ആട് മോഷ്ടാക്കള്‍ എസ്‌ഐയെ വെട്ടിക്കൊന്നു; അക്രമിസംഘത്തില്‍ കുട്ടികളും, നാല് പേര്‍ പിടിയില്‍

ആട് മോഷ്ടാക്കളെ പിടികൂടാനുള്ള ശ്രമത്തിനിടെ കൊല്ലപ്പെട്ട സബ് ഇന്‍പെക്ടറെ ആക്രമിച്ചത് കുട്ടികളുള്‍പ്പെട്ട സംഘം. സംഭവത്തില്‍ നാല്‌പേര്‍ പിടിയിലായി. തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിലെ പുതുക്കോട്ടയില്‍ ഞായറാഴ്ചയായിരുന്നു പട്രോളിങിന് ഇറങ്ങിയ പൊലീസ് ഉദ്യോഗസ്ഥനായ എസ് ഭൂമിനാഥനാണ് കൊല്ലപ്പെട്ടത്. മോഷ്ടാക്കളെ പിടികൂടുന്നതിനിടെയാണ് എസ്‌ഐയെ വെട്ടിക്കൊന്നത്. പിടിയിലായ സംഘത്തില്‍ പതിനേഴും പത്തും വയസുള്ള കുട്ടികളും ഉള്‍പ്പെടുന്നു എന്നാണ് റിപ്പോര്‍ട്ട്. നവല്‍പാട്ടു പൊലീസ് സ്റ്റേഷനില്‍ സ്‌പെഷ്യല്‍ സബ് ഇന്‍സ്‌പെക്ടറായിരുന്ന ഭൂമിനാഥന്‍ പതിവ് പട്രോളിങിന് ഇറങ്ങിയപ്പോഴായിരുന്നു ആക്രമിക്കപ്പെട്ടത്. കന്നുകാലികളെയും ആടിനെയും മോഷ്ടിക്കുന്ന സംഘമാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് […]

Continue Reading

വിദ്യാഭ്യാസ സ്വന്തന മേഖലയിൽ മള്ഹറിന്റെ സംഭാവന അഭിനന്ദനാർഹമാണ്:എ കെ എം അഷ്‌റഫ്‌

മഞ്ചേശ്വരം :വിദ്യാഭ്യാസ മേഖലയിൽ മള്ഹറിന്റെ സംഭാവന അഭിനന്ദനാർഹമാണെന്ന് മഞ്ചേശ്വരം എം.എൽ. എ എ. കെ എം അഷ്‌റഫ്‌ .മള്ഹർ ദഅവാ വിദ്യാർത്ഥി സംഘടനയായ സ്മാർട്ട്ന്റെ കീഴിൽ നവീകരിച്ച മള്ഹർ റിസേർച്ച് സെന്റർ, മോറൽ തിയേറ്റർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മള്ഹർ വൈസ് ചെയർമാൻ സയ്യിദ് അബ്ദുറഹ്‌മാൻ ശഹീർ അൽ ബുഖാരി, മള്ഹർ ജനറൽ സെക്രട്ടറി സയ്യിദ് അഹ്മദ് ജലാലുദ്ദീൻ സഅദി അൽ ബുഖാരി . ഹാജി ഹസൻ മുസ്‌ലിയാർ മഹാരാഷ്ട്ര, മഞ്ചേശ്വരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് […]

Continue Reading

*കാസർകോട്* അരമന ഹോസ്പിറ്റലിൽ കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ പ്രശസ്ത *ENT & ഹെഡ്& നെക്ക്* * സർജൻ ഡോക്ടറുടെ സേവനം *എല്ലാ ബുധനാഴ്ചയും*

കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ പ്രശസ്ത *ENT & ഹെഡ്& നെക്ക്* * സർജൻഡോക്ടർ *മനു എസ്** ന്റ സേവനം *24/11/2021* നും എല്ലാ ബുധനാഴ്ചയും രാവിലെ 10 മണി മുതൽ 1 മണി വരെ ഉണ്ടായിരിക്കുന്നതാണ്. *_ബുക്കിങ്ങിന് വിളിക്കേണ്ട നമ്പർ: 75 940023 24_*

Continue Reading

കാസര്‍കോട് പ്രിന്‍സിപ്പലിന്‍റെ കാല് പിടിപ്പിച്ച കേസ്; തന്നെ കഞ്ചാവ് കേസില്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് വിദ്യാര്‍ഥി

കഞ്ചാവ് ഉൾപ്പടെയുള്ള മയക്കുമരുന്ന് കേസില്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രിൻസിപ്പാൾ തന്നെക്കൊണ്ട് കാലുപിടിപ്പിച്ചതെന്ന് കാസര്‍കോട് ഗവണ്‍മെന്‍റ് കോളജ് വിദ്യാര്‍ഥി സനദ്. താൻ കാലുപിടിച്ചതല്ല, നിർബന്ധിച്ച് പിടിപ്പിച്ചതാണെന്ന് സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാൽ ബോധ്യമാവും. ഭയം കൊണ്ടാണ് ഇതുവരെയും മാധ്യമങ്ങളുടെ മുന്നിൽ വരാതിരുന്നതെന്നും സനദ് പറയുന്നു.കോളജില്‍ നിന്ന് പുറത്താക്കുമെന്നും മയക്കുമരുന്ന്  ഉപയോഗിച്ചെന്ന് കാട്ടി പൊലീസില്‍ പരാതി നല്‍കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയതിനാലാണ് കാലുപിടിക്കേണ്ടി വന്നതെന്ന് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥി സനദ് പറയുന്നു. കോളേജ് അധികൃതർ വര്‍ഗീയ ചേരിതിരിവിന് ശ്രമിച്ചെന്നും ചില വിദ്യാർഥികളെ […]

Continue Reading

തിരക്ക് കാരണം സ്വകാര്യ ബസ്സുകൾക്ക് വിദ്യാർത്ഥികളെ ഉൾക്കൊള്ളാനാവുന്നില്ല. കെഎസ്ആർടിസിയിലും കൺസഷൻ അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

കുമ്പള. സ്കൂൾ കോളേജുകൾ തുറന്നതോടെ തിരക്കുമൂലം വിദ്യാർത്ഥികളെ മുഴുവനായും ഉൾക്കൊള്ളാനാവാതെ സ്വകാര്യ ബസ്സുടമകൾ. യാത്രാദുരിതത്തിന് പരിഹാരം കാണാൻ കെഎസ്ആർടിസി ബസുകളിലും വിദ്യാർത്ഥികൾക്ക് കൺസഷൻ നൽകണമെന്ന ആവശ്യം ശക്തമാകുന്നു. ജില്ലയിലെ ഓരോ പ്രദേശത്തും സർക്കാർ സ്കൂൾ, കോളേജുകൾക്ക് പുറമെ, സ്വകാര്യ സ്കൂളുകളും, കോളേജുകളും പ്രവർത്തിക്കുന്നുണ്ട്. വിദ്യാർത്ഥികളുടെ ബാഹുല്യം കാരണം സ്വകാര്യ ബസുകളിൽ കുത്തിനിറച്ചാണ് യാത്ര ചെയ്യുന്നത്. ടൗണുകളിലാണെങ്കിൽ വിദ്യാർത്ഥികളുടെ തിരക്ക് ഇരട്ടിയാവുന്നു. ഇതുമൂലം പലപ്പോഴും ബസ് ജീവനക്കാരും, വിദ്യാർഥികളും തമ്മിൽ വാക്കേറ്റത്തിനും, സംഘർഷത്തിനും കാരണമാകുന്നുമുണ്ട്. ഈ സാഹചര്യത്തിൽ രാവിലെയും, […]

Continue Reading

അഫാനീൻ 2k21 അതിരില്ലാ ആഖ്യാനം” ലോഗോ പ്രകാശനം ചെയ്തു

ചട്ടഞ്ചാൽ : ബദിയടുക്ക, കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക്ക് അക്കാദമിയിൽ നവംബർ 27 മുതൽ 30 വരെ നടത്തപ്പെടുന്ന കലാ-കായിക മത്സരങ്ങളുടെ ലോഗോ കാസർഗോഡ് സമസ്ത ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ബോധന യത്‌നം പരിപാടിയിൽ സമസ്ത ഉപാധ്യക്ഷൻ യു.എം അബ്ദുറഹ്മാൻ മൗലവി അക്കാദമി പ്രിൻസിപ്പൽ സലാം ദാരിമി ആലമ്പാടിക്ക് നൽകി പ്രകാശനം ചെയ്തു.

Continue Reading

ശ്രദ്ധിക്കുക; സംസ്ഥാനത്ത് ഗുണനിലവാരമില്ലാത്ത ഈ പത്തു മരുന്നുകള്‍ നിരോധിച്ചു

സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളില്‍ നടത്തിയ ഗുണനിലവാര പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ മരുന്നു ബാച്ചുകളുടെ വിതരണവും വില്‍പ്പനയും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്‌സ് കണ്‍ട്രോളര്‍ അറിയിച്ചു. മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും തിരികെ വിതരണക്കാരന് നല്‍കി വിശദാംശങ്ങള്‍ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കണ്‍ട്രോള്‍ അധികാരികളെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. മരുന്നിന്റെ പേര്, ഉദ്പാദകര്‍, ബാച്ച് നമ്പര്‍, കാലാവധി എന്ന ക്രമത്തില്‍: Paracetamol Tablets IP, M/s. The Pharmaceuticals and Chemicals Travancore (P) […]

Continue Reading

യുവാവിനെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കരിന്തളം: യുവാവിനെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കരിന്തളം, മുക്കട, കുണ്ടൂരിലെ ഉല്ലാസ്‌ രാജ്‌(25)ആണ്‌ മരിച്ചത്‌. ഇന്നലെ വൈകിട്ടാണ്‌ സംഭവം. നീലേശ്വരം പൊലീസ്‌ കേസെടുത്തു. മാതാവ്‌ ഇ ബി അജിത (ഹെഡ്‌മിസ്‌ട്രസ്‌, ജി എല്‍ പി സ്‌കൂള്‍ തെക്കുംമുറി, തിരൂര്‍), സഹോദരന്‍: അതുല്‍രാജ്‌.

Continue Reading

രാജസ്ഥാൻ മന്ത്രി സഭയിലെ എല്ലാ മന്ത്രിമാരും രാജിവച്ചു

രാജസ്താൻ മന്ത്രി സഭയിലെ എല്ലാ മന്ത്രിമാരും രാജിവച്ചു. നാളെ പിസിസി യോഗം ചേരും. പുതിയ മന്ത്രിമാരെ സംബന്ധിച്ച് അന്തിമ തീരുമാനം യോഗത്തിൽ കൈക്കൊള്ളും. ഇന്ന് വൈകീട്ട് 7 മണിക്ക് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ അധ്യക്ഷതയിൽ അദ്ദേഹത്തിന്റെ വസതിയിൽ മന്ത്രിമാർ യോഗം ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് രാജിപ്രഖ്യാപനം. രാജസ്ഥാൻ മന്ത്രി സഭ പുനഃസംഘടന നാളെ നടക്കും. വൈകീട്ട് നാല് മണിക്ക് ഗവർണർ ഭവനിൽ നടക്കുന്ന ചടങ്ങിൽ പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യും. ഗാവിന്ദ് സിങ് ദോതസ്ര,ഹരീഷ് ചൗദരി,ഡോ. […]

Continue Reading