കാസര്‍കോട്: ദേഹത്ത് തുപ്പിയെന്ന് ആരോപിച്ച് ടെമ്പോ ഡ്രൈവറെ മര്‍ദ്ദിച്ചതായി പോലീസിൽ പരാതി.
സംഭവത്തില്‍ ബൈക്ക് യാത്രക്കാരനായ നോര്‍ത്ത് ബെള്ളുരിലെ ശഫീഖിനെതിരെ കാസര്‍കോട് പൊലീസ് കേസെടുത്തു.
പെരിയടുക്ക ഡിന്നര്‍സെറ്റ കടയിലെ ടെമ്പോ ഡ്രൈവര്‍ മൊഗ്രാല്‍പുത്തൂര്‍ ബെള്ളൂരിലെ ശിവ്രപസാദി(48)ന്റെ പരാതിയിലാണ് കേസ്.
മജലില്‍വെച്ചാണ് സംഭവമെന്ന് പരാതിയില്‍ പറയുന്നു.