വാട്ടര്‍ റെസിസ്റ്റന്റ് ഫോണുകളുമായി നോക്കിയ XR20

നോക്കിയയുടെ പുതിയ സ്മാര്‍ട്ട് ഫോണുകള്‍ ഇതാ ലോക വിപണിയില്‍ പുറത്തിറക്കിയിരിക്കുന്നു .Nokia XR20 എന്ന സ്മാര്‍ട്ട് ഫോണുകളാണ് ഇപ്പോള്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത് .ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് ഒരുപാടു സവിശേഷതകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു .അതില്‍ എടുത്തു പറയേണ്ട ഒന്നാണ് 1 മണിക്കൂര്‍ വരെ വെള്ളത്തില്‍ കിടന്നാലും ഇതിനു ഒരു പ്രശ്‌നവും വരില്ല എന്നത് .അതുപോലെ തന്നെ കടുത്ത ചൂടിനെ വരെ പ്രതിരോധിക്കുവാന്‍ ഈ ഫോണുകള്‍ക്ക് സാധ്യമാകുന്നതാണ് .മറ്റു ഫീച്ചറുകള്‍ നോക്കാം .ഡിസ്പ്ലേയുടെ സവിശേഷതകള്‍ നോക്കുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ 6.67 […]

Continue Reading

അതിരപ്പിള്ളി നിറഞ്ഞൊഴുകുന്നു

അതിരപ്പിള്ളിയും വാഴച്ചാലും നിറഞ്ഞൊഴുകുന്നു . ശക്തമായ മഴയിൽ അതിരപ്പിള്ളി – ആനമല റോഡിൽ വെള്ളംകയറി ഗതാഗതം തടസ്സപ്പെട്ടു . അതിരപ്പിള്ളിയിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി . മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം: സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം . മധ്യ കിഴക്കൻ അറബിക്കടലിലെ ചക്രവാതച്ചുഴി സജീവം .  ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദത്തിന് സാധ്യത . മധ്യ വടക്കൻ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത .

Continue Reading

നാടിന്റെ അഭിമാനമുയർത്തിയ യുവാക്കൾക്ക് മുസ്ലിം ലീഗ് ഉജ്ജ്വല സ്വീകരണം നൽകി

മൊഗ്രാൽ: മൊഗ്രാൽ മുതൽ കാശ്മീർ വരെ വരെ ഇരുചക്രവാഹനത്തിൽ സ്വപ്നയാത്ര നടത്തി നാടിന്റെ അഭിമാനമായി മാറിയ യുവാക്കൾക്ക് മുസ്ലിംലീഗ് മൊഗ്രാൽ കമ്മിറ്റി ഉജ്ജ്വല സ്വീകരണം നൽകി. മൊഗ്രാലിൽ നിന്നും കാശ്മീർ വരെ ഇരുചക്രവാഹനത്തിൽ 16 സംസ്ഥാനങ്ങൾ താണ്ടി 8500 കിലോമീറ്റർ സഞ്ചരിച്ച് തിരിച്ചെത്തിയ മൊഗ്രാലിലെ ജാബിർ വി പി, സയ്യദ് ഇസ്മായിൽ ജൂസൈർ, മൊയ്യദ്ദീൻ മിസിയാൻ, അനസി അബൂബക്കർ എന്നിവരെയാണ് ഷാൾ അണിയിച്ച് ഉപഹാരം നൽകി അനുമോദിച്ചത്. സ്വീകരണ യോഗത്തിൽ പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ ടി […]

Continue Reading

സന്ദേശം ഗ്രന്ഥാലയം അനുമോദനവും സമ്മാന വിതരണവും നടത്തി നെഹ്റു യുവ കേന്ദ്ര ജില്ലാ ഓഫിസർ പി.അഖിൽ ഉൽഘാടനം ചെയ്തു

ചൗക്കി സന്ദേശം സംഘടനാ & ഗ്രന്ഥാലയം കാസറഗോഡ് നെഹ്റു യുവക് കേന്ദ്രയുമായി സഹകരിച്ചു കൊണ്ട് ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിയ ജില്ലാ തല ഇലക്കറി മത്സരത്തിന്റെയും കുട്ടികൾക്കുള്ള പുഞ്ചിരി മത്സരത്തിന്റെയും വിജയികളെ അനുമോദിക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം നെഹ്റു യുവക് കേന്ദ്ര യൂത്ത് ഓഫിസർ പി. അഖിൽ നിർവ്വഹിച്ചുചടങ്ങിൽ പ്രമുഖ അഭിഭാഷകൻ അശോക് കുമാർ മുഖ്യാതിഥിയായിരുന്നുബസ്സ് ഓണേഴ്സ് അസോസിയേഷൻ ജില്ലാ ട്രഷറർ പി.എ.മുഹമ്മദ് കുഞ്ഞി മാസ്റ്റർ അധ്യക്ഷത വഹിച്ചു ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ ഇലക്കറി മത്സരത്തിന്റെയും പുഞ്ചിരി മത്സരത്തിന്റെ യും വിജയി […]

Continue Reading

കുട്ടികൾക്ക് കൊവാക്സീൻ; രണ്ട് വയസ് കഴിഞ്ഞ കുട്ടികൾക്ക് കുത്തിവയ്പ്പ് നൽകാൻ ഡിജിസിഐ അനുമതി

ദില്ലി: രാജ്യത്ത് രണ്ട് വയസിന് മുകളിൽ പ്രായമുള്ള കുഞ്ഞുങ്ങൾക്ക് കൊവാക്സീൻ കുത്തി വയ്പ്പ് നൽകാൻ അനുമതി. ഡിസിജഐയാണ് കുട്ടികൾക്ക് കൊവാക്സീൻ നൽകാൻ അനുമതി നൽകിയത്. കുട്ടികളിൽ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിക്കുന്ന രാജ്യത്തെ രണ്ടാമത്തെ വാക്സീനാണ് കൊവാക്സീൻ. നേരത്തെ പന്ത്രണ്ട് വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് സൈഡസ് കാഡില്ലയുടെ വാക്സീൻ നൽകാൻ അനുമതി നൽകിയിരുന്നു. ഇതിനിടെ പ്രതിരോധ ശേഷി കുറഞ്ഞവർ വാക്സീന്‍റെ ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്ന നിർദേശവുമായി ലോകാരോഗ്യ സംഘടന രംഗത്ത് വന്നിട്ടുണ്ട്. ലോകാരോഗ്യ സംഘടനയിലെ വിദഗ്ധ […]

Continue Reading

കാസർകോട് അരമന ഹോസ്പിറ്റലിൽ കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ പ്രശസ്ത ENT & ഹെഡ്& നെക്ക് സർജൻ ഡോക്ടറുടെ സേവനം എല്ലാ ബുധനാഴ്ചയും

കാസർകോട് അരമന ഹോസ്പിറ്റലിൽ കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ പ്രശസ്ത ENT & ഹെഡ്& നെക്ക് സർജൻ ഡോക്ടറുടെ സേവനം എല്ലാ ബുധനാഴ്ചയും കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ പ്രശസ്ത ENT & ഹെഡ്& നെക്ക് സർജൻഡോക്ടർ മനു എസ് ന്റ സേവനം 13/10/2021 നും എല്ലാ ബുധനാഴ്ചയും രാവിലെ 10 മണി മുതൽ 1 മണി വരെ ഉണ്ടായിരിക്കുന്നതാണ്. ബുക്കിങ്ങിന് വിളിക്കേണ്ട നമ്പർ: 75 940023 24

Continue Reading

ഓണ്‍ലൈന്‍ വിഡിയോ ഗെയിമിൽ തോറ്റു,ഉള്ളാളിൽ വിദ്യാർത്ഥിയെയും സഹോദരനെയും കൗമാരക്കാർ ചേർന്ന് ക്രൂരമായി ആക്രമിച്ചു

മംഗളൂരു: കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ വിഡിയോ ഗെയിമിനെച്ചൊല്ലിയുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്ന് സിറ്റി പൊലീസ് മൂന്ന് കൗമാരക്കാരെ ജുവനൈല്‍ ജസ്​റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി. ഓണ്‍ലൈന്‍ ഗെയിമില്‍ ഒരു കുട്ടി കൂടുതല്‍ പോയന്‍റുകള്‍ നേടി ജയിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷം തുടങ്ങിയത്. ഗെയിമില്‍ പ​ങ്കെടുത്ത മറ്റൊരു കുട്ടി കളിജയിച്ച കുട്ടിയുടെ സഹോദരനെ വിളിച്ച്‌ അസഭ്യം പറത്ത് ഫോണ്‍വെച്ചു. അതേ നമ്ബറില്‍ തിരിച്ചുവിളിച്ച്‌​ സംസാരിക്കവേ വാക്ക് തര്‍ക്കമുണ്ടാവുകയും നേരില്‍ കാണാന്‍ ഉള്ളാളിലെ ക്ഷേത്രത്തിന് സമീപം വരാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഗെയിമില്‍ വിജയിച്ച കുട്ടിയും […]

Continue Reading

വീരമൃത്യു വരിച്ച മലയാളി ജവാന്‍ വൈശാഖിന്റെ ഭൗതിക ശരീരം ഇന്ന് നാട്ടിലെത്തിക്കും

ജമ്മുകശ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച മലയാളി ജവാന്‍ വൈശാഖിന്റെ ഭൗതിക ശരീരം ഇന്ന് നാട്ടിലെത്തിക്കും. നാളെ സംസ്‌കാരം നടക്കും. വൈകുന്നേരത്തോടെയാണ് മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിക്കുക. അവിടെ നിന്നും സര്‍ക്കാര്‍ ഭൗതിക ശരീരം ഏറ്റുവാങ്ങും. ശേഷം വ്യോമസേനാ ആസ്ഥാനത്ത് സൂക്ഷിക്കും. നാളെ ഉച്ചയ്ക്ക് ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്‌കരിക്കും. 23കാരനായ വൈശാഖ് നാലുവര്‍ഷം മുന്‍പാണ് സൈന്യത്തില്‍ ചേര്‍ന്നത്. കൊല്ലം ഓടനാവട്ടം സ്വദേശി എച്ച്. വൈശാഖ് ഇന്നലെയാണ് ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. മറ്റ് മൂന്ന് പേര്‍ പഞ്ചാബ് സ്വദേശികളും […]

Continue Reading

Flow strong in Periyar; Water പെ​രി​യാ​റി​ൽ ഒഴുക്ക് ശക്തം; ആ​ലു​വ ശി​വ​ക്ഷേ​ത്ര​ത്തി​ൽ വെ​ള്ളം ക​യ​റി

▪️കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തോ​ടെ പെ​രി​യാ​റി​ലും ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു. ഇ​തോ​ടെ ആ​ലു​വ മ​ണ​പ്പു​റം മു​ങ്ങി. ആ​ലു​വ ശി​വ​ക്ഷേ​ത്ര​ത്തി​ന്‍റെ 95 ശതമാനത്തോളം വെ​ള്ള​ത്തി​ൽ മു​ങ്ങി​യ​താ​യാ​ണ് വി​വ​രം. ഇ​തേ തു​ട​ർ​ന്ന് ബ​ലി​ത​ർ​പ്പ​ണം അ​ടു​ത്തു​ള്ള ഹാ​ളി​ലേ​ക്ക് മാ​റ്റി. പെ​രി​യാ​റി​ൽ ജ​ല​നി​ര​പ്പു​യ​രു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ന​ദീ തീ​ര​ത്ത് താ​മ​സി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. തൃ​ശൂ​ർ ജി​ല്ല​യി​ലും ക​ന​ത്ത മ​ഴ തു​ട​രു​ക​യാ​ണ്. പെ​രി​ങ്ങ​ൽ​ക്കു​ത്ത് ഡാ​മി​ന്‍റെ വാ​ൽ​വു​ക​ൾ തു​റ​ന്ന​തി​നാ​ൽ ചാ​ല​ക്കു​ടി പു​ഴ​യി​ൽ ജ​ല​നി​ര​പ്പു​യ​രു​ക​യാ​ണ്.

Continue Reading

സംസ്ഥാനത്ത് കനത്ത മഴ; ഏഴു ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ഒക്ടോബര്‍ 15വരെ സംസ്ഥാനത്ത് മഴ തുടരും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇതിനെ തുടര്‍ന്ന് ചൊവ്വാഴ്ച സംസ്ഥാനത്തെ ആറു ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചു. ഏഴു ജില്ലകളില്‍ യെല്ലോ അലെര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചത്. അതേ സമയം തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലെര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ദിവസങ്ങളായി വലിയ അളവില്‍ […]

Continue Reading