ബസ് ചാർജ് വർധിപ്പിക്കും : ഗതാഗത മന്ത്രി

ബസ് ചാർജ് വർധിപ്പിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ബസ് ഉടമകൾ ഉന്നയിച്ച ആവശ്യങ്ങൾ അതേ പടി നടപ്പിലാക്കാനാകില്ല. മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയ ശേഷം അന്തിമ തീരുമാനമെടുക്കും. ജസ്റ്റിസ് രാമചന്ദ്രനുമായും ആശയവിനിമയം നടത്തണം. എത്ര രൂപ വർധിപ്പിക്കണമെന്ന് ചർച്ച ചെയ്ത ശേഷം തീരുമാനിക്കുമെന്ന് മന്ത്രി പറഞ്ഞു. ബസുടമകൾ ഉന്നയിച്ച ആവശ്യങ്ങൾ അതേപടി നടത്താനാകില്ല. ജസ്റ്റിസ് രാമചന്ദ്രനുമായി ആശയവിനിമയം നടത്തണം. മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയാകും അന്തിമ തീരുമാനം. എത്ര രൂപ വർധിപ്പിക്കണമെന്ന് ചർച്ച ചെയ്ത ശേഷം തീരുമാനിക്കും. തുടർ […]

Continue Reading

കണ്ണൂർ സർവകലാശാലയുടെ എട്ടാമത് ക്യാമ്പസ് മഞ്ചേശ്വരത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം ക്യാംപസിൽ അടുത്തവർഷം എൽഎൽബി ആരംഭിക്കാനാണ് ലക്ഷ്യം: മുഖ്യമന്ത്രി

കാസര്‍ഗോഡിനെ ഉന്നതവിദ്യാഭ്യാസത്തിന്റെ കേന്ദ്രമാക്കാന്‍ ഉതകുന്നതായിരിക്കും കണ്ണൂര്‍ സര്‍വ്വകലാശാലയുടെ മഞ്ചേശ്വരം ക്യാമ്പസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു കണ്ണൂർ സർവകലാശാലയുടെ എട്ടാമത് ക്യാമ്പസ് മഞ്ചേശ്വരത്ത് ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രിഈ വര്‍ഷം തന്നെ ഇവിടെ എല്‍ എല്‍ എം കോഴ്‌സ് ആരംഭിക്കുന്നതിന്റെ ഭാഗമായി കോഴ്‌സിലേക്കുള്ള പ്രവേശന നടപടികള്‍ പൂര്‍ത്തിയായി കഴിഞ്ഞു. അടുത്ത വര്‍ഷം എല്‍ എല്‍ ബി കോഴ്‌സും ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. മഞ്ചേശ്വരം ക്യാമ്പസിനെ അക്കാദമിക മികവിന്റെ കേന്ദ്രമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്. അടുത്ത അഞ്ച് വര്‍ഷംകൊണ്ട് ഇതിനെ ഭാഷാവൈവിധ്യ […]

Continue Reading

18നും 50നും ഇടയിൽ പ്രായമുള്ള വിദേശ തീർത്ഥാടകർക്ക് മാത്രം ഉംറക്ക് അനുമതി

റിയാദ്: സൗദി അറേബ്യയിലേക്ക് വിദേശ രാജ്യങ്ങളിൽ നിന്ന് ഉംറക്ക് വരുന്നവരുടെ പ്രായം 18നും 50നും ഇടയിൽ ആയിരിക്കണമെന്ന് ഹജ്ജ് – ഉംറ മന്ത്രാലയം അറിയിച്ചു. ഉംറ നിർവഹിക്കാനും മസ്ജിദുൽ ഹറമിൽ നമസ്കരിക്കാനും അനുമതി പത്രം ലഭിക്കാൻ നിശ്ചയിച്ച പ്രായം 18നും 50നും ഇടയിലുമാണെന്ന് മന്ത്രാലയത്തെ ഉദ്ധരിച്ച് പ്രാദേശിക പത്രങ്ങളാണ് റിപ്പോർട്ട് ചെയ്തത്.  സൗദി അറേബ്യക്ക് പുറത്ത് നിന്ന് വരാൻ ഉംറ വിസ ലഭിക്കണമെങ്കിൽ അതത് രാജ്യങ്ങളിലെ ഔദ്യോഗിക ട്രാവൽ ഏജൻസികളെ ബന്ധപ്പെടണം. ഈ ഏജൻസികൾക്ക് സൗദിയിലെ ഉംറ […]

Continue Reading

തണലാവം ടീമിന്റെ പ്രവർത്തനം മാതൃകപരം :അഷ്റഫ് ക൪ളെ

കാസർഗോഡ്: ചാരിറ്റി സന്നദ്ധ കൂട്ടായ്മ തണലാവാം ടീമിന്റെ മൂന്നാം വാർഷിക ആഘോഷ പരിപാടി ഇമാം ശാഫിഈ അക്കാദമിയിൽ വെച്ച് നടന്നു. മത, സാമൂഹിക, രാഷ്ട്രീയ പ്രവ൪ത്തക൪ പങ്കെടുത്ത വാർഷിക ആഘോഷ പരിപാടി കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഷ്റഫ് കാർളെ ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ നി൪ധനരെയും നിരാലംബരെയും ചേർത്തു പിടിക്കുന്നതും അന്നത്തിന് വകയില്ലാത്ത കുടുംബങ്ങൾക്കും തെരുവോരങ്ങളിൽ കഴിയുന്നവ൪ക്കും ഭക്ഷണപ്പൊതി എത്തിച്ചു നൽകുന്നത് രാഷ്ട്ര നി൪മാണത്തിന്റെ ഭാഗമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സുബൈർ നിസാമി അധ്യക്ഷത വഹിച്ച […]

Continue Reading

കാസർഗോഡ് ജില്ലാ സോഷ്യൽ സേവ് ഫെഡറേഷൻ ജനറൽ ബോഡി ബി അബ്ദുൽ ഗഫൂർ പ്രസിഡണ്ട് ജനറൽ സെക്രട്ടറി മസൂദ് ബോവിക്കാനം കെ രാമകൃഷ്ണൻ ട്രഷറർ എന്നിവരെ വീണ്ടും തെരഞ്ഞെടുത്തു

കാസർഗോഡ് ജില്ലാ സോഷ്യൽ സേവ് ഫെഡറേഷൻ 2021 22 വർഷത്തേക്കുള്ള ജനറൽബോഡിയോഗം ബി അബ്ദുൽഗഫൂർ അധ്യക്ഷതയിൽ ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്ന ജനറൽ സെക്രട്ടറി മസൂദ് ബോവിക്കാനം വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാനത്ത് മഴക്കെടുതി മൂലം വീടുകളും കൃഷിയിടങ്ങളും നഷ്ടപ്പെട്ട കർഷകരുടെ പുനരധിവസിപ്പിക്കാൻ പ്രത്യേക പാക്കേജ് അനുവദിക്കുമെന്നും കാസർഗോഡ് മുടങ്ങിക്കിടക്കുന്ന പാസ്പോർട്ട് സേവാ കേന്ദ്രം ഉടൻ തുറന്നു പ്രവർത്തിച്ച് ജനങ്ങളുടെ പ്രയാസങ്ങൾ തീർക്കണമെന്നും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. അബ്ദുൽ ഗഫൂർ പ്രസിഡണ്ടായും മസൂദ് ബോവിക്കാനം ജനറൽ […]

Continue Reading

2007 ലെ ഇന്ത്യയുടെ ടി20 വിജയം സിനിമയാകുന്നു; ‘ഹഖ് സേ ഇന്ത്യ’

എ2007 ലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ടി20 വിജയം അഭ്രപാളിയിലേക്ക്. ‘ഹഖ് സേ ഇന്ത്യ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസറ്റർ പുറത്തിറങ്ങി. സൗഗത് ഭട്ടാചാര്യ സിനിമ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ലണ്ടൻ ആസ്ഥാനമായ വൺ വൺ സിക്‌സ് നെറ്റ്‌വർക്ക്‌ ലിമിറ്റഡാണ് ലോകകപ്പ് നേടിയ ടീമിൽ അംഗമായിരുന്ന മലയാളി പേസർ ശ്രീശാന്ത് ഫേസ്ബുക്കിൽ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ചു. ഒടിടിയിലായിരിക്കും ചിത്രം റിലീസ് ചെയ്യുക. സലിം-സുലൈമാൻ സഖ്യം സംഗീതം നിർവഹിക്കും. എംഎസ് ധോണി ആദ്യമായി ഇന്ത്യൻ […]

Continue Reading

ആസ്റ്റർ മിംസ് ആശുപത്രിയിലെ ഓർത്തോ വിഭാഗം ഇനി കാസറഗോഡ് അരമന ഹോസ്പിറ്റലിൽ

“ചലനമാണ് ജീവിതം” മുട്ട് വേദന ചികിത്സകൾ,ലിഗമെന്‍റ് ഫ്രാക്ചർ,ബാലൻസിംഗ്,മുട്ട്മാറ്റിവയ്ക്കൽ, തോൾ വേദന, തോൾ സർജറി,തുടങ്ങി സമ്പൂർണ്ണ അസ്ഥി – സന്ധി രോഗ സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കുംകോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലെ പ്രശസ്ത ഓർത്തോ വിഭാഗം ഡോക്ടർ ഷമീം ജി എം 27/11/2021 ശനിയാഴ്ച പകല്‍ 10 മണി മുതൽ 1 മണി വരെ Booking Number:7594002324

Continue Reading

രക്തവും ജീവനും നല്‍കി സമരം ചെയ്ത കര്‍ഷകര്‍ക്ക് അഭിവാദ്യങ്ങള്‍; ചെങ്കള മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ചെര്‍ക്കളയില്‍ പ്രകടനം നടത്തി

ചെര്‍ക്കള ▪️കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ സമരങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വിജയം വരെ രക്തവും ജീവനും നല്‍കി സമരം നടത്തിയ കര്‍ഷകര്‍ക്കും, കര്‍ഷകര്‍ക്ക് ഒപ്പം നിന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനും അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് ചെങ്കള മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെര്‍ക്കളയില്‍ അഭിവാദ്യ പ്രകടനം നടത്തി. ഡി സി സി ജനറല്‍ സെക്രട്ടറി സി വി ജെയിംസ് ഉദ്ഘടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ബി എ ഇസ്മായില്‍, […]

Continue Reading

അബുദാബി പൈവളിഗെ പഞ്ചായത്ത് കെഎംസിസി മുസഫാ ഏരിയ പ്രവര്‍ത്തകരുടെ യോഗം സംഘടിപ്പിച്ചു;

ഉപ്പള: അബുദാബി പൈവളിഗെ പഞ്ചായത്ത് മുസഫ ഏരിയ കെ എം സി സി പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തും.അബുദാബി പൈവളിഗെ പഞ്ചായത്ത് കെ എം സി സി യുടെ മുസഫാ ഏരിയയിലുള്ള പ്രവര്‍ത്തകരുടെ പ്രവര്‍ത്തന യോഗം മുസഫാ ലൈഫ് ലൈന്‍ ഹോസ്പിറ്റലിനടുത്തുള്ള ഇസ്മായില്‍ കുദ്രഡ്ക്കയുടെ വസതിയില്‍ വെച്ച് ചേര്‍ന്നു.മഞ്ചേശ്വരം മണ്ഡലം കെ എം സി സി മുന്‍ ട്രഷററും, പഞ്ചായത്ത് കെയര്‍ കോര്‍ഡിനേറ്ററുമായ അബ്ദുല്‍ റഹ്‌മാന്‍ കുമ്പളയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗം കാസര്‍കോട് ജില്ലാ കെ എം സി സി […]

Continue Reading

വ്യാജരേഖ ചമച്ച്‌ 1.34 ഏക്കര്‍ ഭൂമി തട്ടിയെടുത്തു; കാസർകോട് ആധാരമെഴുത്തുകാരന്‍ അറസ്റ്റില്‍.

കാസർകോട്: വ്യാജരേഖ ചമച്ച്‌ ഭൂമി തട്ടിയെടുത്ത കേസില്‍ ആധാരമെഴുത്തുകാരന്‍ അറസ്റ്റില്‍. കാസര്‍കോട് പള്ളം റോഡ് ആശ്രയയില്‍ സി.വിശ്വനാഥ കാമത്തി(55)നെയാണ് ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ രണ്ടാം പ്രതിയാണ് ഇയാള്‍. ഭൂമി സ്വന്തം പേരിലാക്കാന്‍ തട്ടിപ്പ് നടത്തിയ ഒന്നാം പ്രതി അരിയപ്പാടി വൈ.എ. ഹൗസില്‍ വൈ.എ.മുഹമ്മദ് കുഞ്ഞി (39) ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. മുഗു കറുവം കുഡ്ലു ഹൗസില്‍ വാണി എന്‍.ഭട്ട് ബദിയടുക്ക പൊലീസില്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. 2019ലാണ് പരാതിക്കാധാരമായ സംഭവം നടന്നത്. വാണി എന്‍ […]

Continue Reading