ഇങ്ങനെയും ഉണ്ടോ അപേക്ഷ? വൈകുന്നേരം സെക്സിനു പോകണം: ഇ-പാസ് അപേക്ഷ കണ്ടു പോലീസ് ഞെട്ടി
ഇ-പാസിന് അപേക്ഷയിലെ ആവശ്യം കണ്ട പോലീസ് ഞെട്ടി. കണ്ണൂർ ഇരിണാവ് സ്വദേശിയുടെ വിചിത്രമായ അപേക്ഷ കണ്ടാണ് പോലീസ് ഞെട്ടിയത്. കണ്ണൂരിലുള്ള ഒരു സ്ഥലത്തു വൈകുന്നേരം സെക്സിന് പോകണം എന്നായിരുന്നു അപേക്ഷകന്റെ ആവശ്യം. അപേക്ഷ വായിച്ചു ഞെട്ടിയ പോലീസ് വിവരം എഎസ്പിക്കു കൈമാറി. കൈയോടെ പൊക്കി കക്ഷിയെ കൈയോടെ പൊക്കാൻ വളപട്ടണം പോലീസിനു നിർദേശം നൽകി. തുടർന്നു പോലീസ് ആളെ കണ്ടെത്തി കണ്ണൂർ എസ്പി ഓഫീസിലെത്തിച്ചു. കക്ഷിയെ ചോദ്യം ചെയ്തപ്പോഴാണ് പോലീസ് ഉദ്യോഗസ്ഥർ ചിരിച്ചു മണ്ണു കപ്പിയത്. “സിക്സ് […]
Continue Reading