‘സ്കൂൾ ഓഫ് ഖുർആൻ അൽ ഇത്ഖാൻ’ സമാപിച്ചു.
കാസറഗോഡ്: കാസറഗോഡ് കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന ‘സ്കൂൾ ഓഫ് ഖുർആൻ അൽ ഇത്ഖാൻ’ സമാപിച്ചു. പരിപാടി കാസറഗോഡ് മുനിസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. അബ്ബാസ് ബീഗം ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർത്ഥികൾക്കായി വിശുദ്ധ ഖുർആൻ പാരായണവും ക്വിസും മറ്റു കലാപരിപാടികളും സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. അൽ ഇത്ഖാൻ ചെയർമാൻ അബ്ദുല്ല സാഹിബ് ചൂരി അധ്യക്ഷത വഹിച്ച പരിപാടിയിൽ സ്കൂൾ ഓഫ് ഖുർആൻ കൺവീനർ സമീർ കരിപ്പൊടി സ്വാഗതവും വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കാസറഗോഡ് […]
Continue Reading