ആസ്റർ മിംസ് ലെ നെഫ്രോളജി(കിഡ്നി രോഗ) വിഭാഗം ഇനി മുതൽ കാസർകോഡ് അരമന ഹോസ്പിറ്റലിൽ എല്ലാ ചൊവ്വാഴ്ചകളിലും

*Aster MIMS Hospital* # ഡയാലിസ് രോഗികളുടെ പരിശോധന#മുഖത്തും കാലിലും വയറിലും കാണുന്ന നീര്#മൂത്രത്തിൻ്റെ അളവി ലുള്ള കുറവ്,മൂത്രത്തിൽ രക്തമോ പഴുപ്പോ#മൂത്രം പോകാനുള്ള തടസം അമിതമായി പതഞ്ഞു പോകുക# പ്രമേഹം,മൂത്രത്തിൽ കല്ല്,മൂത്രാശയ സംബന്ധമായ രോഗങ്ങൾനെഫ്രോടിക് സിൻഡ്രം തുടങ്ങിയത് *കിഡ്നി* സംബന്ധമായ രോഗങ്ങൾക്ക് ആസ്റ്റർ മിംസ് കണ്ണൂരിലെ പ്രശസ്ത *നെഫ്രോളജിസ്റ്റ് ഡോകടർ *സാരംഗ് വിജയൻ്റെ* സേവനം എല്ലാ ചൊവ്വാഴ്ചകളിലും *04/01/2022* രാവിലെ 10 മണി മുതൽ 1 മണി വരെ ഉണ്ടായിരിക്കുന്നതാണ്. ബുക്കിങ്ങിന് വിളിക്കേണ്ട നമ്പർ: *75 940023 […]

Continue Reading

പനി, തലവേദന, തൊണ്ടവേദന ലക്ഷണങ്ങളുള്ള എല്ലാവര്‍ക്കും കോവിഡ് പരിശോധന നടത്തണമെന്ന് കേന്ദ്രം

രാജ്യത്ത് കോവിഡിനൊപ്പം ഒമിക്രോണ്‍ കേസുകളും വര്‍ധിച്ച സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കി കേന്ദ്രസര്‍ക്കാര്‍. പനി,തൊണ്ടവേദന, തലവേദന, ശ്വാസംമുട്ടല്‍, ശരീരവേദന, ക്ഷീണം, വയറിളക്കം, മണവും രുചിയും നഷ്ടപ്പെടല്‍ തുടങ്ങിയ ലക്ഷണങ്ങളുള്ള എല്ലാവരെയും കോവിഡ് പരിശോധനക്ക് വിധേയമാക്കണമെന്നാണ് കേന്ദ്രത്തിന്‍റെ നിര്‍ദേശം. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. ആർ.ടി.പി.സി.ആർ പരിശോധനകൾ ഫലം വരാൻ വൈകുന്നതിനാൽ ആന്‍റിജന്‍ ടെസ്റ്റുകളും സെൽഫ് ടെസ്റ്റിങ് കിറ്റുകൾ ഉപയോഗിച്ചുള്ള പരിശോധനകളും പ്രോത്സാഹിപ്പിക്കണമെന്നും ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്കയച്ച കത്തിൽ പറയുന്നു. കോവിഡ് രോഗികളെ നേരത്തെ കണ്ടെത്തി അവരെയും […]

Continue Reading

ഇന്ത്യയിൽ രണ്ടാമത്തെ ഒമിക്രോൺ മരണം, മരിച്ചത് രാജസ്ഥാനിലെ​ 73കാരൻ

ന്യൂഡൽഹി: രാജ്യത്ത്​ ഒമിക്രോൺ ബാധിച്ച്​ മരിച്ചവരുടെ എണ്ണം രണ്ടായി. രാജസ്ഥാനിലെ ഉദയ്പൂരിലെ 73കാരനാണ്​ രോഗബാധയെ തുടർന്ന്​ മരിച്ചത്​. രാജസ്ഥാനിലെ ആദ്യ ഒമിക്രോൺ മരണമാണിത്​. ഡിസംബർ 15നാണ്​ 73കാരന്​ കോവിഡ്​ പോസിറ്റീവാകുന്നത്​. ഡിസംബർ 21നും 22നും നടത്തിയ പരിശോധനയിൽ പരിശോധനഫലം നെഗറ്റീവായിരുന്നു. എന്നാൽ ജനിതക ശ്രേണീകരണത്തിന്​ അയച്ച ഇദ്ദേഹത്തിന്‍റെ സാമ്പിൾ പരിശോധനയിൽ ഒമിക്രോൺ വകഭേദമാണ്​ സ്ഥിരീകരിച്ചതെന്ന്​ ഡിസംബർ 25ന്​ ഫലം വന്നതായും ജില്ല മെഡിക്കൽ ഓഫിസർ ഡോ. ദിനേഷ്​ ഖരാദി പറഞ്ഞു. തുടർന്ന്​ എം.ബി ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം […]

Continue Reading

കുട്ടികൾക്കുള്ള വാക്സിൻ രജിസ്ട്രേഷൻ ഇന്ന് മുതൽ; ഇഷ്ടമുള്ള വാക്സിൻ തെരഞ്ഞെടുക്കാൻ അവസരം

രാജ്യത്ത് കുട്ടികൾക്കുള്ള വാക്സിൻ രജിസ്ട്രേഷൻ ഇന്ന് മുതൽ. കുട്ടികൾക്ക് ഇഷ്ടമുള്ള വാക്സിൻ തെരഞ്ഞെടുക്കാൻ കോവിൻ പോർട്ടലിൽ അവസരമുണ്ട്. നേരത്തെ ബുക്ക് ചെയ്യാത്ത കുട്ടികൾക്ക് സ്പോട്ട് രജിസ്ട്രേഷന് സംവിധാനമൊരുക്കണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്. കുട്ടികൾക്ക് വാക്സിൻ രജിസ്ട്രേഷനായി കാര്യമായ മാറ്റങ്ങളാണ് കോവിൻ പോർട്ടലിൽ ആരോഗ്യമന്ത്രാലയം വരുത്തിയിട്ടുള്ളത്. ആധാറിനും വോട്ടർ ഐഡി കാർഡിനും പുറമെ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൽകുന്ന തിരിച്ചറിയൽ രേഖകൾ രജിസ്ട്രേഷനായി ഉപയോഗിക്കാം. ഇഷ്ടമുള്ള വാക്സിൻ തെരഞ്ഞെടുക്കാനും അവസരമുണ്ട്. സൈഡസ് കാഡില വികസിപ്പിക്കുന്ന സൈകോവ്- ഡി […]

Continue Reading

ബേർക്ക എസ്.സി. കോളനിയിൽ പ്രതിഭാ കേന്ദ്രം അനുവദിക്കണം- മുളിയാർ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ അനീസ മൻസൂർ മല്ലത്ത് നിവേദനം നൽകി.

ബോവിക്കാനം: മുളിയാർ ഗ്രാമ പഞ്ചായത്തിലെ ബേർക്ക കോളനിയിൽ പ്രതിഭാ കേന്ദ്രം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എസ്.എ.ജില്ലാ പ്രോജക്ട് കോ-ഓഡിനേറ്റർക്ക് ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ അനീസ മൻസൂർ മല്ലത്ത് നിവേദനം നൽകി. സാമൂഹ്യ, സാമ്പത്തിക വിദ്യാഭ്യാസ പരമായിപിന്നോക്കാം നിൽക്കുന്ന മേഖല യിലെ വിദ്യാർത്ഥി കൾക്കും,യുവജന ങ്ങൾക്കും അറിവും സഹായവും, പ്രോൽസാഹനവും നൽകി സമുദ്ധരിക്കുന്ന തിന് സർവ ശിക്ഷാ അഭിയാൻ പദ്ധതി പ്രകാരം ബി.ആർ.സി യാണ് ഗ്രാമ പഞ്ചായത്തുകൾ മുഖേന പ്രതിഭാ കേന്ദ്രം നടത്തി വരുന്നത്. സാമൂഹ്യപരമായി ഏറ്റവും […]

Continue Reading

ബോവിക്കാനം ഹയർ സെക്കന്ററി സ്ക്കൂളിലെ സപ്തദിന എൻ.എസ്.എസ് ക്യാമ്പ് ശ്രദ്ധേയാകുന്നു

മുളിയാർ: ബോവിക്കാനം ബി.എ.ആർ ഹയർ സെക്കന്ററി സ്ക്കൂളിൽ നടക്കുന്ന സപ്തദിന അവധികാല ക്യാമ്പ് ശ്രദ്ധേയമാകുന്നു.സ്കൂൾ പരിസരങ്ങളും, റോഡുകളും സുചീകരണ പ്രവർത്തനങ്ങൾ നടത്തിയും ,പച്ചക്കറി തോട്ടം ഉണ്ടാക്കിയും,സ്ക്കൂളിന് മുൻവശം മനോഹരമായ ഗാഡൻസ് നിർമ്മിച്ചും സ്ക്കൂളിന്റെ മുഖച്ചയ തന്നെ മാറ്റിയിരിക്കുകയാണ്.അമ്പത് എൻ.എസ്.എസ് വോളിയണ്ടമാർ പങ്കെടുക്കുന്ന ക്യാമ്പണ് ബോവിക്കാനം ഹയർ സെക്കന്ററി സ്ക്കൂളിൽ വെച്ച് നടന്ന് വരുന്നത് ഡിസംബർ 26 ന് ആരംഭിച്ച ക്യാമ്പ് ജനവരി 1 ന് അവസാനിക്കും.ക്യാമ്പ് അംഗങ്ങൾ ജോലികിടയിലും ആടിയും പാടിയും ഉല്ലസിച്ചും ക്യാമ്പ് വെരിട്ട ഒരു […]

Continue Reading

സംസ്ഥാനത്ത് 44 പേര്‍ക്ക് കൂടി ഒമിക്രോണ്‍

സംസ്ഥാനത്ത് 44 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളം 12, കൊല്ലം 10, തിരുവനന്തപുരം 8, തൃശൂര്‍ 4, കോട്ടയം, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ 2 വീതം, ആലപ്പുഴ, ഇടുക്കി 1 വീതം പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതില്‍ 10 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 27 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നവരാണ്. 7 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്. കൊല്ലം 4, കോട്ടയം […]

Continue Reading

സൂക്ഷിച്ചാൽ പണം കൈയ്യിലിരിക്കും, അല്ലെങ്കിൽ ബാങ്കെടുക്കും; 2022 ലെ 6 മാറ്റങ്ങൾ ഇവ

ദില്ലി: രാജ്യം പുതുവർഷത്തെ വരവേൽക്കുന്നത് സാമ്പത്തിക രംഗത്ത് ഒട്ടേറെ പുതിയ തീരുമാനങ്ങളുമായാണ്. അതിൽ എടിഎം കാർഡ് ഉപയോഗം മുതൽ ലോക്കൽ ഉപയോഗവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ വരെയുണ്ട്. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അതിനാൽ തന്നെ പണം നഷ്ടപ്പെടാനും സാധ്യതകളേറെയാണ്. എടിഎം ഇടപാടിന് ചെലവേറും 2022 ജനുവരി ഒന്ന് മുതൽ സൗജന്യ എടിഎം ഇടപാടുകൾക്ക് പുറത്തുള്ള ഓരോ ഇടപാടിനും ബാങ്ക് ഈടാക്കുന്ന ഫീസ് വർധിപ്പിച്ചിട്ടുണ്ട്. അത് ബാലൻസ് ചെക്ക് ചെയ്യുന്നതായാലും പണം പിൻവലിക്കുന്നതായാലും ഇനി കൂടുതൽ തുക നൽകേണ്ടി വരും. സൗജന്യ […]

Continue Reading

സ്ത്രീധനമില്ല, മകൾക്കൊപ്പം അഞ്ച് യുവതികൾക്കും വിവാഹ സൗഭാഗ്യമൊരുക്കി പ്രവാസി

കോഴിക്കോട്: സ്ത്രീധനം നൽകാതെ ആ തുക കൊണ്ട് തൻ്റെ മകൾക്കൊപ്പം അഞ്ച് യുവതികൾക്കും മാംഗല്യമൊരുക്കിയപ്പോൾ (Marriage) ജാതിയും മതവും എല്ലാം സൗഹാർദ്ദത്തിന് മുൻപിൽ അലിഞ്ഞില്ലാതായി. വടകര എടച്ചേരിയിലാണ് മകളുടെ വിവാഹ നാളിൽ അഞ്ച് യുവതികൾ കൂടി മംഗല്യ സൗഭാഗ്യമൊരുക്കി പ്രവാസി മലയാളിയായ സാലിം (Salim ) ശ്രദ്ധേയനാകുന്നത്. എടച്ചേരി കാട്ടിൽ സാലിമിന്റെ റുബീനയുടെയും മകൾ റമീസയുടെ വിവാഹവേദിയാണ് സമൂഹവിവാഹത്തിനും വേദിയായത്. എടച്ചേരി, മേപ്പയ്യൂർ, വയനാട്, ഗൂഡല്ലൂർ, മലപ്പുറം, എന്നിവിടങ്ങളിലെ അഞ്ച് യുവതികൾക്കാണ് റമീസയുടെ വിവാഹവേദിയിൽ മംഗല്യ ഭാഗ്യമുണ്ടായത്. […]

Continue Reading

ദുബായ് മലബാർ കല സാംസ്കാരികവേദിയുടെ അവാർഡുകൾ പ്രഖ്യാപിച്ചു

ബിസിനസ് എക്സലൻസി പുരസ്‌കാരം: ഇഖ്‌ബാൽ മാർക്കോണി ,ബിസിനസ് പേഴ്സണാലിറ്റി ഓഫ് ദി ഇയർ ബല്ലേക്കെരെസന്തോഷ്.ലെജൻഡറി മീഡിയ അവാർഡ് അപർണ കുറുപ്പ്പേഴ്സണാലിറ്റി ഓഫ് റേഡിയോ വൈശാഖ് ( GOLDFM) തെരഞ്ഞെടുത്തുചെർക്കളം അബ്ദുല്ല സാഹിബിന്റെ നാമധേയത്തിലുള്ള സാമൂഹിക സേവന പുരസ്കാരങ്ങൾഅബ്ദുല്ല മദിമൂല അഡ്വ: ഇബ്രാഹിം ഖലീൽ അൻവർ ചേരങ്കൈ(ഗോൾഡൻ സിഗ് നേറ്റർ) അച്ചു മുഹമ്മദ് തളങ്കര യേയും തെരഞ്ഞെടുത്തു.കെ എം അഹമ്മദ് മാഷിന്റെ നാമധേയത്തിലുള്ള മാധ്യമ പുരസ്‌കാരം രാജു മാത്യു അരുൺ പാറാട്ട് മഹേഷ് കണ്ണൂർ നാഷിഫ് അലീമിയ യെയും […]

Continue Reading