കാസര്‍കോട് ജില്ലയില്‍ അപകടഭീഷണിയുയര്‍ത്തുന്ന മരങ്ങള്‍ മുറിച്ചു നീക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കും
കാസര്‍കോട് ▪️ കനത്ത മഴ തുടരുന്ന ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റുമാരുടെയും ജില്ലാതല ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ ജില്ലാ മജിസ്ട്രേറ്റു കൂടിയായ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് നിര്‍ദേശിച്ചു. സംസ്ഥാന, ദേശീയ പാതയോരങ്ങളിലുള്‍പ്പെടെ അപകടഭീഷണിയുയര്‍ത്തുന്ന മരങ്ങള്‍ മുറിച്ചു മാറ്റണമെന്ന് പഞ്ചായത്ത് പ്രസിഡന്റുമാര്‍ ആവശ്യപ്പെട്ടു. ആവശ്യമായ പരിശോധനകള്‍ നടത്തി അടിയന്തിര നടപടി സ്വീകരിക്കാന്‍ വനംവകുപ്പ്, പൊതുമരാമത്ത്, അഗ്‌നി രക്ഷാ സേന വിഭാഗങ്ങള്‍ക് നിര്‍ദേശം നല്‍കി. തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണം […]
Continue Reading