ബേക്കല്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ പെര്‍ളടുക്കത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടി കൊലപെടുത്തി

ബേക്കല്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ പെര്‍ളടുക്കത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടി കൊലപെടുത്തി വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അശോകന്റെ ഭാര്യ ഉഷ ആണ് കൊല്ലപ്പെട്ടത്. കൊളത്തൂര്‍ കാരക്കായടുക്കം സ്വദേശി ആണ് ഇരുവരും . ഭര്‍ത്താവ് അശോകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശബരിമലക്ക് പോകാന്‍ മാല ഇട്ട ആളാണ് അശോകന്‍ . രാവിലെ ശരണം വിളിക്കാന്‍ വരാത്തതിനാല്‍ കൂടെയുള്ള സ്വാമിമാര്‍ അന്വേഷണം നടത്തി അപ്പോളാണ് വിവരം പുറത്ത് അറിയുന്നത്.

Continue Reading

കാഞ്ഞങ്ങാട് അതിഞ്ഞാലിൽ വാഹന അപകടം ; യുവതി മരിച്ചു

കാഞ്ഞങ്ങാട് : കാറും ടൂറിസ്റ്റ് ബസും കുട്ടിയടിച്ച് യുവതി മരിച്ചു മൂന്നുപേർക്ക് പരിക്ക്പൂ. ച്ചക്കാട് സ്വദേശി ഷഹന (25) ആണ് മരണപ്പെട്ടത്. ലപ്പുറത്തു നിന്നും വിവാഹ ചടങ്ങിൽ പങ്കെടുത്ത് ശേഷം കാറിൽ ബേക്കൽ പുച്ചക്കാടെ വീട്ടിലേക്ക് മടങ്ങും വഴി തിങ്കളാഴ്ച പുലർച്ചെ അതിഞ്ഞാലിൽ വെച്ച് എതിരെ വന്ന ടുറിസ്റ്റ് ബസും തമ്മിൽ കൂട്ടിയടിച്ചാണ് അപകടം. പരികേറ്റ യുവതിയേയും ഭർത്താവിനേയും രണ്ടു മക്കളെയും ഉടൻ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ പരിയാരത്തേക്ക് മാറ്റി. അവിടെ നിന്നാണ് യുവതി മരണത്തിനു […]

Continue Reading

കാർഗിൽ യു എ ഇ താരലേലം ഡിസംബർ 10ന്

കാർഗിൽ യു എ ഇ പ്രീമിയർ ലീഗ് 2022, സീസൺ -3 താരലേലം ഡിസംബർ 10ന് വെള്ളിയാഴ്ച്ച അബുദാബിയിൽ സ്‌മോക്കി കഫെയിൽ വെച്ച് നടക്കും.

Continue Reading

സ്ഥിരം അസിസ്റ്റൻ്റ് എഞ്ചിനിയറില്ലാത്ത മുളിയാറിൽ പദ്ധതി പ്രവർത്തനങ്ങൾ അവതാളത്തിൽ – മുസ്ലിം ലീഗ്

ബോവിക്കാനം: മുളിയാർ ഗ്രാമ പഞ്ചായത്തിൽ സ്ഥിരം അസിസ്റ്റൻ്റ്എഞ്ചിനിയർ ഇല്ലാത്തത് കാരണം പദ്ധതി പ്രവർത്തന ങ്ങൾ അവതാളത്തിലാ ണെന്നും,നിർമ്മാണ ആവശ്യങ്ങൾക്ക് അനുമതിവേണ്ട പൊതു ജനങ്ങൾ ദുരിതം അനുഭവിക്കുക യാണെന്നും അടിയന്തരമായി സ്ഥിരം എ.ഇയെ നിയമിക്കണമെന്നും മുസ്ലിം ലീഗ് മുളിയാർ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി.മുഹമ്മദ് കുഞ്ഞി, ജനറൽ സെക്രട്ടറി എസ്.എം. മുഹമ്മദ് കുഞ്ഞി ട്രഷറർ എം.കെ. അബ്ദുൾ റഹിമാൻ ഹാജി എന്നിവർ ആവശ്യപ്പെട്ടു. നിലവിൽ കുറ്റിക്കോൽ പഞ്ചായ ത്ത് എ.ഇ.ക്കാണ് ചാർജ്ജ്.സ്ഥിരം എ.ഇ.യെ നിയമിക്കാതെ ചാർജ്ജ് നൽകിയും, എംപ്ലോയ് മെൻ്റ് […]

Continue Reading

ബാബരി മസ്ജിദ് തകർക്കപ്പെട്ടിട്ട് ഇന്ന് 29 വർഷം

ബാബരി മസ്ജിദ് തകർക്കപ്പെട്ടിട്ട് ഇന്ന് 29 വർഷങ്ങൾ. 1992 ഡിസംബർ 6 നാണ് ബിജെപിയും വിശ്വഹിന്ദു പരിഷത്തും അടങ്ങുന്ന സംഘപരിവാർ സംഘടനകളുടെയും ശിവസേനയുടെയും കർസേവകർ ബാബരി മസ്ജിദ് തകർത്തത്. സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ ഉപഭുഖണ്ഡത്തിന്റെ രാഷ്ട്രീയാന്തരീക്ഷത്തെ ഏറ്റവുമധികം സ്വാധീനിച്ച ഒരു നിർമ്മിതിയാണ് ബാബരി മസ്ജിദ്. ബാബരി മസ്ജിദിന്റെ മിഹ്റാബിൽ നിന്നുള്ള ഒരു ചെറുമന്ത്രണം പോലും പള്ളിക്കുള്ളിൽ 200 അടി അകലെ നിന്നാലും വ്യക്തമായി കേൾക്കാനാവുമായിരുന്നു. ബാബരി മസ്ജിദിന്റെ നിർമ്മാണ ചാരുതിയെക്കുറിച്ച് ബ്രിട്ടീഷ് വാസ്തുവിദ്യാ വിദഗ്ധൻ ഗ്രേയം പിക്ഫോഡ് പറഞ്ഞതാണ് […]

Continue Reading

വഖഫ് നിയമനം പി.എസ്.സിക്ക് വിട്ടത് പുനഃപരിശോധിക്കണം; വിവാദങ്ങള്‍ കണക്കിലെടുത്താണ് പള്ളികളിലെ പ്രതിഷേധം ഒഴിവാക്കാന്‍ തീരുമാനിച്ചതെന്ന് സമസസ്ത

കോഴിക്കോട്: വഖഫ് ബോര്‍ഡ് നിയമന വിവാദത്തില്‍ സമസ്തയുടെ നിലപാട് ഏകകണ്ഠമെന്ന് നേതൃത്വം. വഖഫ് ബോര്‍ഡ് നിയമനം പി.എസിക്ക് വിട്ട വിഷയത്തില്‍ സംഘടനയില്‍ ആശയക്കുഴപ്പമില്ലെന്നും, മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും സമസ്ത പ്രസിഡന്റ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. വിവാദങ്ങള്‍ കണക്കിലെടുത്താണ് പള്ളികളിലെ പ്രതിഷേധം ഒഴിവാക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും സമസ്ത വ്യക്തമാക്കി. നിയമനം പി.എസ്.സിക്ക് വിട്ടത് പുനഃപരിശോധിക്കണം എന്നാണ് സംഘടനയുടെ നിലപാട്. വിഷയം സംബന്ധിച്ച് സമസ്തയുടെ നേതാക്കളുമായി ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി […]

Continue Reading

സ്ത്രീകളുടെ സമ്മതമില്ലാതെ വിവാഹം നടത്തരുതെന്ന് ഉത്തരവിറക്കി താലിബാന്‍

കാബൂള്‍ : സ്ത്രീകളുടെ സമ്മതമില്ലാതെയോ നിര്‍ബന്ധിച്ച് സമ്മതം വാങ്ങിയോ വിവാഹം നടത്തുന്നതിനെതിരെ ഉത്തരവിറക്കി താലിബാന്‍. താലിബാന്‍ നേതാവ് ഹിബത്തുള്ള അഖുന്‍സാദയാണ് ഉത്തരവ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്ത്രീയും പുരുഷനും തുല്യരാണെന്നും സ്വന്തം വിവാഹത്തിന് സ്ത്രീകളെ നിര്‍ബന്ധിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നുമാണ് ഉത്തരവ്. ഇതുകൂടാതെ വിധവകളായ സ്ത്രീകള്‍ക്ക് ഭര്‍ത്താവിന്റെ സ്വത്തിന്റെ അവകാശം ഉറപ്പുവരുത്തണമെന്നും പുറത്തിറങ്ങിയ ഉത്തരവിലുള്ളതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ പെണ്‍കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, ജോലി തുടങ്ങിയ കാര്യങ്ങളില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. തന്നെയുമല്ല പെണ്‍കുട്ടികളുടെ വിവാഹം പ്രായം സംബന്ധിച്ചും […]

Continue Reading

മഹാരാഷ്ട്രയിലും ഒമിക്രോൺ; ആശങ്ക

രാജ്യത്ത് വീണ്ടും ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയിൽ നിന്നു മുംബൈയിൽ തിരിച്ചെത്തിയ ആൾക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി. സിംബാബ്വെയിൽ നിന്നു ഗുജറാത്തിലെ ജാംനഗറിൽ തിരിച്ചെത്തിയ 72കാരനും കർണാടകയിലെ ബെംഗളൂരുവിൽ ഒരു ദക്ഷിണാഫ്രിക്കൻ പൗരനും അനസ്‌തെറ്റിസ്റ്റായ ഡോക്ടർക്കും നേരത്തെ ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. അതേസമയം, ഒമിക്രോൺ ഭീതി ഉയർന്നിരിക്കെ കോവിഡ് വ്യാപനം തടയണമെന്ന് കേരളമടക്കം അഞ്ചു സംസ്ഥാനങ്ങൾക്കും ജമ്മുകശ്മീരിനും കേന്ദ്ര സർക്കാറിന്റെ കത്ത്. കോവിഡ് വ്യാപനം തടയാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് […]

Continue Reading

പഴയ നിരക്കിൽ പ്ലാനുകൾ ലഭിക്കില്ല; നിരക്ക് വർധനയ്ക്ക് പിന്നാലെ ഡാറ്റ കുറച്ച് വിഐ

പ്രീപെയ്ഡ് റീച്ചാർജ് പ്ലാനുകളുടെ ഡാറ്റാ ആനുകൂല്യങ്ങൾ വി കുറച്ചു. 359, 539, 839 പ്ലാനുകളുടെ ഡാറ്റാ ആനുകൂല്യമാണ് കുറച്ചത്. ഇതോടെ ഈ പ്ലാനുകളിൽ ദിവസേന രണ്ട് ജിബി ഡാറ്റ മാത്രമാണ് ലഭിക്കുക. ഈ പ്ലാനുകൾ ഉൾപ്പടെയുള്ള പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് വർധിപ്പിച്ചതിന് പിന്നാലെയാണ് പുതിയ മാറ്റം. ഉപഭോക്താക്കളിൽനിന്നുള്ള ശരാശരി വരുമാനം ഉയർത്തുന്നതിന്റെ ഭാഗമായാണ് വി പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് വർധിപ്പിച്ചത്. ടെലികോം സെക്ടറിൽ കമ്പനി നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറകടക്കാനാണ് ഈ തീരുമാനമെടുത്തത്. നേരത്തെ 299 രൂപയ്ക്ക് […]

Continue Reading

പ്രശ്നങ്ങൾ അക്കമിട്ട് നിരത്തി ‘വിവരപ്പട്ടിക’; വേറിട്ട പ്രതിഷേധവുമായി കരാറുകാർ

പൊതുമരാമത്ത് റോഡുകള്‍ പണിയുന്ന കോണ്‍ട്രാക്ടറുടെ പേരുവിവരം പരസ്യപ്പെടുത്തുമെന്ന മന്ത്രി മുഹമ്മദ് റിയാസിന്‍റെ നിലപാടിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി കോണ്‍ട്രാക്ടര്‍മാര്‍. കരാറുകാരുടെ പ്രശ്നങ്ങള്‍ അച്ചടിച്ച ബോര്‍ഡ് കാസര്‍കോട്ടെ PWD ഓഫിസിന് മുന്‍വശം സ്ഥാപിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. സദ്ദുദ്ദശേത്തില്‍ മന്ത്രി പറഞ്ഞതും ഭൂരിപക്ഷം ആളുകളും അംഗീകരിച്ചതുമായി വാക്കുകളിലെ അതൃപ്തി അറിയിക്കുകയാണ് കേരള ഗവണ്‍മെന്‍റ് കോണ്‍ട്രാക്ടേഴ്സ് യൂത്ത് വിങ് ഏകോപന സമിതി. നിര്‍മാണപ്രവര്‍ത്തിയുടെ മുന്‍പും ശേഷവും നേരിേടണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ അക്കമിട്ട് നിരത്തി ബോര്‍ഡ് സ്ഥാപിച്ചാണ് പ്രതിഷേധം. രാഷ്ട്രീയപാര്‍ട്ടികള്‍ ഭീഷണിപ്പെടുത്തിയും അല്ലാതെയും വാങ്ങുന്ന പിരിവുതുക, […]

Continue Reading