2 ദിനത്തില്‍ 100 കോടി കടന്ന് അണ്ണാത്തെ; കോവിഡ് കാലത്തും രജനി മാജിക്ക്
വലിയ ബജറ്റിൽ ഒരുക്കിയിട്ടും ഒടിടിക്ക് െകാടുക്കാതെ തിയറ്ററിലെത്തിയ രജനികാന്ത് ചിത്രം അണ്ണാത്തെ രണ്ട് ദിനം െകാണ്ട് 100 കോടി പിന്നിട്ടെന്ന് റിപ്പോർട്ടുകൾ. രജനി ആരാധകരെ പൂർണമായും തൃപ്തിപ്പെടുത്തുന്ന തരത്തിൽ മാസ്, ആക്ഷൻ, കോമഡി, ഫാമിലി സിനിമ പോലെയാണ് ശിവ ചിത്രമൊരുക്കിയിരിക്കുന്നത്. പേട്ട പോലെ പക്കാ രജനി സിനിമ എന്ന പറയാൻ കഴിയില്ല എന്ന അഭിപ്രായവും ഉയരുന്നുണ്ട്. എന്നിരുന്നാലും കോവിഡ് പ്രതിസന്ധിയിലും റെക്കോർഡ് കലക്ഷനാണ് സിനിമ നേടുന്നത്. ലോകമെമ്പാടുമുള്ള കേന്ദ്രങ്ങളില്‍ നിന്നായി ചിത്രം 70 കോടി കലക്ഷന്‍ ആദ്യ […]
Continue Reading