ആസ്റ്റർ മിംസ് ആശുപത്രിയിലെ ഓങ്കോ ഓർത്തോ (കാൻസർ)വിഭാഗം ഇനി കാസറഗോഡ് അരമന ഹോസ്പിറ്റലിൽ
ആസ്റ്റർ മിംസ് ആശുപത്രിയിലെ ഓങ്കോ ഓർത്തോ (കാൻസർ)വിഭാഗം ഇനി കാസറഗോഡ് അരമന ഹോസ്പിറ്റലിൽ “ചലനമാണ് ജീവിതം” മുതിർന്നവരിലുoകുട്ടികളിലുംസങ്കീർണ്ണമായതുംഅല്ലാത്തതുമായ ഓർത്തോഓങ്കോളജിട്യുമർ(Tumor) സർജറികൾ ഓസ്റ്റോയോസർക്കോമ,ഇവിംഗ്‌സ് സർക്കോമ സോഫ്റ്റ് ടിഷ്യൂസർക്കോമ എന്നിവഉൾപ്പെടെയുള്ളഅസ്ഥിയെബാധിക്കുന്ന അർബുദങ്ങൾക്കുള്ള ചികിത്സകൾകാൽ മുറിച്ച് മാറ്റാതെ സംരക്ഷിക്കുന്ന(ലിമ്പ് സാൽവേജ്) ചികിത്സ കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലെ പ്രശസ്ത ഓർത്തോ ഓങ്കോ(കാൻസർ) വിഭാഗം ഡോക്ടർ ശ്രീറാജ് രാജൻ ന്റെ സേവനം മാസത്തിലെ രണ്ടാമത്തെ ശനിയാഴച്ച 13/11/2021രാവിലെ 10 Am to 1 pm Booking Number:7594002324
Continue Reading