കാസറഗോഡിന്ന് വേണം എയിംസ് വിഷയത്തിൽ ജില്ലയിലെ രാഷ്ട്രീയ നേതാക്കൾ മൗനം വെടിയണം, മഹമൂദ് കയിക്കമ്

 കാസർഗോഡിന് എയിംസ് വേണമെന്ന ആവശ്യം കേന്ദ്രത്തിന് നൽകുന്ന പ്രൊപ്പോസലിൽജില്ലയെ  ഉൾപെടുത്തതിന്നെതിരെ ജില്ലയിലെ ഇടത് വലത്  എൻ ഡി എ,രാഷ്ട്രീയ നേതാക്കൾ പ്രതികരിക്കാൻ മടിക്കുന്നത് എന്ത് കൊണ്ട്? കോവിഡ് കാലത്ത് കർണാടക സർക്കാർ അതിർത്തി അടച്ചിട്ടത്തിന്റെ കാരണത്താൽ ഇരുപതോളം പേർ ചികിത്സകിട്ടാതെ മരിക്കാനിടയായ ജില്ലയുടെ ആരോഗ്യ ശോചനീയാവസ്‌ഥ വളരെ ചർച്ചചെയ്യപ്പെട്ടതാണ്എൻഡോസൽഫാൻ ദുരിതം ഏറ്റുവാങ്ങിയ ജില്ലയുടെ ജനങ്ങളെ നിരന്തരം അവഗണിക്കുന്ന സർക്കാറുകൾ മുറവിളികൾക്ക് ശേഷം ജില്ലക്ക് അനുവദിച്ച മെഡിക്കൽ കോളേജ്നെ പോലും യാതൊരു ചികിത്സ സൗകര്യം പോലും ലഭ്യമല്ലാത്ത വെറും […]

Continue Reading

പോലീസ് ജീപ്പ് തടഞ്ഞ് ഭീഷണി; മൂന്നുപേർക്കെതിരെ ഹോസ്ദുർഗ് പോലീസ് കേസെടുത്തു

കാഞ്ഞങ്ങാട്: നൈറ്റ് പെട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് ജീപ്പ് തടഞ്ഞുനിർത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ ഭീഷണിപ്പെടുത്തിയ മൂന്നുപേർക്കെതിരെയാണ് ഹോസ്ദുർഗ് പോലീസ് കേ സെടുത്തത്, ചാമുണ്ഡിക്കുന്ന് കൊട്ടിലങ്ങാട് റോഡിൽ നിഷാന്ത്ചിത്താരി പു തിയവളപ്പിലെ ഖലീൽ ഇബ്രാ ഹിം, ബഷീർ ഷെയ്ക്ക് എന്നിവർക്കെതിരെയാ ണ് കേസ് നീലേശ്വരം പോലീസ് സ്റ്റേ ഷനിലെ സിവിൽ പോലീസ് ഓഫീസർ കുഞ്ഞബ്ദുള്ളയുടെ പരാതിയിലാണ് ഹോസ്ദുർഗ് പോലീസ് കേസെടുത്തത്. നീലേശ്വരം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ കുഞ്ഞബ്ദുള്ള ഇന്നലെ ഹോസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു നൈറ്റ് പ […]

Continue Reading

ലയൺസ്‌ ക്ലബ് ഓഫ്‌ ചന്ദ്രഗിരി ഭക്ഷണ വിതരണം നടത്തി

ലയൺസ്‌ ക്ലബ് ഓഫ്‌ ചന്ദ്രഗിരിയുടെ ആഭിമുഖ്യത്തിൽ “അന്നം അമൃതം”പദ്ധതിയുടെ ഭാഗമായി കാസറഗോഡ് ജനറൽ ഹോസ്പിറ്റലിലെ രോഗികൾക്ക് ഭക്ഷണ വിതരണം നടത്തി .ക്ലബ് പ്രസിഡന്റ് ഇഖ്ബാൽ പട്ടുവത്തിൽ ,ട്രഷറർ മഹമൂദ് ഇബ്രാഹിം വൈസ് പ്രസിഡന്റ് റഹീസ് ,സുനൈഫ് എം എ എച് ,ഹാരിഫ് തളങ്കര ,സിദ്ദിഖ് ചെമ്മനാട് ,ശിഹാബ് തൊരവളപ്പിൽ എന്നിവർ നേതൃത്വം നൽകി.

Continue Reading

ഡബ്ല്യുഐപിആര്‍ 10ന് മുകളില്‍; കാസര്‍കോട് ജില്ലയില്‍ രണ്ട് വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍

കാസര്‍കോട്: കോവിഡ്-19 രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രതിവാര ഇന്‍ഫെക്ഷന്‍ ജനസംഖ്യാ അനുപാതം (ഡബ്ല്യുഐപിആര്‍) 10ന് മുകളില്‍ വരുന്ന ജില്ലയിലെ രണ്ട് വാര്‍ഡുകളെ ഒക്ടോബര്‍ 12 മുതല്‍ 18 വരെ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ഉത്തരവിട്ടു. ഒക്ടോബര്‍ നാല് മുതല്‍ 10വരെ ഡബ്ല്യുഐപിആര്‍ 10 ന് മുകളില്‍ റിപ്പോര്‍ട്ട് ചെയ്ത തദ്ദേശ സ്ഥാപനങ്ങള്‍:കോടോം ബേളൂര്‍- വാര്‍ഡ് അഞ്ച്, ഡബ്ല്യുഐ.പി.ആര്‍ 11.02, കുറ്റിക്കോല്‍-വാര്‍ഡ് 14, ഡബ്ല്യുഐ.പി.ആര്‍ 10.09 മൈക്രോ കണ്‍ടെയ്ന്‍മെന്റ് […]

Continue Reading

കാസര്‍കോട് പരപ്പയില്‍ പേപ്പട്ടിയുടെ കടിയേറ്റ് അഞ്ച് പേര്‍ ചികിത്സയില്‍

കാസര്‍കോട്: കാസര്‍കോട് പരപ്പയില്‍ അഞ്ച് പേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റു. കടിയേറ്റ ഇവര്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. മുലപ്പാറയിലെ സോജി (48), പരപ്പയിലെ ഓട്ടോ ഡ്രൈവര്‍ പ്രതിഭാനഗറിലെ മുരളീധരന്‍ (39), കുപ്പമാട് വിബിന്‍ (23) മുലപ്പാറയിലെ നിതീഷ് (13) പട്ടളത്തെ സുദര്‍ശനന്‍ (13) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് വൈകുന്നേരം ആണ് സംഭവം. പട്ടിയെ നാട്ടുകാര്‍ തല്ലിക്കൊന്നു.

Continue Reading

കാഞ്ഞങ്ങാട് സ്വദേശി തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്‌: പുതുക്കൈ, നരിക്കാട്ടറയിലെ പുതുപ്പാടിയില്‍ മനോജ്‌ കുമാര്‍ (44) കിടപ്പു മുറിയില്‍ തൂങ്ങി മരിച്ചു. ഭാര്യ പ്രമീള പുലര്‍ച്ചെ 5.30 മണിയോടെ എഴുന്നേറ്റ്‌ അടുക്കളയിലേക്ക്‌ പോയതിനു ശേഷമാണ്‌ തൂങ്ങിയത്‌. അയല്‍വാസികളുടെ സഹായത്തോടെ ഉടന്‍ നീലേശ്വരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. കെട്ടിട നിര്‍മ്മാണ തൊഴിലാളിയാണ്‌. സാമ്പത്തിക ബാധ്യതയാണ്‌ ആത്മഹത്യയ്‌ക്ക്‌ ഇടയാക്കിയതെന്നു സംശയിക്കുന്നു.കൊട്ടന്‍- നാരായണി ദമ്പതികളുടെ മകനാണ്‌. മക്കള്‍: മിഥുന, മഞ്‌ജിമ. സഹോദരങ്ങള്‍: ഉഷ, ശ്രീജ, ഷീബ.

Continue Reading

ക്ഷേത്രത്തില്‍ കയറിയ മുസ്‌ലിം ബാലനെ പൂജാരി പൊലീസിലേല്‍പ്പിച്ചു

വഴി തെറ്റി ക്ഷേത്രത്തിൽ പ്രവേശിച്ച പത്തു വയസ്സുള്ള മുസ്‌ലിം ബാലനെ പൊലീസിൽ ഏൽപ്പിച്ച് ക്ഷേത്രത്തിലെ പൂജാരി. ഗർഭിണിയായ സഹോദരിയുടെ കൂടെ ക്ഷേത്രത്തിനടുത്തുള്ള ആശുപത്രിയിൽ വന്ന ബാലനാണ് ഖാസിയാബാദിലുള്ള ദേവി ക്ഷേത്രത്തിൽ കയറിയത്. ബാലൻ അമ്പലത്തിലേക്ക് ഓടി ക്കയറുകയായിരുന്നുവെന്നും തങ്ങളാരും കുട്ടിയെ മർദിക്കുകയോ വേദനിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും ക്ഷേത്രത്തിലെ പൂജാരി നരസിംഗാനന്ദ് പുറത്തുവിട്ട വീഡിയോയിലൂടെ പറയുന്നു. അതേ സമയം വർഗീയവിദ്വേഷ പരാമർശങ്ങൾ പറഞ്ഞതിനും മതവികാരം വ്രണപ്പെടുത്തിയതിനും പൂജാരിക്കെതിരെ നിരവധി കേസുകൾ ഡൽഹി പൊലീസ് നേരത്തെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ സ്ത്രീകൾ […]

Continue Reading

ശക്തമായ മഴയ്ക്ക് സാധ്യത: സംസ്ഥാനത്ത് നാളെ ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കേന്ദ്രകാലാവസ്ഥ വകുപ്പ് നാളെ (12) ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ഏഴ് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, ജില്ലകളിലാണ് നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള- കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ 14-10-2021 മുതല്‍ 15-10-2021 വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 14-10-2021 മുതല്‍ 15-10-2021 […]

Continue Reading

കാസര്‍കോട് ജില്ലയിൽ166 പേര്‍ക്ക് കൂടി കോവിഡ്,.78 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില 166 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 78പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 1259 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 534 *ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 9788 പേർ വീടുകളിൽ 9269 പേരും സ്ഥാപനങ്ങളില്‍ 519 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 9788 പേരാണ്. പുതിയതായി 555 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 3401 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (3101 ആര്‍ ടി പി സി ആര്‍, […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 6996 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

▪️തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6996 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1058, തിരുവനന്തപുരം 1010, കോഴിക്കോട് 749, തൃശൂര്‍ 639, മലപ്പുറം 550, കോട്ടയം 466, കൊല്ലം 433, ഇടുക്കി 430, പാലക്കാട് 426, കണ്ണൂര്‍ 424, ആലപ്പുഴ 336, പത്തനംതിട്ട 179, കാസര്‍ഗോഡ് 166, വയനാട് 130 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,702 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 227 […]

Continue Reading