ബഹ്‌റൈനില്‍ കൊവിഡ് കേസുകള്‍ ഉയരുന്നു; വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 3,051 കൊവിഡ് കേസുകള്‍

Latest അന്താരാഷ്ട്രം ഗൾഫ്

മനാമ: ബഹ്‌റൈനില്‍ വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 3,051 കൊവിഡ് കേസുകള്‍. 1,970 പേര്‍ രോഗമുക്തരായി. 20 പേരാണ് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചത്. 

ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം  902 ആയി.

2,29,468  പേര്‍ക്കാണ് രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

ഇതില്‍ 2,01,683 പേര്‍ രോഗമുക്തി നേടി. 26,883 കൊവിഡ് രോഗികളാണ് നിലവില്‍ രാജ്യത്തുള്ളത്. ആശുപത്രിയില്‍ ചികിത്സയിലുള്ള 448  പേരില്‍  250 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *