ക്യൂ നില്‍ക്കേണ്ട; ആശുപത്രികളിലെ ഒപി ടിക്കറ്റ് ഇനി വീട്ടിലിരുന്ന് ബുക്ക് ചെയ്യാം

തിരുവനന്തപുരം: ആരോഗ്യ മേഖലയില്‍ ഇ ഗവേണന്‍സ് സേവനങ്ങള്‍ നല്‍കുന്നതിനായി ആരോഗ്യവകുപ്പ് രൂപം നല്‍കിയ ഇ ഹെല്‍ത്ത് വെബ് പോര്‍ട്ടല്‍ (https://ehealth.kerala.gov.in) വഴി ഇ ഹെല്‍ത്ത് നടപ്പിലാക്കിയിട്ടുള്ള ആശുപത്രികളിലെ മുന്‍കൂട്ടിയുള്ള അപ്പോയ്ന്‍മെന്റ് എടുക്കാന്‍ സാധിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇ ഹെല്‍ത്ത് സൗകര്യമുള്ള 300ല്‍ പരം ആശുപത്രികളില്‍ മുന്‍കൂട്ടിയുള്ള ഓണ്‍ലൈന്‍ ബുക്കിങ് വഴി നിശ്ചിത തീയതിയിലും സമയത്തും ഡോക്ടറുടെ സേവനം ലഭിക്കുന്നു. ഒപി ടിക്കറ്റുകള്‍, ടോക്കണ്‍ സ്ലിപ്പുകള്‍ എന്നിവയുടെ ഓണ്‍ലൈന്‍ പ്രിന്റിങ് സാധ്യമാകും. ആശുപത്രി വഴിയുള്ള അപ്പോയ്ന്‍മെന്റ് […]

Continue Reading

മൊഗ്രാലിലെ ഇശൽ പൈതൃകം സംരക്ഷിക്കാൻ മാപ്പിളകലാ പഠനകേന്ദ്രം പുനസ്ഥാപിക്കണം. — തനിമ കലാ സാഹിത്യ വേദി.

കുമ്പള. ജില്ലയിലെ ഇശൽ ഗ്രാമമായി അറിയപ്പെടുന്ന മൊഗ്രാൽ പ്രദേശത്തെ ഇശൽ പൈതൃകം സംരക്ഷിക്കാൻ മാപ്പിള കലാ പഠന ഗവേഷണ ഉപകേന്ദ്രം പുനഃസ്ഥാപിക്കണമെന്ന് തനിമ കലാ സാഹിത്യ വേദി കുമ്പള ചാപ്റ്റർ രൂപീകരണ യോഗം ആവശ്യപ്പെട്ടു. 2010ലാണ് മൊഗ്രാലിൽ മാപ്പിള കലാ പഠന ഗവേഷണ ഉപകേന്ദ്രം സർക്കാർ സ്ഥാപിച്ചത്. കൊണ്ടോട്ടി മോയിൻകുട്ടി വൈദ്യർ സ്മാരകത്തിന്റെ ഉപകേന്ദ്രമായാണ് അന്ന് സ്ഥാപനം പ്രവർത്തനം ആരംഭിച്ചത്. ഇതിൻറെ കീഴിൽ ഒട്ടനവധി മാപ്പിള കലാ- സാംസ്കാരിക പരിപാടികളും സംഘടിപ്പിച്ചിരുന്നു, മൊഗ്രാലിന്റെ മാപ്പിളപ്പാട്ട് കാവ്യ സംസ്കാരത്തിൻറെ […]

Continue Reading

പാലക്കാട് ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം : മൂന്നു പേർ കസ്റ്റഡിയിൽ

പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ. പാലക്കാട് സ്വദേശി സുബൈർ നെന്മാറ സ്വദേശികളായ സലാം, ഇസ്ഹാക്ക് എന്നിവരാണ് പിടിയിലായത്. മുണ്ടക്കയത്തെ ബേക്കറി തൊഴിലാളിയാണ് സുബൈർ. സുബൈറിന്റെ മുറിയിൽ നിന്നാണ് മറ്റുള്ളവരെ പിടികൂടിയത്. കേസിൽ ഇവർക്കുള്ള പങ്കിനെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

Continue Reading

ഇശലിന്റെ ഇതിഹാസ നായകരെ തനിമ കലാസാഹിത്യവേദി അനുസ്മരിച്ചു

കാസർഗോഡ്. മലയാളി മനസ്സിനെ മാപ്പിള കലാവേദികളിൽ കോരിത്തരിപ്പിച്ചിരുന്ന ഇശലിന്റെ ഇതിഹാസ നായകരായി ഈ അടുത്ത കാലത്ത് മൺമറഞ്ഞുപോയ വി എം കുട്ടി,പീർ മുഹമ്മദ് എന്നിവരെ കാസറഗോഡ് തനിമ കലാസാഹിത്യവേദി അനുസ്മരിച്ചു. വി എം കുട്ടിയും, പീർ മുഹമ്മദും ആലപിച്ചതും, എഴുതിയതുമായ മാപ്പിളപ്പാട്ടുകൾ പതിറ്റാണ്ടുകൾക്കിപ്പുറവും മലയാളികൾ ഇന്നും പാടിയും, മൂളിയും നടക്കുന്നത് തന്നെ അവരെ മാപ്പിളകലാ ലോകം ഹൃദയത്തിലേറ്റിയത് കൊണ്ടാണ്. ഇവരുടെ പെട്ടന്നുള്ള വിയോഗം മാപ്പിളപ്പാട്ട് പ്രസ്ഥാനത്തിന് നികത്താനാകാത്ത നഷ്ടമാണെന്ന് തനിമ കലാസാഹിത്യവേദി അനുസ്മരിച്ചു. ചടങ്ങിൽ പ്രസിഡൻറ് അബു […]

Continue Reading

ചെങ്കള മണ്ഡലം INTUC കൺവെൻഷൻ സംഘടിപ്പിച്ചു

നെല്ലിക്കട്ട:ചെങ്കള മണ്ഡലം INTUC കൺവെൻഷൻ സംഘടിപ്പിച്ചു. അസംഘടിത തൊഴിൽ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനും അവരുടെ തൊഴിൽ പ്രശ്നങ്ങളിലും ക്ഷേമനിധിയടക്കമുള്ള വിഷയങ്ങളിലും ശക്തമായി ഇടപ്പെട്ട് ശക്തമായപ്രവർത്തനം സജ്ജമാക്കാനും തീരുമാനിച്ചു. വിദ്യാർത്ഥികളടക്കം നൂറുക്കണക്കിനാളുകൾ ദിവസവും സഞ്ചരിക്കുന്ന കേരള – കർണ്ണാടക അന്തർ ദേശീയ പാതയായ ചെർക്കള – കല്ലടുക്ക റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നും, അല്ലാത്തപക്ഷം ശക്തമായ സമരത്തിന് INTUC നേതൃത്വം നൽകുമെന്നും യോഗം മുന്നറിയിപ്പ് നല്കി. കൺവെൻഷൻ ഐ എൻ ടി യു […]

Continue Reading

പഴയ കാല മുസ്ലിം ലീഗ് പ്രവർത്തകൻ പള്ളം അബ്ദുല്ല ഹാജി നിര്യാതനായി

മുളിയാർ:പൊവ്വൽ ജമാ അത്ത് മുൻ ഭാരവാഹി യും പഴയ കാല മുസ്ലിം ലീഗ് പ്രവർത്തകനുമായ പള്ളം അബ്ദുല്ല ഹാജി (96 വയസ്സ്) നിര്യാതനായി. നബീസയാണ് ഭാര്യ.മക്കൾ: മുഹമ്മദ്, അബ്ദുൾ റഹിമാൻ, അബ്ദുൽ ഖാദർ, അബ്ബാസ്, ഹമീദ്, സിറാജുദ്ധീൻ, നാസർ, ബീഫാത്തിമ.മരുമക്കൾ: അബ്ദുൽ ഖാദർ ഹാജി (പി.ഡബ്ല്യു.ഡി കോൺട്രാക്ടർ ) ബീഫാത്തിമ, ഹാജറ, സുബൈദ, സഫിയ, സഫീറ, ഹസീന, സുമയ്യ. സഹോദരങ്ങൾ ആസ്യമ്മ, പരേതരായ മുഹമ്മദ്, അബ്ദുൽ ഖാദർ ഹാജി, അബ്ബാസ് ഹാജി, ആയിഷ. പൊവ്വൽകോട്ട പള്ളിയിൽ ഇന്ന് […]

Continue Reading

പെയിന്റുമായി പോകുകയായിരുന്ന ലോറിയുടെ രഹസ്യ അറയിൽ നിന്നും സ്പിരിറ്റും മദ്യ ശേഖരവും പിടികൂടി; ഒരാൾ അറസ്റ്റിൽ

കാസര്‍ഗോഡ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് & ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജോയ് ജോസഫും സംഘവും പുലര്‍ച്ചെ രണ്ടരയോടെ നടത്തിയ പരിശോധനയിലാണ് സ്പിരിറ്റും മദ്യവും പിടികൂടിയത്. മംഗലാപുരം ഭാഗത്തു നിന്നും തൃശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന KL 09 AD 0761 നമ്പര്‍ ടോറസ് ലോറിയില്‍ നിന്നാണ് 35 ലിറ്ററിന്റെ 54 കന്നാസുകളിലായി സ്പിരിറ്റും അരലിറ്ററിന്റെ 2646 കുപ്പി ഗോവന്‍ മദ്യം പിടികൂടിയത്. പെയിന്റ് ബോക്‌സുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. […]

Continue Reading

കുതിച്ചുയർന്ന് പച്ചക്കറി വില; പത്ത് ദിവസത്തിനിടെ കൂടിയത് ഇരട്ടി വില

കോഴിക്കോട് പാളയം പച്ചക്കറി മാർക്കറ്റിൽ തക്കാളിക്ക് പത്ത് ദിവസം മുൻപ് 45 രൂപയായിരുന്നുവെങ്കിൽ ഇന്നത്തെ വില 90 രൂപയാണ്. 12 രൂപയായിരുന്ന കാബേജിന് 24 രൂപയായി. പയറിന് അൻപത് രൂപയായിരുന്നുവെങ്കിൽ ഇന്നത് 70 രൂപയാണ്. കോവക്ക 40 രൂപയിൽ നിന്ന് 80 രൂപയിലെത്തി. മുരിങ്ങയുടെ വില 90 ൽ നിന്ന് വർധിച്ച് 130 ൽ എത്തി. വെള്ളരിക്ക് 35 രൂപയാണ്. പത്ത് ദിവസം മുൻപ് വരെ 22 രൂപയായിരുന്നു. 25 രൂപയായിരുന്ന വഴുതന്ക്ക് 50 രൂപയായി. ബീറ്റ്‌റൂട്ട് […]

Continue Reading

ലയൺസ് ചെർക്കള കുടുംബ സംഗമവും അനുമോദനവും നടത്തി

ചെർക്കള: ലയൺസ് ക്ലബ് ചെർക്കളയുടെ നേതൃത്വത്തിൽ കുടുംബ സംഗമവും, വ്യക്തിത്വ അവബോ ധവും അനുമോദനവും സംഘടിപ്പിച്ചു. പൊയിനാച്ചി ആശിർവാദ് ഓഡിറ്റോറിയത്തിൽ ക്ലബ്ബ് പ്രസിഡണ്ട് മൊയ്തീൻ ചാപ്പാടി അധ്യക്ഷത വഹിച്ചു. ലയൺ ഡിസ്റ്റിക് അഡീഷണൽ ക്യാബിനറ്റ് സെക്രട്ടറി അഡ്വ.വിനോദ് കുമാർ എംഎഫ്ജെ. ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഫൈസൽ പോവ്വൽ സ്വാഗതം പറഞ്ഞു.സോൺ ചെയർ പേഴ്സൺ ലയൺ സുകുമാരൻ നായർ പ്രഭാഷണം നടത്തി. ഇന്റർ നാഷ്ണൽ ട്രൈനർ ലയൺ വി.വേണു ഗോപാലൻ ക്ലാസിന് നേതൃത്വം നൽകി. കാൻസർ രോഗികൾക്ക് കുടുംബസമേതം […]

Continue Reading

‘ഇവിടെ നില്‍ക്കാന്‍ കഴിയില്ല അച്ഛാ, ഭാര്യ മാനസികമായി പീഡിപ്പിക്കുന്നു’ വീട്ടിലേയ്ക്ക് വിളിച്ചതിനു പിന്നാലെ യുവാവിനെ ഭാര്യ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി, ദുരൂഹത

ഹരിപ്പാട്: യുവാവിനെ ഭാര്യ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം ഈരാറ്റുപേട്ട നടക്കല്‍ തയ്യില്‍ വീട്ടില്‍ ടി.എ മുഹമ്മദിന്റെ മകന്‍ അഷ്‌കറിനെയാണ് മുതുകുളത്തെ ഭാര്യവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹത ആരോപിച്ച് യുവാവിന്റെ കുടുംബം രംഗത്തെത്തി.മകന്‍ ശനിയാഴ്ച രാത്രിയോടെ തന്നെ വിളിച്ചുവെന്ന് അഷ്‌കറിന്റെ പിതാവ് മുഹമ്മദ് പറഞ്ഞു. തനിക്ക് ഇവിടെ നില്‍ക്കാന്‍ കഴിയില്ലെന്നും ഭാര്യ മാനസികമായി പീഡിപ്പിക്കുകയാണെന്നും തിരികെ വരികയാണെന്നും മകന്‍ പറഞ്ഞിരുന്നതായും പിതാവ് പറയുന്നു. പിന്നാലെയാണ് മരിച്ച നിലയില്‍ കണ്ടെത്തി.ഏഴു മാസം മുന്‍പ് ഇന്‍സ്റ്റഗ്രാം […]

Continue Reading