മൊഗ്രാൽ പുത്തൂർ : കോട്ടക്കുന്ന് മർകസുൽ മൈമൻ സയ്യിദ് താഹിറുൽ അഹ്ദൽ മെമ്മോറിയൽ സ്റ്റഡി സെന്ററിൽ മാസന്തോറും നടത്തി വരാറുള്ള അസ്മഹുൽ ഹുസ്ന ദുആ മജ്ലിസ് ഇന്ന് രാത്രി 8 മണിക്ക് ഓൺലൈൻ വഴി നടക്കും.സുലൈമാൻ സഖാഫി ദേശാങ്കുളം മജ്ലിസിന് നേതൃത്വം നൽകും.സലാം സഅദി ബദ്രിയ്യ നഗർ ഉദ്ബോധന പ്രഭാഷണം നടത്തും.