കാസർകോട്ടെ ഓക്സിജൻ ക്ഷാമം പരിഹരിക്കുന്നതിന് ഫലപ്രദമായി ഇടപെടണമെന്നാവിശ്യപ്പെട്ട് എൻ എ നെല്ലിക്കുന്ന് എം ൽ എ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.

കാസർകോട്ടെ ഓക്സിജൻ ക്ഷാമം പരിഹരിക്കുന്നതിന് ഫലപ്രദമായി ഇടപെടണമെന്നാവിശ്യപ്പെട്ട് എൻ എ നെല്ലിക്കുന്ന് എം ൽ എ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. നിലവിൽ മണിക്കൂറുകൾ മാത്രം ഉപയോഗിക്കാവുന്ന ഓക്സിജനെ പല സ്വകാര്യ ആശുപത്രികളിലും അവശേഷിക്കുന്നുള്ളൂവെന്നും ഗുരുതരമായ സഹചര്യമാണിതന്നും രോഗികൾ ഓക്സിജൻ കിട്ടാതെ പിടഞ്ഞു മരിക്കുന്നത് കാണാനുള്ള ശക്തി തങ്ങൾക്കില്ല എന്നാണ് ഡോക്ടർമാർ പറയുന്നത്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടലാണ് ഏറ്റവും അനിവാര്യം.ഓക്സിജന്റെ ലഭ്യതക്കുറവ്മൂലം കാസർകോട് സംജാതമായ ഗുരുതരമായ സാഹചര്യം തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന സംസ്ഥാന വാർ റൂമിലെ അധികൃതരുടെ […]

Continue Reading

വൃദ്ധനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്തി

ചിറ്റാരിക്കാല്‍: വീട്ടു പറമ്പില്‍ വൃദ്ധനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.കടുമേനി കണ്ണിക്കുന്നിലെ ജോസഫിനെയാണ്‌ കഴിഞ്ഞ ദിവസം പറമ്പിലെ റബ്ബര്‍ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്തിയത്. ഭാര്യ: മേരി. മക്കള്‍: ഡയിസി(തേര്‍ത്തല്ലി), വിന്‍സി (മുംബൈ), ജെയിംസ്‌ (കണ്ണിക്കുന്നു), ആ ന്‍സി( കമ്പല്ലൂര്‍). സഹോദരങ്ങള്‍: ആന്റെ ണി, പരേതരായ പാപ്പന്‍, കുഞ്ഞുമോന്‍. ചിറ്റാരിക്കാല്‍ പോ ലീസ്‌ ഇന്‍ക്വസ്റ്റ്‌ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക്‌ മാറ്റി

Continue Reading

മാസപ്പിറവി കണ്ടില്ല കേരളത്തിൽ വ്യാഴാഴ്ച ചെറിയ പെരുന്നാൾ

മലപ്പുറം ;മാസപ്പിറവി കണ്ടില്ല കേരളത്തിൽ വ്യാഴാഴ്ച ചെറിയ പെരുന്നാൾ വിവിധ ഖാസിമാർ അറിയിച്ചു പെരുന്നാൾ നിസ്കാരം വീട്ടിൽ നിന്ന് നിർവ്വഹിക്കാനും ആദ്യർത്ഥിച്ചു

Continue Reading

സപ്ലൈകോ അവശ്യവസ്തുക്കള്‍ വീട്ടിലെത്തിച്ചു നല്‍കുന്നു

ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ സപ്ലൈകോ കുടുംബശ്രീയുമായി ചേര്‍ന്ന് കാസര്‍കോട് ജില്ലയിലെ തെരഞ്ഞെടുത്ത വില്‍പനശാലകളിലൂടെ അവശ്യവസ്തുക്കള്‍ വീട്ടിലെത്തിച്ചു നല്‍കുന്നു. ഉപഭോക്താക്കള്‍ക്ക് വാട്ട്‌സാപ്പ് നമ്പര്‍ വഴി സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാം. 20 കി.ഗ്രാം വരെയുള്ള സാധനങ്ങള്‍ 10 കി.മീ ചുറ്റളവിലുള്ള സ്ഥലങ്ങളിലാണ് എത്തിച്ചു നല്‍കുന്നത്. 20 കി.ഗ്രാം തൂക്കത്തിന് രണ്ട് കി.മീ വരെ 40 രൂപയും രണ്ട് കി.മീ മുതല്‍ അഞ്ച് കി.മീ വരെ 60 രൂപയും അഞ്ച് കി.മീ മുതല്‍ 10 കി.മീ വരെ 100 രൂപയും ഡെലിവറി ചാര്‍ജ് […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 37,290 പേര്‍ക്ക് രോഗം; 79 മരണം, 32,978 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് 37,290 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4774, എറണാകുളം 4514, കോഴിക്കോട് 3927, തിരുവനന്തപുരം 3700, തൃശൂര്‍ 3282, പാലക്കാട് 2959, കൊല്ലം 2888, കോട്ടയം 2566, ആലപ്പുഴ 2460, കണ്ണൂര്‍ 2085, പത്തനംതിട്ട 1224, ഇടുക്കി 1056, കാസര്‍ഗോഡ് 963, വയനാട് 892 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,287 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.77 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ […]

Continue Reading

മെയ് 13 മുതല്‍ കടലില്‍ പോകുന്നത് പൂര്‍ണ്ണമായും നിരോധിച്ചു

2021 മെയ് 13 മുതല്‍ കടലില്‍ പോകുന്നത് പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ന്യൂനമര്‍ദ രൂപീകരണവുമായി ബന്ധപ്പെട്ട് 2021 മെയ് 13 നോട് കൂടി തന്നെ അറബിക്കടല്‍ പ്രക്ഷുബ്ധമാവാനും കടലില്‍ ശക്തമായ കാറ്റും മോശം കാലാവസ്ഥയും രൂപപ്പെടാനും സാധ്യതയുണ്ട്. ആയതിനാല്‍ മെയ് 13 അതിരാവിലെ 12 മണി മുതല്‍ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നത് മറിച്ചൊരു അറിയിപ്പുണ്ടാകുന്നത് വരെ പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു

Continue Reading

റഷ്യയിൽ സ്​കൂളിൽ വെടിവെപ്പ്​, 11 മരണം; ദുരൂഹത

റഷ്യൻ നഗരമായ കാസനിൽ സ്​കൂളിലുണ്ടായ വെടിവെപ്പിൽ ചുരുങ്ങിയത്​ പതിനൊന്ന്​ പേർ മരിച്ചതായി റോയി​േട്ടഴ്​സ്​ റിപ്പോർട്ട്​. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. കൗമാരക്കാരായ രണ്ട്​ തോക്കുധാരികൾ ചേർന്നാണ്​ വെടിവെപ്പ്​ നടത്തിയതെന്ന്​ സൂചനയുണ്ടെന്ന്​ ചില റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നു. അതേസമയം, 19 കാരനായ ഒരാളാണ്​ വെടിവെപ്പ്​ നടത്തിയതെന്നും സ്​ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്​. സ്​കൂൾ കെട്ടിടത്തിന്​ മുകളിൽ നിന്ന്​ രണ്ട്​ കുട്ടികൾ നിലവിളിക്കുന്ന ഒരു വിഡ​ിയോ പുറത്തുവന്നിട്ടുണ്ട്​. വിഡിയോയിൽ വെടിയൊച്ചകളും കേൾക്കാം. മറ്റൊരു ദൃശ്യത്തിൽ ഒരു യുവാവിനെ പൊലീസ്​ കീഴ്​പ്പെടുത്തിയതായും […]

Continue Reading

കാസറഗോഡ് വീണ്ടും ഓക്സിജൻ ക്ഷാമം അരമന ഹോസ്പിറ്റലിൽ ഇനി 4 സിലിണ്ടറുകൾ മാത്രം

കാസറഗോഡ് ജില്ലയില്‍ ഓക്സിജന്‍ ക്ഷാമം തുടര്‍ക്കഥയാകുന്നു.എന്ന് തീരും ഈ ക്ഷാമം. കാസറഗോഡ് സ്വകാര്യ ആശുപത്രിയായ അരമന ഹോസ്പിറ്റല്‍ ആന്റ് ഹാര്‍ട്ട്‌ സെന്ററിലാണ് ഇപ്പോള്‍ ഓക്സിജന്‍ ക്ഷാമം നേരിട്ടിരിക്കുന്നത്. ഇവിടെ ഇനി ബാക്കിയുള്ളത് വെറും നാല് ഓക്സിജന്‍ സിലിണ്ടറുകള്‍ മാത്രമാണ്. ഇത് അടുത്ത മൂന്ന് മണിക്കൂര്‍ നേരത്തേക്ക് മാത്രമേ ഉപയോഗിക്കാനാവൂ.

Continue Reading

കാസർകോട് മൊഗ്രാലിലെ മുഹമ്മദ് ഹനീഫ അന്തുഞ്ഞി എന്നവരെ അബുദാബിയിൽ കാൺമാനില്ല

അബുദാബിയിൽ ജോലി ചെയ്യുന്ന ഈ ഫോട്ടോയിൽ കാണുന്ന കാസർകോട് മൊഗ്രാലിലെ മുഹമ്മദ് ഹനീഫ അന്തുഞ്ഞി എന്നവരെ കഴിഞ്ഞ ശനിയാഴ്‌ച്ച മുതൽ കാൺമാനില്ല. കണ്ട് കിട്ടുന്നവർ അടുത്തുള്ള പോലീസ് പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് അറിയിച്ചു. Bother Yahya mogral+971 55 716 1882

Continue Reading

മണല്‍കടത്ത് തടഞ്ഞവരെ അകാരണമായി പോലീസ് അറസ്റ്റ് ചെയ്തുവെന്നാരോപണം;ബേക്കലില്‍ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

കാസർകോട്: കാസർകോട് ബേക്കലിൽ പൊലീസ് അകാരണമായി രണ്ട് നാട്ടുകാരെ കസ്റ്റഡിയിലെടുത്തെന്നാരോപിച്ച് നൂറുകണക്കിന് ആളുകൾ തടിച്ചു കൂടി വലിയ പ്രതിഷേധം. ലോക്ക് ഡൗൺ നിയന്ത്രണങ്ങളെല്ലാം കാറ്റിൽ പറത്തി ആൾക്കൂട്ടം രണ്ടര മണിക്കൂറോളം പൊലീസ് വാഹനം തടഞ്ഞ് റോഡ് ഉപരോധിച്ചു. കഴിഞ്ഞ ദിവസം അനധികൃത മണൽക്കടത്ത് തടഞ്ഞ നാട്ടുകാരെ മണൽ മാഫിയയുടെ സഹായികളായ പൊലീസുകാർ കള്ളക്കേസിൽ കുടുക്കിയെന്നാരോപിച്ചായിരുന്നു പ്രതിഷേധം. എന്നാൽ ലോക്ക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയതിനാണ് നാട്ടുകാരെ കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പിന്നീട് ബിജെപി സിപിഎം നേതാക്കളും മത്സര്യത്തൊഴിലാളി നേതാക്കളും […]

Continue Reading