മംഗളൂരു തൊക്കോട്ട് ഫ്‌ളൈ ഓവറിൽ കാർ സ്‌കൂട്ടറിലിടിച്ച് സ്ത്രീ മരിച്ചു ; സ്‌കൂട്ടറിൽ പിന്നിലുണ്ടായിരുന്ന യുവതിയുടെ നിലയിൽ ഗുരുതരം

Latest പ്രാദേശികം

മംഗലാപുരം :തോക്കോട്ടിൽ യാത്ര ചെയ്യുകയായിരുന്ന കാർ ഇരുചക്രവാഹനത്തിൽ ഇടിച്ച് 50 കാരി ഫ്ലൈഓവറിൽ നിന്ന് വീണു മരിച്ചു.

വസന്തി (50) ആണ് മരിച്ചത് . അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മകൾ ശ്രീജയെ (20) ദേരലകട്ട ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അമ്മയും മകളും കുമ്പളയിൽ യിൽ നിന്ന് കല്ലാപ്പുലേക്ക് പോകുമ്പോൾ മംഗളൂരുവിൽ നിന്ന് തലപടിയിലേക്ക് അതിവേഗം സഞ്ചരിച്ചിരുന്ന കാർ സ്‌കൂട്ടറിലേക്ക് ഇടിക്കുകയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *