എസ് ഇ യു സംസ്ഥാന കമ്മിറ്റി എ.എം.അബൂബക്കർ പ്രസിഡന്റ്,സിബി മുഹമ്മദ് സെക്രട്ടറി നാസർ നങ്ങാരത്ത് ഓർഗനൈസിംഗ് സെക്രട്ടറി
കാസറഗോഡ്: കാസറഗോഡ് സമാപിച്ച സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന സമ്മേളനം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ. എസ് ഹംസ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സമാപന സമ്മേളനം എ..കെ.എം അഷ്‌റഫ് എം.എൽ. എ ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾഎ. എം അബൂബക്കർ മലപ്പുറം ( പ്രസിഡന്റ് ) സിബി മുഹമ്മദ് പത്തനംതിട്ട (ജനറൽ സെക്രട്ടറി) നാസർ നങ്ങാരത്ത് കാസറഗോഡ് (ഓർഗനൈസിംഗ് സെക്രട്ടറി) റഷീദ് മുളവൂർ എറണാകുളം (ട്രഷറർ) നൗഷാദ് പി.ഐ കോട്ടയം ( സീനിയർ വൈസ്പ്രസിഡന്റ്) വൈസ് […]
Continue Reading