പ​ത്ത​നം​തി​ട്ട കാ​ന​റാ ബാ​ങ്കി​ലെ കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ്: പ്ര​തി മൂ​ന്ന് മാ​സ​ത്തി​നു​ശേ​ഷം പി​ടി​യി​ൽ

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട കാ​ന​റ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ലെ പ്ര​തി വിജീഷ് വർഗീസ് ബം​ഗ​ളൂ​രു​വി​ൽ നിന്ന് പി​ടി​യി​ൽ. മൂ​ന്ന് മാ​സ​മാ​യി ഒ​ളി​വി​ലാ​യി​രു​ന്നു. വി​ജീ​ഷ് വി​വി​ധ അ​ക്കൗ​ണ്ടു​ക​ളി​ൽ​നി​ന്നാ​ണ് പ​ണം ത​ട്ടി​യെ​ടു​ത്ത​ത്. ഏ​ക​ദേ​ശം 8.13 കോ​ടി രൂ​പ ന​ഷ്ട​മാ​യ​താ​യാ​ണ് വി​വ​രം. വി​വി​ധ സ​മ​യ​ങ്ങ​ളി​ലാ​യി പ​ണം ന​ഷ്ട​മാ​യ​തി​നെ തു​ട​ർ​ന്നു ബാ​ങ്ക് ന​ട​ത്തി​യ ഓ​ഡി​റ്റിം​ഗി​ലാ​ണ് ത​ട്ടി​പ്പ് ക​ണ്ടെ​ത്തി​യ​ത്.

Continue Reading

ഡ്യൂട്ടിക്കിടെ കോവിഡ് സ്ഥിരീകരിച്ച നഴ്സിനെ ആശുപത്രിയില്‍ നിന്നും ഇറക്കിവിട്ടതായി ആരോപണം

ഹരിപ്പാട്: ഡ്യൂട്ടിക്കിടെ കോവിഡ് സ്ഥിരീകരിച്ച നഴ്സിനെ ആശുപത്രിയിൽ നിന്നും ഇറക്കിവിട്ടതായി ആരോപണം. ഹരിപ്പാടുള്ള ഒരു സ്വകാര്യ ആശുപത്രിയിലെ നഴ്സിംഗ് ട്രെയിനി ആയ യുവതിയാണ് സോഷ്യൽ മീഡിയയിലൂടെ ആശുപത്രിക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. മൂന്നുമാസമായി ഇവിടെ ട്രെയിനി ആയി ജോലി ചെയ്യുന്ന കരുവാറ്റ സ്വദേശിയായ യുവതിക്ക് നൈറ്റ് ഡ്യൂട്ടിക്കിടെയാണ് രോഗലക്ഷണങ്ങൾ ഉണ്ടായത്. ഇതിനെ തുടർന്ന പരിശോധനയ്ക്കായി സ്രവം നൽകിയ ശേഷം ഡ്യൂട്ടി തുടർന്നു. പുലർച്ചയോടെ ഫലം വന്നപ്പോൾ കോവിഡ് സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ തന്നെ ആശുപത്രി അധികൃതർ ഇറക്കിവിട്ടെന്നാണ് പരാതി. […]

Continue Reading

മഞ്ചേശ്വരം തീരദേശ മേഖലകളില്‍ നിരവധി വീടുകളിലേക്ക് വെള്ളം കയറി : കുടുംബങ്ങള്‍ ദുരിതത്തില്‍

മഞ്ചേശ്വരം :ശക്തമായ ചുഴലിക്കാറ്റില്‍ മഞ്ചേശ്വരം താലൂക്കില്‍ പെട്ട മൂസോടി കടപ്പുറം, കോയിപ്പാടി കടപ്പുറം,കൊപ്പളംകടപ്പുറം,നാങ്കി കടപ്പുറം,തീരദേശ മേഖലയിലെ നിരവധി വീടുകളിലേക്ക് വെള്ളം കയറി കുടുംബങ്ങള്‍ ദുരിതത്തിലായി. ചുറ്റുഭാഗത്തുണ്ടായ മത്സ്യ ബന്ധന ഉപകരണങ്ങള്‍ക്കും വെള്ളം കയറി റോഡ് മുഴുവനും വെള്ളത്തിനടിയിലായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ സ്ഥലം സന്ദര്‍ശിച്ചു. വീട്ടുകാരെ മാറ്റിപാര്‍പ്പിക്കുന്നതിനും ആവശ്യമായ സജ്ജീകരണങ്ങള്‍ തയ്യാറാക്കുന്നതിനും ഗ്രാമ പഞ്ചായത്തിനോട് ആവശ്യപ്പെട്ടു. പുനരധിവാസം ഉറപ്പ് വരുത്തുന്നതിന് ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, […]

Continue Reading

ഇസ്രായിലിനെതിരെ രൂക്ഷ വിമർശനവുമായി സൗദി അറേബ്യാ

ജി​ദ്ദ: ഫ​ല​സ്​​തീ​ൻ ജ​ന​ത​ക്കു​നേ​രെ തു​ട​രു​ന്ന ആ​ക്ര​മ​ണ​ങ്ങ​ൾ ഉ​ട​ൻ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്​ സൗ​ദി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഫ​ല​സ്​​തീ​നി​ലെ ര​ക്ത​രൂ​ഷി​ത​മാ​യ സം​ഭ​വ​ങ്ങ​ളും ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ങ്ങ​ളും മ​റ്റും ച​ർ​ച്ച​ചെ​യ്യു​ന്ന​തി​ന്​ സൗ​ദി അ​റേ​ബ്യ​യു​ടെ ക്ഷ​ണ​പ്ര​കാ​രം ഒ.​െ​എ.​സി അം​ഗ​രാ​ജ്യ​ങ്ങ​ളി​ലെ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​ത​ല എ​ക്​​സി​ക്യൂ​ട്ടി​വ്​ ക​മ്മി​റ്റി​യു​ടെ അ​ടി​യ​ന്ത​ര യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു സൗ​ദി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി.

Continue Reading

നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗൺ ആരംഭിച്ചു : ജില്ലാ അതിര്‍ത്തികള്‍ അടച്ചു

അതിര്‍ത്തി അടച്ചുള്ള കര്‍ശന നടപടിയോടെ നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗൺ നിലവില്‍ വന്നു. തിരുവനന്തപുരം, എറണാകുളം , തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലാണ് ട്രിപ്പിള്‍ ലോക്ഡൗൺ. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഒന്നിട വിട്ട ദിവസങ്ങളില്‍ ഉച്ചയ്ക്ക് 2 മണി വരെ പ്രവര്‍ത്തിക്കും. ഹോട്ടലുകള്‍ക്ക് രാവിലെ ഏഴ് മുതല്‍ രാത്രി ഏഴര വരെ പ്രവര്‍ത്തിക്കാനാണ് അനുമതി. അവശ്യസേവനങ്ങള്‍ പരിമിതപ്പെടുത്തിയും അനാവശ്യയാത്രകള്‍ കര്‍ശനമായി നിരോധിച്ചുമാണ് ട്രിപ്പിള്‍ ലോക്ക്ഡൌണ്‍ നടപ്പാക്കുന്നത്. പത്രം, പാല്‍, മത്സ്യവിതരണം എന്നിവ രാവിലെ എട്ടിന് മുന്‍പ് പൂര്‍ത്തിയാക്കണം. മരുന്ന് […]

Continue Reading

ടോക്ടെ ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നു ; അതീവ ജാഗ്രത

അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ടോക്ടെ ഇന്ന് വൈകീട്ടോടെ ഗുജറാത്ത് തീരത്തെത്തും. നാളെ പുല൪ച്ചയോടെ ഗുജറാത്തിലെ പോർബന്ദർ – മഹുവ മേഖലയിൽ ചുഴലിക്കാറ്റ് തീരം തൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 44 ദേശീയ ദുരന്ത നിവാരണ സേനാ വിഭാഗങ്ങളെയാണ് ഗുജറാത്തിന്റെ തീരങ്ങളിൽ വിന്യസിച്ചിരിക്കുന്നത്.

Continue Reading

മൃതദേഹങ്ങള്‍ ഗംഗയില്‍ വലിച്ചെറിയുന്നത് അവസാനിപ്പിക്കണം ; യുപി, ബീഹാര്‍ സംസ്ഥാനങ്ങളോട് കേന്ദ്രം

കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ ഗംഗയിലും അതിന്റെ പോഷകനദികളിലും വലിച്ചെറിയുന്നത് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തര്‍പ്രദേശ്, ബീഹാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കി. ഗംഗയില്‍ മൃതദേഹങ്ങള്‍ വലിച്ചെറിയുന്നത് തടയണമെന്നും നദികളില്‍ കാണപ്പെടുന്നവ സുരക്ഷിതമായി നീക്കം ചെയ്യുകയും മാന്യമായ സംസ്‌കാരം ഉറപ്പാക്കുകയും വേണമെന്ന് കോവിഡ് അവലോകന യോഗത്തില്‍ ജലവിഭവ മന്ത്രാലയം ആവശ്യപ്പെട്ടു.

Continue Reading

കൃഷി നാശം : നഷ്ടപരിഹാരത്തിന് ഓൺലൈൻ ആയി അപേക്ഷിക്കാം

സംസ്ഥാനമൊട്ടാകെയുള്ള കനത്ത മഴയിലും കാറ്റിലും ഉണ്ടായ കൃഷിനാശം കർഷകർക്ക് ഓൺലൈൻ സംവിധാനത്തിലൂടെ ഇപ്പോൾ കൃഷിഭവൻ അധികൃതരെ അറിയിക്കാവുന്നതും നഷ്ടപരിഹാരത്തിന് അപേക്ഷിക്കാവുന്നതുമാണ്. കർഷകന്റെ പേര്, വീട്ടു പേര്, വാർഡ്, കൃഷിഭൂമിയുടെ ആകെ വിസ്തൃതി, കൃഷിനാശം ഉണ്ടായ വിളകളുടെ പേര്, എണ്ണം/വിസ്തൃതി എന്നീ വിവരങ്ങൾക്ക് ഒപ്പം നാശനഷ്ടങ്ങളുടെ ചിത്രങ്ങളും (കൃഷിയിടത്തിൽ കർഷകൻ നിൽക്കുന്ന ചിത്രങ്ങൾ ഉൾപ്പടെ) എടുത്ത് നിങ്ങളുടെ കൃഷി ഓഫീസറുടെ വാട്ട്സാപ്പ് നമ്പറിലേക്ക് അയച്ചു കൊടുക്കുക. കൃഷിനാശം ഉണ്ടായതിനുള്ള നഷ്ടപരിഹാരം ലഭിക്കുന്നതിനായി കർഷകർ ആദ്യമായി AIMS പോർട്ടലിൽ രജിസ്റ്റർ […]

Continue Reading

ബേപ്പൂർ തീരത്ത് നിന്ന് 15 മത്സ്യതൊഴിലാളികളുമായി പുറപ്പെട്ട്​ കടൽക്ഷോഭത്തിൽ കാണാതായ ബോട്ട് മംഗളൂരുവിൽ കണ്ടെത്തി

കോഴിക്കോട്​: ബേപ്പൂർ തീരത്ത് നിന്ന് 15 മത്സ്യതൊഴിലാളികളുമായി പുറപ്പെട്ട്​ കടൽക്ഷോഭത്തിൽ കാണാതായ ബോട്ട് മംഗളൂരുവിൽ കണ്ടെത്തി. ‘അജ്മീർ ഷാ’ ബോട്ട്​ മംഗരൂരു തീരത്ത്​ കണ്ടെത്തിയ വിവരം നിയുക്ത ബേപ്പൂർ എം.എൽ.എ പി.എ. മുഹമ്മദ്​ റിയാസ്​ ഫേസ്​ബുക്കിലൂടെ അറിയിച്ചു. ബോട്ടിലുള്ള എല്ലാവരും സുരക്ഷിതരാണെന്നും ന്യൂ മംഗളൂരുവിന് സമീപം കരപറ്റാനാകാതെ നങ്കൂരമിട്ടിരിക്കയാണെന്നും റിയാസ്​ പറഞ്ഞു.

Continue Reading

കടൽക്ഷോഭ ദുരന്തബാധിത പ്രദേശങ്ങളായ കോയിപ്പാടി പെർവാട് കൊപ്പളം തീരദേശ മേഖലകൾ കുമ്പള ഗ്രാമ പഞ്ചായത് പ്രധിനിതികൾ സന്ദർശിച്ചു

കുമ്പള: കുമ്പള ഗ്രാമ പഞ്ചായത് പപ്രസിഡന്റ് താഹിറ യുസഫ് ന്റെ നേതൃത്വത്തിൽ കടൽക്ഷോഭ ദുരന്ത ബാധിത പ്രദേശങ്ങളായ കോയിപ്പാടി , പെർവാട് , കൊപ്പളം തീരദേശ മേഖലകൾ സന്ദർശിച്ചു .വൈസ് പ്രസിഡന്റ് അബ്ദുൽ നാസർ , മെമ്പർമാരായ സബൂറ. എം , ജമീല സിദ്ദീഖ് എന്നിവർ അനുഗമിച്ചു

Continue Reading