കുറഞ്ഞ നിരക്കില്‍ കേരള വിഷന്‍ ഇന്റര്‍നെറ്റ്; ജില്ല പഞ്ചായത്ത് സഹകരണത്തോടെയാണ് പദ്ധതി
കാസര്‍കോട്: പദ്ധതിയിലൂടെ പുതിയ ഇന്റര്‍നെറ്റ് കണക്ഷന്‍ ചാര്‍ജായി 899 രൂപ മാത്രമാണ് നല്‍കേണ്ടത്. 60 Mbps 1500 GB പ്രതിമാസ FUP പ്ലാനിനൊപ്പം അണ്‍ലിമിറ്റഡ് വോയ്‌സ് കോളും സൗജന്യമായി ലഭിക്കും. വിദ്യാര്‍ത്ഥികള്‍ ഉള്ള വീടുകളിലാണ് കണക്ഷന്‍ എങ്കില്‍ 240 രൂപയുടെ ഡിജിറ്റല്‍ കേബിള്‍ ടി.വി സേവനം ആറ് മാസത്തേക്ക് 90 രൂപയുടെ കുറവ് വരുത്തി 150 രൂപയ്ക്ക് നല്‍കും.ജില്ല പഞ്ചായത്ത് ഹാളില്‍ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ പദ്ധതിയുടെ ഉല്‍ഘാടനം നിര്‍വഹിച്ചു.വിദ്യാര്‍ത്ഥികള്‍ക്കും വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്കുമാണ് […]
Continue Reading