എയ്ഡ്സ് ബോധവത്ക്കരണം ‘പൊസിറ്റീവ് ‘ ഹ്രസ്വ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു

കുമ്പള: എയ്ഡ്സ് ബോധവത്ക്കരണം ലക്ഷ്യമിട്ട് കുമ്പള സാമൂഹികാരോഗ്യ കേന്ദ്രം നിർമ്മിക്കുന്ന‘ പൊസിറ്റീവ് ‘ഹ്രസ്വ ചിത്രത്തിന്റെ ചിത്രീകരണം കുമ്പളയിലും പരിസര പ്രദേശത്തും ആരംഭിച്ചു.സി.എച്ച്സിയിൽ വെച്ച് നടന്ന ചടങ്ങിൽ കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഷ്റഫ് കർളെ ചിത്രീകരണത്തിന്റെ സ്വിച്ച്ഓൺ കർമ്മം നിർവ്വഹിച്ചു.അഭിനയിക്കുന്നവർ ഭൂരിഭാഗവും കുമ്പളസി.എച്ച്സിയിലെ ജീവനക്കാരാണ്.സിനിമയുടെ ആശയം ഹെൽത്ത് സൂപ്പർവൈസർ ബി.അഷ്റഫിന്റെതാണ്. എച്ച്.ഐ.വി/എയ്ഡ്സ് ബാധിതരുടെ അതിജീവനത്തിൻറെ കഥ പറയുന്നതാണ് ചിത്രത്തിൻ്റെ ഇതി വൃത്തം.എച്ച്ഐവി ബാധിച്ചു കഴിഞ്ഞാൽ മരണ വാറണ്ട് അല്ല. ഇന്ന് ശരീരത്തിന്റെ രോഗപ്രതിരോധ […]

Continue Reading

കേടായ മൊബൈല്‍ നന്നാക്കുന്നതിനിടെ പൊട്ടിത്തെറിച്ചു: ടെക്‌നീഷ്യന്റെ കൈ സാരമായി പൊള്ളി

മലപ്പുറം: എടപ്പാളില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് ടെക്‌നീഷ്യന് പരുക്ക്. കേടായ മൊബൈല്‍ നന്നാക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റത്. എടപ്പാള്‍ കോലൊളമ്പ് ബോംബെപടി സ്വദേശി തഹീര്‍ (24) നാണ് കൈയ്യില്‍ സാരമായി പരുക്കേറ്റത്. മൊബൈല്‍ ടെക്‌നീഷ്യനായ തഹീര്‍ കഴിഞ്ഞ ദിവസമാണ് കേടായ ഫോണ്‍ പരിശോധിക്കാനെടുത്തത്. തഹീറിന്റെ വീട്ടില്‍വച്ചാണ് അപകടം ഉണ്ടായത്. സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് ബാറ്ററിയുടെ പശ എടുത്തു മാറ്റുന്നതിനിടെ ഫോണ്‍ പൊട്ടിത്തെറിച്ച് തീ പടര്‍ന്നു പിടിക്കുകയായിരുന്നു. അപകടത്തില്‍ കൈയ്യില്‍ സാരമായി പൊള്ളലേറ്റ തഹിര്‍ ആശുപത്രിയിലെത്തി ചികിത്സ തേടി.

Continue Reading

കമ്പാർ-കാസർഗോഡ് ബസ് സർവീസ് പുനസ്ഥാപിക്കണം msf കമ്പാർ

കമ്പാർ: കമ്പാർ-കാസർഗോഡ് റൂട്ടിൽ രാവിലെ എട്ടുമണിക്ക് സർവീസ് നടത്തുന്ന ബസ് ലോക്ക് ഡൗണിന് ശേഷം സർവീസ് നടത്തുന്നില്ല. ഈ സമയത്ത് പോകുന്ന ബസ്സിനെ ആശ്രയിക്കുന്നത് വിദ്യാർത്ഥികളാണ് . അതുകൊണ്ടുതന്നെ ദീർഘദൂരം യാത്ര വിദ്യാർഥികൾക്ക് യാത്ര ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. നിരവധി വിദ്യാർത്ഥികളാണ് ഈ ബസ്സിനെ ആശ്രയിക്കുന്നത് അതുകൊണ്ടുതന്നെ ബസ്സ് സർവീസ് പുനസ്ഥാപിക്കണം ആവശ്യപ്പെട്ട് അധികാരികൾക്ക് msf കമ്പാർ ശാഖാ കമ്മിറ്റി പരാതി നൽകിയിട്ടുണ്ട്.

Continue Reading

ഗ്രാമകളുടെ വികസനമാണ് ഗാന്ധിജിയുടെ സ്വപ്നം: എം.പി രാജ് മോഹൻ ഉണിത്താൻ

ബോവിക്കാനം: ഗ്രാമകളുടെ വികസനമാണ് ഗാന്ധിജി സ്വപ്നം കണ്ടതെന്നും ആ സ്വപ്ന സക്ഷാൽ കാരത്തിന്നായി എല്ലാവരും ഒരുമിച്ച് പ്രവത്തിക്കണമെന്നും വികസന കാര്യത്തിൽ രാഷ്ട്രിയം ഇല്ലയെന്നും രാജ് മോഹൻ ഉണിത്താൻ എം.പി പറഞ്ഞു.കൊടവഞ്ചിയിൽ പൗര വലി നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കൊടവഞ്ചി പുള്ളിക്കരിങ്കാളി ഭഗവതി ക്ഷേത്രം പ്രസിഡണ്ട് കുഞ്ഞി കണ്ണൻ അധ്യക്ഷത വഹിച്ചു.ജയകൃഷ്ണൻ മാഷ് സ്വാഗതം പറഞ്ഞു.പ്രധാന മന്തി ഗ്രാമ സഡക് യോജന (പി.എം.ജി.എസ്.വൈ ) പദ്ധതിയിൽ ഉൾപ്പെട്ത്തി കൊടവഞ്ചി ജിന്നടുക്കം അട്ടപ്പറമ്പ് റോഡ് ടാറിംഗ് പ്രവർത്തി ചെയ്യുന്നതിനും, […]

Continue Reading

ഇന്ന് 7540 പേര്‍ക്ക് കൊവിഡ്; രോഗമുക്തി നേടിയവര്‍ 7841

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7540 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 1151, തിരുവനന്തപുരം 1083, കോട്ടയം 812, കോഴിക്കോട് 806, തൃശൂര്‍ 802, വയനാട് 444, ഇടുക്കി 408, കൊല്ലം 401, പത്തനംതിട്ട 348, കണ്ണൂര്‍ 335, ആലപ്പുഴ 326, പാലക്കാട് 287, മലപ്പുറം 173, കാസര്‍ഗോഡ് 164 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 76,380 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 […]

Continue Reading

എം.പി ഫണ്ടില്‍നിന്ന് ഇലക്ട്രിക്ക് ചക്രക്കസേരകളും മുച്ചക്ര വാഹനവും വിതരണം ചെയ്തു

ഭിന്നശേഷിക്കാര്‍ക്ക് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയുടെ പ്രാദേശിക ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച വൈദ്യുത ചക്രക്കസേരകളും, മുച്ചക്ര വാഹനങ്ങളും വിതരണം ചെയ്തു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി വിതരണോദ്ഘാടനം നിര്‍വഹിച്ചു. യോഗ്യതകള്‍ മാനദണ്ഡമാക്കിയാണ് സഹായങ്ങള്‍ വിതരണം ചെയ്യുന്നതെന്നും പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കായുള്ള പദ്ധതികള്‍ നടപ്പിലാക്കുമെന്നും എം.പി പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ സെല്‍ ഡെപ്യൂട്ടി കളക്ടര്‍ എസ്. സജീദ് അധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹിക നീതി ഓഫീസര്‍ ഷീബ മുംതാസ്, ജൂനിയര്‍ സൂപ്രണ്ട് അബ്ദുള്ള.എം, ജില്ലാ പ്ലാനിങ് ഓഫീസ് റിസര്‍ച്ച് അസിസ്റ്റന്റ് സ്മിത […]

Continue Reading

‘പത്മശ്രീ’ ലഭിച്ച ഹരേക്കള ഹജ്ജബ്ബയെ ദുബായ് മലബാർ കലാ സാംസ്കാരികവേദി അദ്ദേഹത്തിൻറെ വീട്ടിൽ ചെന്ന് അനുമോദിച്ചു

മംഗലാപുരം :ഇന്ത്യൻ ഗവൺമെന്റ് നൽകുന്ന പരമോന്നത ബഹുമതികളിലൊന്നായ ‘പത്മശ്രീ’ ലഭിച്ച ഹരേക്കള ഹജ്ജബ്ബയെ ദുബായ് മലബാർ കലാ സാംസ്കാരികവേദി അദ്ദേഹത്തിൻറെ വീട്ടിൽ ചെന്ന് അനുമോദിച്ചു . വാണിജ്യ പ്രമുഖൻ യുസഫ് അൽ ഫാലഹ് ഉപഹാരം സമർപ്പിച്ചു. കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ദുബായ് മലബാർ കലാ സാംസ്കാരിക വേദി ജനറൽ കൺവീനറുമായ അഷ്‌റഫ്‌ കർള , ഹമീദ് അൽഫലാഹ് , ഇസ്മായിൽ,ശരൺ എന്നിവർ സംബന്ദിച്ചു.മുപ്പത്തി അഞ്ചു വർഷം മംഗലാപുരം നഗരത്തിൽ ഓറഞ്ച് […]

Continue Reading

പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നും പോലീസ് പിടിയില്‍ നിന്നും രക്ഷപ്പെട്ട പെര്‍ള സ്വദേശി ബദിയഡുക്ക പോലീസ് പിടിയിലായി

ബദിയഡുക്ക▪️പരിയാരത്തെ മെഡിക്കല്‍ കോളേജില്‍ നിന്നും ഓടി രക്ഷപ്പെട്ട തടവുകാരനെ പിടികൂടി. കഴിഞ്ഞ രണ്ടു ദിവസമായി പരിയാരത്ത് ചികിത്സയില്‍ കഴിയുന്ന പെര്‍ള സ്വദേശി അരവിന്ദ് നായ്ക്ക് (45)ആണ് കാവലുള്ള ജയില്‍ ജീവനക്കാരന്റെ കണ്ണു വെട്ടിച്ചു രക്ഷപ്പെട്ടത്. മകന്റെ പരാതിയിലാണ് ബദിയഡുക്ക പൊലീസ് ഇയാളെ അറസ്റ്റു ചെയ്തത്.കാസര്‍കോട് സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയവേയാണ് അപസ്മാര രോഗം ഗുരുതരമായതിനെ തുടര്‍ന്ന് ജയില്‍ അധികൃതര്‍ അരവിന്ദ് നായ്കിനെ പരിയാരത്തെ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് പ്രതി ചികിത്സയിലിരിക്കെ രക്ഷപ്പെട്ട വിവരം പരിയാരം […]

Continue Reading

അബുദാബി പുത്തിഗെ പഞ്ചായത്ത് കെ എം സി സി പ്രവർത്തന കൺവെൻഷനും മൗലൂദ് സദസ്സും സംഘടിപ്പിച്ചു

അബുദാബി കെ.എം.സി.സി പുത്തിഗെ പഞ്ചായത്ത് പ്രവർത്തന കൺവെൻഷനും മൗലീദ് സദസ്സും വെള്ളിയാഴ്ച മദീന സായിദ് സ്മോക്കി കഫേയിൽ നടന്നു. സംസ്ഥാന കമ്മിറ്റിയുടെ നിർദേശ പ്രകാരം വിളിച്ച് ചേർത്ത യോഗത്തിൽ നിരവധി പ്രവർത്തകരും ജില്ലാ മണ്ഡലം നേതാക്കളും സംബന്ധിച്ചു ഫൈസൽ ഹാജി സീതാംഗൂളി മൗലിദ്ന് നേത്രത്വം നൽകി. സംസ്ഥാന കെ.എം.സി.സിയുടെ കെയർ പദ്ധതിയെ കുറിച്ച് കാസറഗോഡ് ജില്ലാ കെ എം സി സി സെക്രട്ടറി ഹനീഫ് ചള്ളങ്കയം വിശദീകരിച്ചു . മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ഉബു ഹാജി ഉത്ഘാടനം […]

Continue Reading

” കടന്നുവരു കടന്നുവരു ലിറ്ററിന് 8 രൂപ ലാഭം ” കാസർകോടൻ അതിർത്തി പ്രദേശങ്ങളിലെ വാഹനഉടമകളെ ആകർഷിക്കാൻ ബാനറുകളുമായി കർണാടക പമ്പ് ഉടമകൾ

മലയാളികളെ ആകര്‍ഷിക്കാന്‍ പുതിയ തന്ത്രം മെനയുന്ന തിരക്കിലാണ് കര്‍ണാടകയിലെ പമ്ബുടമകള്‍. കര്‍ണാടകയില്‍ കേരളത്തേക്കാള്‍ ഇന്ധനവില കുറവായതോടെ അത് മുതലെടുത്ത് മലയാളികളെ വീഴ്ത്താനുള്ള ശ്രമത്തിലാണ് കര്‍ണാടക അതിര്‍ത്തിയിലെ പമ്ബുടമകള്‍. വിലക്കുറവ് കാണിച്ച്‌ അതിര്‍ത്തി പ്രദേശങ്ങളില്‍ മലയാളത്തില്‍ അച്ചടിച്ച നോട്ടീസുകള്‍ വിതരണം ചെയ്തും ബോര്‍ഡുകള്‍ സ്ഥാപിച്ചുംമലയാളി വാഹനയുടമകളെ ആകര്‍ഷിക്കുകയാണ്. കര്‍ണാടക അതിര്‍ത്തിയിലെ പമ്ബുകളില്‍ പെട്രോള്‍ ലിറ്ററിന് 99.74 രൂപയും ഡീസലിന് 84.23 രൂപയുമാണ് ഇന്നത്തേ വില. കാസര്‍കോട് പെട്രോള്‍ ലിറ്ററിന് 105.38 രൂപയും ഡീസലിന് 92.16 രൂപയുമാണ് വില. കര്‍ണാടകയിലെ […]

Continue Reading