ദുരന്തനിവാരണവും തയ്യാറെടുപ്പും; പരിശീലന പരിപാടി നടത്തി

ബോവിക്കാനം: പ്രകൃതിപരമോ മനുഷ്യനിര്‍മ്മിതമോ ആയ ഒരു ദുരന്തത്തിന്റെ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള ഒരു കൂട്ടം പ്രവര്‍ത്തനങ്ങള്‍ ആണ് ദുരന്ത നിവാരണം അഥവാ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ദുരന്തം വരാതെനോക്കുക, വരുമെന്നുറപ്പുള്ള ദുരന്തത്തെ നേരിടാനുള്ള നടപടികള്‍ സ്വീകരിക്കുക, ദുരന്തത്തിനുശേഷമുള്ള രക്ഷാപ്രവര്‍ത്തനം നടത്തുക എന്നിവയും ദുരന്തനിവാരണ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്.ദുരന്തനിവാരണവും തയ്യാറെടുപ്പും എന്ന വിഷയത്തെ ആസ്പദമാക്കി മുളിയാര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ പരിധിയിലുള്ള മൊഗ്രാല്‍ പുത്തൂര്‍, ചെങ്കള, മുളിയാര്‍, കാറഡുക്ക, ദേലംപാടി ഗ്രാമ പഞ്ചായത്തുകളിലെയും കാസര്‍ഗോഡ് മുനിസിപ്പാലിറ്റി പ്രദേശത്തെയും ആരോഗ്യ വകുപ്പ് […]

Continue Reading

പ്രശസ്ത സംവിധായകൻ കെ എസ് സേതുമാധവൻ അന്തരിച്ചു

പ്രശസ്ത സംവിധായകൻ കെ എസ് സേതുമാധവൻ (90) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നെയിൽ ആയിരുന്നു അന്ത്യം. മികച്ച സംവിധായകന് നിരവധി തവണ ദേശീയ പുരസ്‌കാരവും, സംസ്ഥാന പുരസ്‌കാരവും ലഭിച്ചിട്ടുണ്ട് അദ്ദേഹത്തിന്. കമൽഹാസൻ ബാലതാരമായി എത്തിയ ‘കണ്ണും കരളും’ ആണ് ആദ്യ മലയാള സിനിമ. ഓടയിൽ നിന്ന്, അനുഭവങ്ങൾ പാളിച്ചകൾ, ചട്ടക്കാരി, അഴകുള്ള സെലീന, കടൽപ്പാലം, നിത്യകന്യക എന്നിങ്ങനെ ഒട്ടനവധി സിനിമകൾ സംവിധാനം ചെയ്തു. വേനൽക്കിനാവുകൾ എന്ന സിനിമയാണ് മലയാളത്തിൽ അവസാനമായി സംവിധാനം ചെയ്ത ചിത്രം. […]

Continue Reading

സിപിഎം കാസർകോട് ജില്ലാ കമ്മിറ്റി ഓഫിസ് ഇനി ‘ഹൈടെക് ’; ഉദ്ഘാടനം 26ന്, സൗകര്യങ്ങൾ ഇവ..

കാസർകോട് • സിപിഎമ്മിന്റെ സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ലാ കമ്മിറ്റി ഓഫിസുകളിലൊന്നായ എകെജി മന്ദിരം ഉദ്ഘാടനത്തിനൊരുങ്ങി. വിദ്യാനഗർ ദേശീയപാതയ്ക്കു സമീപം ചാലയിൽ വില കൊടുത്തു വാങ്ങിയ 41 സ്ഥലത്താണ് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ 32,000 ചതുരശ്രയടി വിസ്തീർണമുള്ള ബഹുനില കെട്ടിടം നിർമിച്ചത്. അഞ്ചരക്കോടിയോളം രൂപയാണു ജില്ലാ കമ്മിറ്റി കെട്ടിടത്തിനായി ചെലവഴിച്ചത്. ലൈബ്രറി, വായനാമുറി, ജില്ലാ സെക്രട്ടേറിയറ്റ്, ജില്ലാ കമ്മിറ്റി എന്നീ യോഗങ്ങൾ ചേരുന്നതിനായി പ്രത്യേക ഹാളുകൾ, മിനി കോൺഫറൻസ് ഹാൾ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾക്കു പ്രത്യേക ക്യാബിനുകൾ, […]

Continue Reading

കാസർകോട് തുരുത്തിയിൽ ഒമ്പതു വയസ്സുകാരൻ മരിച്ച നിലയിൽ

തുരുത്തി: കളിക്കുന്നതിനിടെ 10 വയസുകാരൻ മരിച്ചു. തുരുത്തിയിലെ അബ്ദുല്ല – ഖദീജ ദമ്പതികളുടെ ഇളയമകൻ സഹൽ ആണ് മരിച്ചത്. തുരുത്തി എം എം എ യു പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ്വൈ കീട്ട് 4.30 മണിയോടെ സമീപത്തുള്ള മൈതാനത്ത് കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെ സഹൽ കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഓടിക്കൂടിയവർ ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാ മധ്യേ മരണം സംഭവിച്ചിരുന്നു. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ തുരുത്തി മുഹ്യുദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. സഹോദരങ്ങൾ: സുഹൈൽ, […]

Continue Reading

മുഖ്യമന്ത്രി പിണറായി വിജയന്‍റെ പൈലറ്റ് വാഹനം അപകടത്തിൽ പെട്ടു

മുഖ്യമന്ത്രി പിണറായി വിജയന്‍റെ പൈലറ്റ് വാഹനം അപകടത്തിൽ പെട്ടു. കളമശ്ശേരി പ്രീമിയർ ജംഗ്ഷനിലായിരുന്നു അപകടം സംഭവച്ചത്. മുഖ്യമന്ത്രിയുടെ വാർണിങ് പൈലറ്റ് വാഹനമാണ് അപകടത്തിൽ പെട്ടത്. ഒരു സി ഐ അടക്കം 4 പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു.ഇവരുടെ പരുക്ക് സാരമുള്ളതല്ലെന്നാണ് വ്യക്തമാകുന്നത്. ജീപ്പ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഇന്നലെ അന്തരിച്ച കോൺഗ്രസ് നേതാവും എം എൽ എയുമായ പി ടി തോമസിന്‍റെ പൊതുദർശന ചടങ്ങ് കഴിഞ്ഞു പോകുമ്പോൾ ആണ് മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനത്തിന് അപകടം സംഭവിച്ചത്. തലസ്ഥാനത്ത് രാഷ്ട്രപതി […]

Continue Reading

”പൊലീസ് ജയ് ശ്രീറാം വിളിപ്പിച്ചു; ഉമ്മയെയും പെങ്ങളെയും കൂട്ടിക്കൊടുക്കാൻ ആവശ്യപ്പെട്ടു”; മുഖ്യമന്ത്രിക്കും ഡിജിപിക്കും യുവാവിന്‍റെ പരാതി

കസ്റ്റഡിയിലെടുത്ത് പൊലീസ് ജയ് ശ്രീറാം വിളിപ്പിച്ചെന്ന് വ്യക്തമാക്കി യുവാവ്. ആലപ്പുഴയിൽ ബിജെപി നേതാവ് രൺജിത്തിന്റെ കൊലപാതകത്തിനു പിറകെ കസ്റ്റഡിയിലെടുത്ത ആലപ്പുഴ മാപ്പനാട് വെളി സ്വദേശി മുഹമ്മദ് ഫിറോസ് ആണ് പൊലീസിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരിക്കുന്നത്. ജയ് ശ്രീറാമും വന്ദേമാതരവും വിളിപ്പിക്കുകയും കുടുംബത്തിനെതിരെയും മതത്തിനെതിരെയും വൃത്തികെട്ട ഭാഷയിൽ അധിക്ഷേപങ്ങൾ നടത്തുകയും ചെയ്‌തെന്ന് യുവാവ് നൽകിയ പരാതിയിൽ പറയുന്നു. എസ്ഡിപിഐ പ്രവർത്തകരെ കൊണ്ട് ജയ് ശ്രീറാം വിളിപ്പിച്ചെന്ന് തെളിയിച്ചാൽ രാജിവയ്ക്കുമെന്ന് കഴിഞ്ഞ ദിവസം എഡിജിപി വിജയ് സാഖറെ പ്രതികരിച്ചിരുന്നു.

Continue Reading

”പൊലീസ് ജയ് ശ്രീറാം വിളിപ്പിച്ചു; ഉമ്മയെയും പെങ്ങളെയും കൂട്ടിക്കൊടുക്കാൻ ആവശ്യപ്പെട്ടു”; മുഖ്യമന്ത്രിക്കും ഡിജിപിക്കും യുവാവിന്‍റെ പരാതി

കസ്റ്റഡിയിലെടുത്ത് പൊലീസ് ജയ് ശ്രീറാം വിളിപ്പിച്ചെന്ന് വ്യക്തമാക്കി യുവാവ്. ആലപ്പുഴയിൽ ബിജെപി നേതാവ് രൺജിത്തിന്റെ കൊലപാതകത്തിനു പിറകെ കസ്റ്റഡിയിലെടുത്ത ആലപ്പുഴ മാപ്പനാട് വെളി സ്വദേശി മുഹമ്മദ് ഫിറോസ് ആണ് പൊലീസിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരിക്കുന്നത്. ജയ് ശ്രീറാമും വന്ദേമാതരവും വിളിപ്പിക്കുകയും കുടുംബത്തിനെതിരെയും മതത്തിനെതിരെയും വൃത്തികെട്ട ഭാഷയിൽ അധിക്ഷേപങ്ങൾ നടത്തുകയും ചെയ്‌തെന്ന് യുവാവ് നൽകിയ പരാതിയിൽ പറയുന്നു. എസ്ഡിപിഐ പ്രവർത്തകരെ കൊണ്ട് ജയ് ശ്രീറാം വിളിപ്പിച്ചെന്ന് തെളിയിച്ചാൽ രാജിവയ്ക്കുമെന്ന് കഴിഞ്ഞ ദിവസം എഡിജിപി വിജയ് സാഖറെ പ്രതികരിച്ചിരുന്നു.

Continue Reading

കാസർഗോഡ് സുൽത്താൻ ഗോൾഡ് ജ്വല്ലറി കേസ് ഒന്നാം പ്രതി അറസ്റ്റിൽ

കാസറഗോഡ് സുല്‍ത്താന്‍ ഗോള്‍ഡ് ജ്വല്ലറിയില്‍ നിന്നും 2.88 കോടി രൂപയുടെ വജ്രാഭരണങ്ങള്‍ തട്ടിയെടുത്ത കേസില്‍ കര്‍ണാടക ബന്റ്വാള്‍ ബി.സി റോഡ് സ്വദേശി മുഹമ്മദ് ഫാറൂഖ് (38) അറസ്റ്റില്‍. കര്‍ണാടകയില്‍ വെച്ചാണ് ഇയാളെ കാസറഗോഡ് ഡിവൈഎസ്പി പി.ബാലകൃഷ്ണന്‍ നായരും സംഘവും അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് കാസറഗോഡ് കോടതിയില്‍ ഹാജരാക്കും. ജ്വല്ലറിയില്‍ നിന്നും കവര്‍ന്ന ആഭരണങ്ങള്‍ കണ്ടെടുക്കാന്‍ പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി അന്വേഷണം നടത്തും. അന്വേഷണസംഘത്തില്‍ എസ്.ഐ രഞ്ജിത്ത്, വിജയന്‍ മോഹനന്‍, ജനാര്‍ദ്ദനന്‍, എസ്.സി.പി.ഒ രാജേഷ്, സി.പി.ഒ […]

Continue Reading

രാത്രിയിൽ സംശയാസ്പദ സാഹചര്യത്തിൽ കണ്ടെത്തിയ മൂന്ന് യുവാക്കൾ അറസ്റ്റിൽ

കാസർകോട്: രാത്രിയിൽ സംശയാസ്പദ സാഹചര്യത്തിൽ കണ്ടെത്തിയ മൂന്ന് യുവാക്കളെ കാസർകോട് പൊലീസ് അറസ്റ്റ് ചെയ്‌തു. ഇതരസംസ്ഥാന തൊഴിലാളികളായ മജീദ് ഖാൻ (23), ഖിലാഫത് (22), ഒരു 17 കാരൻ എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രി പൊലീസ് പട്രോളിംഗിനിടെയാണ് മൊഗ്രാൽ പുത്തൂരിൽ നിന്ന് ഇവർ പിടിയിലായത്. മുൻ കരുതൽ അറസ്റ്റ് രേഖപ്പെടുത്തി ചോദ്യം ചെയ്‌ത്‌ വരികയാണ്.

Continue Reading

കാസറഗോഡ് നെഹ്റു യുവ കേന്ദ്രം 2021-22 -ലെ ജില്ലാ യുത്ത് ക്ലബ്ബ് അവാർഡ് സന്ദേശം യുവ പ്രതിഭ ചൗക്കിയെ തെരഞ്ഞടുത്തു

കാസറഗോഡ്:നെഹ്‌റു യുവകേന്ദ്ര കാസറഗോഡിന്റെ 2021-22 വർഷത്തെ യൂത്ത് ക്ലബ്ബിനുള്ള അവാർഡിന് ചൗക്കി സന്ദേശം യുവ പ്രതിഭയെ തെരഞ്ഞെടുത്തു2020 ഏപ്രിൽ മുതൽ 20 21 മാർച്ച് 31 വരെ സന്ദേശം നടത്തിയ സാമൂഹ്യ സാംസ്കാരിക പാരിസ്ഥിതി ക , ജീവകാരുണ്യ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവാർഡ് ലഭിച്ചത്. കൊറോണക്കാലത്ത് ജനങ്ങൾ വട്ടം തിരിഞ്ഞപ്പോൾ അവരുടെ മുന്നിൽ ആശ്വാസമായി എത്താൻ സന്ദേശത്തിന് കഴിഞ്ഞു സമസ്ഥ മേഖലകളിലും കഷ്ടപ്പെടുന്നവരെ നെഞ്ചോട്‌ ചേർത്ത് പിടിക്കാൻ സന്ദേശം പ്രവർത്തകർ തയ്യാറായി മൊഗ്രാൽ പുത്തൂർ പഞ്ചായത്താലെ കമ്യൂണിറ്റി […]

Continue Reading