സന്ദേശം ഗ്രന്ഥാലയം അനുമോദനവും സമ്മാന വിതരണവും നടത്തി നെഹ്റു യുവ കേന്ദ്ര ജില്ലാ ഓഫിസർ പി.അഖിൽ ഉൽഘാടനം ചെയ്തു

ചൗക്കി സന്ദേശം സംഘടനാ & ഗ്രന്ഥാലയം കാസറഗോഡ് നെഹ്റു യുവക് കേന്ദ്രയുമായി സഹകരിച്ചു കൊണ്ട് ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിയ ജില്ലാ തല ഇലക്കറി മത്സരത്തിന്റെയും കുട്ടികൾക്കുള്ള പുഞ്ചിരി മത്സരത്തിന്റെയും വിജയികളെ അനുമോദിക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം നെഹ്റു യുവക് കേന്ദ്ര യൂത്ത് ഓഫിസർ പി. അഖിൽ നിർവ്വഹിച്ചുചടങ്ങിൽ പ്രമുഖ അഭിഭാഷകൻ അശോക് കുമാർ മുഖ്യാതിഥിയായിരുന്നുബസ്സ് ഓണേഴ്സ് അസോസിയേഷൻ ജില്ലാ ട്രഷറർ പി.എ.മുഹമ്മദ് കുഞ്ഞി മാസ്റ്റർ അധ്യക്ഷത വഹിച്ചു ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ ഇലക്കറി മത്സരത്തിന്റെയും പുഞ്ചിരി മത്സരത്തിന്റെ യും വിജയി […]

Continue Reading

കുട്ടികൾക്ക് കൊവാക്സീൻ; രണ്ട് വയസ് കഴിഞ്ഞ കുട്ടികൾക്ക് കുത്തിവയ്പ്പ് നൽകാൻ ഡിജിസിഐ അനുമതി

ദില്ലി: രാജ്യത്ത് രണ്ട് വയസിന് മുകളിൽ പ്രായമുള്ള കുഞ്ഞുങ്ങൾക്ക് കൊവാക്സീൻ കുത്തി വയ്പ്പ് നൽകാൻ അനുമതി. ഡിസിജഐയാണ് കുട്ടികൾക്ക് കൊവാക്സീൻ നൽകാൻ അനുമതി നൽകിയത്. കുട്ടികളിൽ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിക്കുന്ന രാജ്യത്തെ രണ്ടാമത്തെ വാക്സീനാണ് കൊവാക്സീൻ. നേരത്തെ പന്ത്രണ്ട് വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് സൈഡസ് കാഡില്ലയുടെ വാക്സീൻ നൽകാൻ അനുമതി നൽകിയിരുന്നു. ഇതിനിടെ പ്രതിരോധ ശേഷി കുറഞ്ഞവർ വാക്സീന്‍റെ ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്ന നിർദേശവുമായി ലോകാരോഗ്യ സംഘടന രംഗത്ത് വന്നിട്ടുണ്ട്. ലോകാരോഗ്യ സംഘടനയിലെ വിദഗ്ധ […]

Continue Reading

കാസർകോട് അരമന ഹോസ്പിറ്റലിൽ കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ പ്രശസ്ത ENT & ഹെഡ്& നെക്ക് സർജൻ ഡോക്ടറുടെ സേവനം എല്ലാ ബുധനാഴ്ചയും

കാസർകോട് അരമന ഹോസ്പിറ്റലിൽ കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ പ്രശസ്ത ENT & ഹെഡ്& നെക്ക് സർജൻ ഡോക്ടറുടെ സേവനം എല്ലാ ബുധനാഴ്ചയും കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ പ്രശസ്ത ENT & ഹെഡ്& നെക്ക് സർജൻഡോക്ടർ മനു എസ് ന്റ സേവനം 13/10/2021 നും എല്ലാ ബുധനാഴ്ചയും രാവിലെ 10 മണി മുതൽ 1 മണി വരെ ഉണ്ടായിരിക്കുന്നതാണ്. ബുക്കിങ്ങിന് വിളിക്കേണ്ട നമ്പർ: 75 940023 24

Continue Reading

ഓണ്‍ലൈന്‍ വിഡിയോ ഗെയിമിൽ തോറ്റു,ഉള്ളാളിൽ വിദ്യാർത്ഥിയെയും സഹോദരനെയും കൗമാരക്കാർ ചേർന്ന് ക്രൂരമായി ആക്രമിച്ചു

മംഗളൂരു: കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ വിഡിയോ ഗെയിമിനെച്ചൊല്ലിയുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്ന് സിറ്റി പൊലീസ് മൂന്ന് കൗമാരക്കാരെ ജുവനൈല്‍ ജസ്​റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി. ഓണ്‍ലൈന്‍ ഗെയിമില്‍ ഒരു കുട്ടി കൂടുതല്‍ പോയന്‍റുകള്‍ നേടി ജയിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷം തുടങ്ങിയത്. ഗെയിമില്‍ പ​ങ്കെടുത്ത മറ്റൊരു കുട്ടി കളിജയിച്ച കുട്ടിയുടെ സഹോദരനെ വിളിച്ച്‌ അസഭ്യം പറത്ത് ഫോണ്‍വെച്ചു. അതേ നമ്ബറില്‍ തിരിച്ചുവിളിച്ച്‌​ സംസാരിക്കവേ വാക്ക് തര്‍ക്കമുണ്ടാവുകയും നേരില്‍ കാണാന്‍ ഉള്ളാളിലെ ക്ഷേത്രത്തിന് സമീപം വരാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഗെയിമില്‍ വിജയിച്ച കുട്ടിയും […]

Continue Reading

വീരമൃത്യു വരിച്ച മലയാളി ജവാന്‍ വൈശാഖിന്റെ ഭൗതിക ശരീരം ഇന്ന് നാട്ടിലെത്തിക്കും

ജമ്മുകശ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച മലയാളി ജവാന്‍ വൈശാഖിന്റെ ഭൗതിക ശരീരം ഇന്ന് നാട്ടിലെത്തിക്കും. നാളെ സംസ്‌കാരം നടക്കും. വൈകുന്നേരത്തോടെയാണ് മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിക്കുക. അവിടെ നിന്നും സര്‍ക്കാര്‍ ഭൗതിക ശരീരം ഏറ്റുവാങ്ങും. ശേഷം വ്യോമസേനാ ആസ്ഥാനത്ത് സൂക്ഷിക്കും. നാളെ ഉച്ചയ്ക്ക് ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്‌കരിക്കും. 23കാരനായ വൈശാഖ് നാലുവര്‍ഷം മുന്‍പാണ് സൈന്യത്തില്‍ ചേര്‍ന്നത്. കൊല്ലം ഓടനാവട്ടം സ്വദേശി എച്ച്. വൈശാഖ് ഇന്നലെയാണ് ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. മറ്റ് മൂന്ന് പേര്‍ പഞ്ചാബ് സ്വദേശികളും […]

Continue Reading

Flow strong in Periyar; Water പെ​രി​യാ​റി​ൽ ഒഴുക്ക് ശക്തം; ആ​ലു​വ ശി​വ​ക്ഷേ​ത്ര​ത്തി​ൽ വെ​ള്ളം ക​യ​റി

▪️കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തോ​ടെ പെ​രി​യാ​റി​ലും ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു. ഇ​തോ​ടെ ആ​ലു​വ മ​ണ​പ്പു​റം മു​ങ്ങി. ആ​ലു​വ ശി​വ​ക്ഷേ​ത്ര​ത്തി​ന്‍റെ 95 ശതമാനത്തോളം വെ​ള്ള​ത്തി​ൽ മു​ങ്ങി​യ​താ​യാ​ണ് വി​വ​രം. ഇ​തേ തു​ട​ർ​ന്ന് ബ​ലി​ത​ർ​പ്പ​ണം അ​ടു​ത്തു​ള്ള ഹാ​ളി​ലേ​ക്ക് മാ​റ്റി. പെ​രി​യാ​റി​ൽ ജ​ല​നി​ര​പ്പു​യ​രു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ന​ദീ തീ​ര​ത്ത് താ​മ​സി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. തൃ​ശൂ​ർ ജി​ല്ല​യി​ലും ക​ന​ത്ത മ​ഴ തു​ട​രു​ക​യാ​ണ്. പെ​രി​ങ്ങ​ൽ​ക്കു​ത്ത് ഡാ​മി​ന്‍റെ വാ​ൽ​വു​ക​ൾ തു​റ​ന്ന​തി​നാ​ൽ ചാ​ല​ക്കു​ടി പു​ഴ​യി​ൽ ജ​ല​നി​ര​പ്പു​യ​രു​ക​യാ​ണ്.

Continue Reading

സംസ്ഥാനത്ത് കനത്ത മഴ; ഏഴു ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ഒക്ടോബര്‍ 15വരെ സംസ്ഥാനത്ത് മഴ തുടരും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇതിനെ തുടര്‍ന്ന് ചൊവ്വാഴ്ച സംസ്ഥാനത്തെ ആറു ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചു. ഏഴു ജില്ലകളില്‍ യെല്ലോ അലെര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചത്. അതേ സമയം തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലെര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ദിവസങ്ങളായി വലിയ അളവില്‍ […]

Continue Reading

കർണ്ണാടക മദ്യം കടത്താൻ ശ്രമിച്ച മധ്യവയസ്‌കനെതിരെ കേസ്; 2.97 ലിറ്റർ കർണ്ണാടക മദ്യം പിടികൂടി

ഉപ്പള: 2.97 ലിറ്റർ കർണ്ണാടക മദ്യം കടത്താൻ ശ്രമിച്ച മധ്യ വയസ്‌കനെതിരെ കേസ്. ഉപ്പള പച്ചിലമ്പാറ സ്വദേശി യു.ചന്ദ്രഹാസ(49)ക്കെതിരെയാണ് കുമ്പള റേഞ്ച് ഇൻസ്പെക്ടർ എം.എ അഖിലിന്റെ നേതൃത്വത്തിലുള്ള സംഘം കേസെടുത്തത്. മംഗലാപുരം – കാസർഗോഡ് ദേശീയ പാതയ്ക്ക് സമീപത്ത് നിന്നാണ് 90 മില്ലിയുടെ 33 പാക്കറ്റ് മദ്യം പിടി കൂടിയത്. പ്രതി ഓടി പ്പോയതിനാൽ അറസ്റ്റ് ചെയ്തിട്ടില്ല. സംഘത്തിൽ സി.ഇ.ഓ മാരായ കെ ജിജിത്ത്കുമാർ, എം.ശ്രീജീഷ്, കെഅമിത്, എന്നിവരുണ്ടായിരുന്നു

Continue Reading

ജില്ലയുടെ സ്വന്തം ഓക്‌സിജന്‍ പ്ലാന്റ് യാഥാര്‍ഥ്യത്തിലേക്ക്

ജില്ലയുടെ സ്വന്തം ഓക്സിജൻ പ്ലാന്റ് യാഥാർഥ്യത്തിലേക്ക് പൊതുമേഖലയിലെ ജില്ലയുടെ ഓക്സിജൻ പ്ലാന്റ് യാഥാർഥ്യമാകുന്നു. ചട്ടഞ്ചാലിലെ വ്യവസായ പാർക്കിൽ ജില്ലാ നിർമിതി കേന്ദ്രം പ്ലാന്റിന്റെ അടിസ്ഥാന നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിച്ചതിന് പിന്നാലെ ഇവിടെ സ്ഥാപിക്കാനുള്ള പ്ലാന്റ് എത്തി. 1.87 കോടി ചിലവ് വരുന്ന പ്ലാന്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാർ, അംഗങ്ങൾ, നിർവഹണ ഉദ്യോഗസ്ഥൻ ജില്ലാ വ്യവസായ കേന്ദ്രം മാനജേർ കെ.സജിത് കുമാർ, ഡോ.എ.ടി.മനോജ് […]

Continue Reading