ആസ്റ്റർ മിംസ് ആശുപത്രിയിലെ ഓർത്തോ വിഭാഗം ഇനി കാസറഗോഡ് അരമന ഹോസ്പിറ്റലിൽ

ആസ്റ്റർ മിംസ് ആശുപത്രിയിലെ ഓർത്തോ വിഭാഗം ഇനി കാസറഗോഡ് അരമന ഹോസ്പിറ്റലിൽ* “ചലനമാണ് ജീവിതം” മുട്ട് വേദന ചികിത്സകൾ,ലിഗമെന്‍റ് ഫ്രാക്ചർ,ബാലൻസിംഗ്,മുട്ട്മാറ്റിവയ്ക്കൽ, തോൾ വേദന, തോൾ സർജറി,തുടങ്ങി സമ്പൂർണ്ണ അസ്ഥി – സന്ധി രോഗ സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കുംകോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലെ പ്രശസ്ത ഓർത്തോ വിഭാഗം ഡോക്ടർ ഷമീം ജി എം 30/10/2021 ശനിയാഴ്ച പകല്‍ 10 മണി മുതൽ 1 മണി വരെ Booking Number:7594002324

Continue Reading

ബോവിക്കാനം – ഇരിയണ്ണി-കുറ്റിക്കോൽ റോഡ് പ്രവർത്തി ഉടൻ പൂർത്തീകരിക്കണം – മുസ്ലീം ലീഗ്

മുളിയാർ: ബോവിക്കാനം – ഇരിയണ്ണി -കുറ്റിക്കോൽ റോഡ് പ്രവർത്തി ഉടൻ പൂർത്തീകരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മുസ്ലീം ലീഗ് മുളിയാർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. തടസ്സം ഉന്നയിക്കുന്നവരുമായി ചർച്ച നടത്തിപ്രശ്ന പരിഹാരംസാധ്യ മാക്കുന്നതിന് പകരം ഗൂഢ താൽപര്യ ങ്ങൾക്ക് വേണ്ടി രാഷ്ട്രീയ പുകമറ സൃഷ്ടിച്ചും അവാസ്തവം പ്രചരിപ്പിച്ചും കഴിവ്കേട് മറച്ചുവെക്കാനുള്ള ശ്രമമാണ് ചിലർ നടത്തിവരുന്നതെന്ന് യോഗം കുറ്റപ്പെടുത്തി.റോഡ് പണി പൂർത്തീകരിക്കരിച്ച്യാത്രക്കാർ നേരിടുന്ന ദുരിതത്തിന് അറുതി വരുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് കെ.ബി മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു.ജനറൽ […]

Continue Reading

നവോദയ വിദ്യലയത്തില്‍ ലേഡി മേട്രണ്‍ ഒഴിവ്

▪️കാസര്‍കോട് നവോദയ വിദ്യാലയത്തില്‍ ലേഡി മേട്രണ്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അഭിമുഖം ഒക്ടോബര്‍ 28ന് രാവിലെ 10ന് പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തില്‍. 30നും 55 നും ഇടയില്‍ പ്രായമുള്ള പത്താം തരത്തില്‍ കുറയാത്ത യോഗ്യതയുള്ള സ്ത്രീകള്‍ക്ക് പങ്കെടുക്കാം. വിധവകള്‍ക്ക് മുന്‍ഗണന. അഭിമുഖത്തിനെത്തുന്നവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും കരുതണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9449101220 / 9447283109

Continue Reading

കുണ്ടംകുഴി▪️ജിഎച്ച്എസ്എസ്. കുണ്ടംകുഴിയില്‍ എച്ച് എസ് എ മലയാളം, എച്ച് എസ് മാത്തമാറ്റിക്‌സ് (കന്നഡ) എച്ച് എസ് കന്നഡ, യു പി എസ് എ മലയാളം, എല്‍ പി എസ് എ മലയാളം എന്നീ ഒഴിവിലേക്കുള്ള അധ്യാപക തസ്തികയിലേക്ക് 27 – 10-2021 ന് ബുധനാഴ്ച്ച രാവിലെ 10 മണിക്ക് സ്‌കൂള്‍ ഓഫിസില്‍ ഇന്റര്‍വ്യൂ നടത്തുന്നതായിരിക്കുമെന്ന് ഹെഡ്മാസ്റ്റര്‍ അറിയിച്ചു

കുണ്ടംകുഴി▪️ജിഎച്ച്എസ്എസ്. കുണ്ടംകുഴിയില്‍ എച്ച് എസ് എ മലയാളം, എച്ച് എസ് മാത്തമാറ്റിക്‌സ് (കന്നഡ) എച്ച് എസ് കന്നഡ, യു പി എസ് എ മലയാളം, എല്‍ പി എസ് എ മലയാളം എന്നീ ഒഴിവിലേക്കുള്ള അധ്യാപക തസ്തികയിലേക്ക് 27 – 10-2021 ന് ബുധനാഴ്ച്ച രാവിലെ 10 മണിക്ക് സ്‌കൂള്‍ ഓഫിസില്‍ ഇന്റര്‍വ്യൂ നടത്തുന്നതായിരിക്കുമെന്ന് ഹെഡ്മാസ്റ്റര്‍ അറിയിച്ചു

Continue Reading

സ്നേഹഭവനം ജില്ലാതല സംഘടക സമിതി രൂപീകരണ യോഗം നടന്നു..

കേരളാ സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് സംസ്ഥാന അസോസിയേഷൻ നടപ്പിലാക്കുന്ന വിഷൻ 2021-26 പദ്ധതിയിൽ ഉൾപ്പെട്ട സ്നേഹഭവനം പദ്ധതി കാസറഗോഡ് ജില്ലാ തലത്തിൽ നടപ്പിലാക്കുന്നതിന്റെ രൂപീകരണയോഗം സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് കാസർകോട് ജില്ലാ അസോസിയേഷൻ പ്രസിഡന്റ് അഡ്വ:സി എച്ച് കുഞ്ഞമ്പു എം എൽ എ ഉദ്ഘാടനം ചെയ്തു.കേരളത്തിൽ ഇരുന്നൂറോളം വീടുകളാണ് അർഹതപ്പെട്ട കുട്ടികളെ കണ്ടെത്തി നിർമ്മിച്ചു നൽകുന്നത്.ജില്ലയിൽ മൂന്ന് ലോക്കൽ അസോസിയേഷൻ പരിധിയിൽ നാലോളം വീടുകളാണ് ലക്ഷ്യമിടുന്നത്.യോഗത്തിൽ ജില്ലാ ചീഫ് കമ്മീഷണർ കൂടിയായ ജില്ലാ വിദ്യാഭ്യാസ […]

Continue Reading

കടയ്ക്ക് മുന്നില്‍ മീന്‍ കച്ചവടം ചെയ്യുന്നത് ചോദ്യം ചെയ്തു ; കുമ്പളയില്‍ വ്യാപാരിക്ക് ക്രൂര മര്‍ദ്ദനം

കുമ്പള : കുമ്പള മീന്‍ മാര്‍്ക്കറ്റില്‍ കടയ്ക്ക് മുന്നില്‍ വെച്ച് മീന്‍ കച്ചവടം ചെയ്യുന്നത് ചോദ്യം ചെയ്ത യുവാവിന് ക്രൂര മര്‍ദ്ദനം, മാര്‍ക്കറ്റിന് സമീപം സിറ്റി ബേക്കറി കട നടത്തുന്ന നിസാം ഇച്ചിലമ്പാടിയെയാണ് ഒരു കൂട്ടം മത്സ്യ തൊഴിലാളികള്‍ കടയില്‍ കയറി മര്‍ദിച്ചത്, കടയില്‍ വില്‍ക്കാന്‍ വെച്ചിരുന്ന വസ്തുക്കള്‍ നശിപ്പിക്കുകയും കൈ തല്ലിയൊടിക്കുകയും ചെയ്തു എന്ന പരാതിയില്‍ കുമ്പള പോലീസ് കേസെടുത്തു, ഇന്ന് രാവിലെ ആയിരുന്നു സംഭവം. ലക്ഷങ്ങള്‍ ചിലവിട്ട് നിര്‍മ്മിച്ച മീന്‍ വില്പന കേന്ദ്രം നോക്കു […]

Continue Reading

പെട്രോൾ ഡീസൽ പാചക വാതക വില ദിനം പ്രതി വർദ്ധിപ്പിക്കുന്ന നിലപാട് നിർത്തുക എൻ എൽ യു

കാഞ്ഞങ്ങാട്. ഒരു നേർച്ച പോലെ ദിനം പ്രതി പെട്രോൾ ഡീസൽ പാചക വാതക വില വർദ്ധിപ്പിച്ചു ജന ജീവിതം ദുഃസ്സഹമാക്കുന്ന നിലപാട് കേന്ദ്ര സർക്കാർ തിരുത്തണമെന്നു എൻഎൽയു സ്റ്റേറ്റ് ജനറൽ സെക്രട്ടറി സിഎംഎ ജലീൽ ആവശ്യപെട്ടു കാഞ്ഞങ്ങാട്ട് സംഘടിപ്പിച്ച എൻഎൽയു ജില്ലാ പ്രവത്തക കൺവെൻഷൻ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം രാജ്യത്തിന്റെ സമ്പത്തായ പൊതുമേഖലകൾ കുത്തകകൾക്ക്‌ വിറ്റു തുലക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും കർഷക സമരം പ്രശ്ന പരിഹാരം കണ്ട് ഉടൻ ഒത്തുതീർപ്പാക്കണമെന്നും തൊഴിലാളി വിരുദ്ധ തൊഴിൽ നിയമ […]

Continue Reading

എൻ എൽ യു കാസർകോട് ജില്ല പുതിയ കമ്മിറ്റി നിലവിൽ വന്നു അബ്ദുറഹ്മാൻ മാസ്റ്റർ പ്രസിഡണ്ട് അനീഫ് കടപ്പുറം സെക്രട്ടറി ട്രഷറർ ഹമീദ് മൂക്കോട്

കാഞ്ഞങ്ങാട്. ഐഎൻഎൽ ജില്ലാ വൈസ് പ്രസിഡണ്ട് മാട്ടുമ്മൽ ഹസ്സൻ അധ്യക്ഷത വഹിച്ചു പെട്രോൾ ഡീസൽ പാചകവാതക വില വർധിച്ചു ജനജീവിതം ദുസ്സഹമാക്കുന്ന നിലപാട് കേന്ദ്രസർക്കാർ തിരുത്തണമെന്ന് എൻഎൽയു സ്റ്റേറ്റ് ജനറൽ സെക്രട്ടറി സിഎംഎ ജലീൽ ആവശ്യപെട്ടു കാഞ്ഞങ്ങാട്ട് സംഘടിപ്പിച്ച എൻഎൽയു ജില്ലാ പ്രവത്തക കൺവെൻഷൻ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം രാജ്യത്തിന്റെ സമ്പത്തായ പൊതുമേഖലകൾ കുത്തകകൾക്ക്‌ വിറ്റു തുലക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും കർഷക സമരം പ്രശ്ന പരിഹാരം കണ്ട് ഉടൻ ഒത്തുതീർപ്പാക്കണമെന്നും തൊഴിലാളി വിരുദ്ധ തൊഴിൽ നിയമ […]

Continue Reading

മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കാന്‍ കര്‍ണാടക; ബില്‍ ഉടന്‍ സഭയില്‍ അവതരിപ്പിക്കും

ബെംഗളൂരു: കര്‍ണാടകയില്‍ മതപരിവര്‍ത്ത നിരോധന നിയമം നടപ്പിലാക്കാനൊരുങ്ങി കര്‍ണ്ണാടക സര്‍ക്കാര്‍ . ബില്‍ ഉടന്‍ സഭയില്‍ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പ്രഖ്യാപിച്ചു. മതപരിവര്‍ത്തന നിരോധന നിയമം നടപ്പിലാക്കണമെന്ന് നാളുകളായി വിഎച്ച്പി, ബജ്റംഗദള്‍ അടക്കമുള്ള സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. നിയമം നടപ്പിലാക്കുന്നതിന് മുന്നോടിയായി ക്രിസ്ത്യന്‍ പള്ളികളുടെയും സഭകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കണക്കെടുപ്പ് നടത്തുമെന്ന് ബസവരാജ് ബൊമ്മെ പറഞ്ഞു. ഇതു സംബന്ധിച്ച് എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി. ക്രിസ്ത്യന്‍ പള്ളികളുടെ മുഴുവന്‍ കണക്കെടുക്കണമെന്നും സാമ്പത്തിക വിവരങ്ങള്‍ […]

Continue Reading

മുസ്‌ലിം യൂത്ത്‌ ലീഗ് സംസ്​ഥാന പ്രസിഡന്‍റായി മുനവറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറിയായി പി.കെ. ഫിറോസും തുടരും

മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന കൗൺസിൽ യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പ്രസിഡന്റും പി.കെ ഫിറോസ് ജനറൽ സെക്രട്ടറിയുമായി തുടരും. പി. ഇസ്മാഈൽ വയനാടിനെ ട്രഷററായി തെരഞ്ഞെടുത്തു. മുജീബ് കാടേരി, ഫൈസൽ ബാഫഖി തങ്ങൾ, അഷ്‌റഫ്‌ ഇടനീർ, മാഹിൻ കെ.എ വൈസ് പ്രസിഡന്റുമാരാണ്. സി.കെ മുഹമ്മദലി, അഡ്വ. നസീർ കാര്യറ, ഗഫൂർ കോൽക്കളത്തിൽ, ടി.പി.എം ജിഷാൻ എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. കോഴിക്കോട് ലീഗ് ഹൗസിൽ ചേർന്ന സംസ്ഥാന കൗൺസിൽ യോഗമാണ് പുതിയ […]

Continue Reading