മധ്യപ്രദേശില്‍ സ്ത്രീകള്‍ക്ക് നേരെ പരസ്യ ആൾക്കൂട്ട ആക്രമണം, രക്ഷിക്കാതെ ദൃശ്യങ്ങള്‍ പകര്‍ത്തി നാട്ടുകാര്‍( വീഡിയോ കാണാം )

മധ്യപ്രദേശില്‍ ആള്‍ക്കൂട്ടം പരസ്യമായി സ്ത്രീകളെ ലൈംഗികമായി ആക്രമിക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. മധ്യപ്രദേശിലെ പ്രശസ്തമായ ഗോത്ര ഉത്സവത്തിനിടെയാണ് സ്ത്രീകളെ ക്രൂരമായി ലൈംഗികാക്രമത്തിന് ഇരയാക്കിയത്. അക്രമം ഭയന്ന് ഒരു സ്ത്രീ വാഹനത്തിന് പിന്നില്‍ മറഞ്ഞു നില്‍ക്കുന്ന തരത്തിലാണ് ദൃശ്യങ്ങള്‍ ആരംഭിക്കുന്നത്. ശേഷം വഴിയാത്രക്കാരനായ ഒരാള്‍ അക്രമകാരികളില്‍ നിന്നും സ്ത്രീയെ രക്ഷപ്പെടുത്താന്‍ നോക്കിയെങ്കിലും ഒരു സംഘം ആളുകള്‍ കൂട്ടത്തോടെ വന്ന് സ്ത്രീയെ ആക്രമിക്കുകയുമായിരുന്നു. ഇതെ സമയം മറ്റൊരു സ്ത്രീയെയും ഇതേ രീതിയില്‍ മര്‍ദ്ദിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. അക്രമം വീക്ഷിച്ച നിരവധി […]

Continue Reading

മധ്യപ്രദേശില്‍ സ്ത്രീകള്‍ക്ക് നേരെ പരസ്യ ആൾക്കൂട്ട ആക്രമണം, രക്ഷിക്കാതെ ദൃശ്യങ്ങള്‍ പകര്‍ത്തി നാട്ടുകാര്‍( വീഡിയോ കാണാം )

മധ്യപ്രദേശില്‍ ആള്‍ക്കൂട്ടം പരസ്യമായി സ്ത്രീകളെ ലൈംഗികമായി ആക്രമിക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. മധ്യപ്രദേശിലെ പ്രശസ്തമായ ഗോത്ര ഉത്സവത്തിനിടെയാണ് സ്ത്രീകളെ ക്രൂരമായി ലൈംഗികാക്രമത്തിന് ഇരയാക്കിയത്. അക്രമം ഭയന്ന് ഒരു സ്ത്രീ വാഹനത്തിന് പിന്നില്‍ മറഞ്ഞു നില്‍ക്കുന്ന തരത്തിലാണ് ദൃശ്യങ്ങള്‍ ആരംഭിക്കുന്നത്. ശേഷം വഴിയാത്രക്കാരനായ ഒരാള്‍ അക്രമകാരികളില്‍ നിന്നും സ്ത്രീയെ രക്ഷപ്പെടുത്താന്‍ നോക്കിയെങ്കിലും ഒരു സംഘം ആളുകള്‍ കൂട്ടത്തോടെ വന്ന് സ്ത്രീയെ ആക്രമിക്കുകയുമായിരുന്നു. ഇതെ സമയം മറ്റൊരു സ്ത്രീയെയും ഇതേ രീതിയില്‍ മര്‍ദ്ദിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. അക്രമം വീക്ഷിച്ച നിരവധി […]

Continue Reading

മാഹിനാബാദിൽ ജനങ്ങൾക്ക് ഭീഷണിയായി നിലകൊണ്ട രണ്ട്കാട്ട് പന്നികളെ വെടി വെച്ച് വീഴ്ത്തി. വെടിവെച്ചത് ഷൂട്ടർ ബി.അബദുൾഗഫൂർ.

ചട്ടംചാൽ തെക്കിൽ വില്ലേജിലെ മാഹിനാബാദിലെ അഷറഫിന്റെ കൃഷിയിടത്തിൽ നിന്ന് രണ്ട്കാട്ട് പന്നികളെ വെടിവെച്ച് കൊന്നു. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പി.ധനേഷ് കുമാറിന്റെ ഉത്തരവ് പ്രകാരം റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ സോളമൻ തോമസ് ജോർജ്ജിന്റെ നിർദ്ദേശ പ്രകാരം സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ എൻ.വിസത്യന്റെയും, വനം -വന്യജീവി വകുപ്പ്ഷൂട്ടർ ബി.അബ്ദുൾ ഗഫൂറിന്റെയും നേതൃത്വത്തിൽ നടത്തിയ രാത്രികാല പരിശോധനയിൽ ആണ് പന്നികളെ വെടിവെച്ച് കൊന്നത്. ആർ.ആർ.ട്ടി അംഗങ്ങളായ അബുല്ല കുഞ്ഞി കൊളത്തൂർ, ലൈജു,സനൽ,ബിബിൻ സൻ ബാബു ,ലോഹി,സുധീഷ് നാട്ടുകാരായ, ഇനാം, ഇർഷാദ് […]

Continue Reading

അധ്യക്ഷയായി സോണിയ തുടരും; ‘തന്ത്രങ്ങള്‍ പിഴച്ചു, പാര്‍ട്ടിയില്‍ സമഗ്ര പൊളിച്ചെഴുത്ത്’

സംഘടന തെരഞ്ഞെടുപ്പ് വരെ കോണ്‍ഗ്രസ് അധ്യക്ഷയായി സോണിയാ ഗാന്ധി തുടരും. ഇന്ന് ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് തീരുമാനം. നേതൃത്വത്തില്‍ വിശ്വാസമുണ്ടെന്ന് യോഗത്തില്‍ പങ്കെടുത്ത നേതാക്കള്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നാല് മണിക്കൂറോളമാണ് യോഗം നടന്നത്.നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സ്ഥാനങ്ങളില്‍ നിന്ന് രാജിവയ്ക്കാന്‍ സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നേരത്തെ സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ നിലവില്‍ നേതൃസ്ഥാനം മാറേണ്ടതില്ലെന്ന് പ്രവര്‍ത്തക സമിതി തീരുമാനിക്കുകയായിരുന്നു.”തെരഞ്ഞെടുപ്പ് ഫലം വലിയതോതില്‍ ആശങ്കയുണ്ടാക്കുന്നതാണ്. ബിജെപി സര്‍ക്കാരുകളുടെ ദുര്‍ഭരണം […]

Continue Reading

കാക്കനാട് നിയന്ത്രണം വിട്ട കാർ ഡിവൈഡറിലേക്ക് ഇടിച്ചുകയറി, മൂന്ന് പേർക്ക് പരിക്ക്. ബൈക്കിലെത്തിയ പൊലീസുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് #Accident #Kakkanad

കാക്കനാട് നിയന്ത്രണം വിട്ട കാർ ഡിവൈഡറിലേക്ക് ഇടിച്ചുകയറി, മൂന്ന് പേർക്ക് പരിക്ക്. ബൈക്കിലെത്തിയ പൊലീസുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്(വീഡിയോ കാണാം )

Continue Reading

ബസ് ചാർജ് വർധന അനിവാര്യം : മന്ത്രി ആന്റണി രാജു

ബസ് ചാർജ് വർധിപ്പിക്കണമെന്ന ബസ് ഉടമകളുടെ ആവശ്യം ന്യായമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ബസ് ചാർജ് വർധനവ് ഉടനെ ഉണ്ടാകുമെന്നും എന്നാൽ എന്ന് മുതൽ എന്നത് പറയാനാകില്ലെന്നും ഗതാഗത മന്ത്രി പറഞ്ഞു. ( bus fee hike inevitable says antony raju ).‘ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയാണ്, എല്ലാവരേയും തൃപ്തിപ്പെടുത്തിക്കൊണ്ടുള്ള തീരുമാനം വരും’- മന്ത്രി പറഞ്ഞു.സംസ്ഥാന ബജറ്റിൽ പ്രൈവറ്റ് ബസ് മേഖലയെപ്പറ്റി പരാമർശിക്കാത്തതിൽ സ്വകാര്യ ബസ് ഉടമകൾ അതൃപ്തിയിലായിരുന്നു. ഈ മാസം 31 നുള്ളിൽ നിരക്ക് വർധന […]

Continue Reading

എന്നു വരും ബദിയടുക്ക ടൗൺ ബസ് സ്റ്റാൻഡ് കെട്ടിടം?

ബ​ദി​യ​ടു​ക്ക: ബ​ദി​യ​ടു​ക്ക ടൗ​ൺ ബ​സ് സ്റ്റാ​ൻ​ഡ് കെ​ട്ടി​ടം ഇ​തു​വ​രെ യാ​ഥാ​ർ​ഥ്യ​മാ​യി​ല്ല. കാ​ല​പ്പ​ഴ​ക്കം ചെ​ന്ന പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ൻ​ഡ്​ ഷോ​പ്പി​ങ്​ കോം​പ്ല​ക്സ്​ കെ​ട്ടി​ടം അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​യ​തോ​ടെ​യാ​ണ്​ പൊ​ളി​ച്ചു​നീ​ക്കി​യ​ത്. എ​ന്നാ​ൽ, പൊ​ളി​ച്ച് വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കാ​നു​ള്ള ഒ​രു ന​ട​പ​ടി​യും പ​ഞ്ചാ​യ​ത്ത്​ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യി​ട്ടി​ല്ല. ടൗ​ൺ വി​ക​സ​ന​ത്തി​ന്‍റെ പേ​രി​ൽ ഒ​രു കോ​ടി രൂ​പ സ്ഥ​ലം എം.​എ​ൽ.​എ എ​ൻ.​എ. നെ​ല്ലി​ക്കു​ന്നി​ന്‍റെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്നും നീ​ക്കി​വെ​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഇ​തു​പ​യോ​ഗി​ക്കാ​നു​ള്ള ശ്ര​മം പ​ഞ്ചാ​യ​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​വു​ന്നി​ല്ല. പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യും ഓ​രോ വ​ർ​ഷ​വും ബ​ജ​റ്റി​ൽ […]

Continue Reading

ഒറ്റ ദിവസം ശ്രീലങ്കയില്‍ പെട്രോളിന് 77 രൂപയും, ഡീസലിന് 55 രൂപയും കൂടി

കൊളംബോ: ഒറ്റദിവസത്തില്‍ ശ്രീലങ്കയില്‍ (Sri Lanka) പെട്രോളിന് ലിറ്ററിന് 77 രൂപയും, ഡീസലിന് 55 രൂപയും വര്‍ദ്ധിപ്പിച്ചു. സര്‍ക്കാര്‍ എണ്ണകമ്പനിയായ സിലോണ്‍ പെട്രോളിയമാണ് (Ceylon Petroleum) വില വര്‍ദ്ധനവ് നടത്തിയത്. ലങ്കയിലെ കറന്‍സിയായ ശ്രീലങ്കന്‍ റൂപ്പീസിന് (LKR – Sri Lankan Rupees) ഇന്ത്യന്‍ രൂപയേക്കാള്‍ മൂല്യം കുറവാണ്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍റെ ഉപവിഭാഗമായ ലങ്ക ഐഒസിയാണ് ലങ്കയിലെ പ്രധാന എണ്ണവിതരണ കമ്പനിയാണ്. ഐഒസിയും വില വര്‍ദ്ധിപ്പിച്ചതോടെയാണ് ശ്രീലങ്കയിലെ എണ്ണവില ഉയര്‍ന്നത്. ശ്രീലങ്കന്‍ രൂപയില്‍ ഡീസലിന് 50 […]

Continue Reading

യോഗിയെ പിന്തുണച്ച മുസ്‌ലിങ്ങളുടെ എണ്ണത്തിലും അഖിലേഷിനെ പിന്തുണച്ച ഹിന്ദുക്കളുടെ എണ്ണത്തിലും വര്‍ധനവ്: പോസ്റ്റ് പോള്‍ സര്‍വേ

ലഖ്‌ലൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പകുതിയിലധികം വരുന്ന ഹിന്ദുവോട്ടുകള്‍ ബി.ജെ.പിയിലേക്ക് കേന്ദ്രീകരിക്കപ്പെട്ടതായി പോസ്റ്റ് പോള്‍ സര്‍വേ. അതേസമയം, മുസ്‌ലിം സമുദായം അഖിലേഷിനൊപ്പവും സമാജ്‌വാദി പാര്‍ട്ടിക്കൊപ്പവും ഉറച്ചു നിന്നതായും സര്‍വേ വ്യക്തമാക്കുന്നു.സി.എസ്.ഡി.എസ്-ലോക്‌നീതി സര്‍വേ പ്രകാരം, 2017 നിയമസഭാ തെരഞ്ഞെടുപ്പിന് അപേക്ഷിച്ച് ബി.ജെ.പിക്ക് ലഭിച്ച മുസ്‌ലിം വോട്ടുകളില്‍ നേരിയ വര്‍ധനവ് ഉണ്ടായതായും സൂചിപ്പിക്കുന്നു.അഖിലേഷിന് ലഭിച്ച ഹിന്ദു വോട്ടുകളില്‍ വന്‍ വര്‍ധനവ് ഉണ്ടായതായും സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നു. 2017ല്‍ 18 ശതമാനമായിരുന്നു അഖിലേഷിന് ഹിന്ദു സമുദായത്തിന്റെ പിന്തുണയെങ്കില്‍, 2022ല്‍ എത്തി നില്‍ക്കുമ്പോള്‍ […]

Continue Reading

മത്സ്യ തൊഴിലാളികൾക്ക് മോടോർ സൈക്കിൽ വിതരണം പ്രസിഡൻ്റ് യു പി താഹിറ യൂസുഫ് നിർവഹിച്ചു

കുമ്പള ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപെടുത്തി കൊണ്ട് മത്സ്യ തൊഴിലാളികൾക്ക് അനുവദിച്ച മോടോർ സൈക്കിൾ കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് യൂ പി താഹിറ യൂസുഫ് വിതരണോദഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നാസർ മൊഗ്രാൽ,മെമ്പർ മാരായ സബൂര ,B A റഹ്മാൻ,അൻവർ ഹുസൈൻ, രവിരാജ്,പുഷ്പലത,പ്രേമലത,വിദ്യ പൈ,സുലോചന,ഫിശരീസ് ഓഫീസർ ജിജോ മോൻ എന്നിവർ പങ്കെടുത്തു.

Continue Reading