കാസർഗോഡ് ജില്ലയിൽ ഇന്ന് 185 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
▪️കാസര്‍കോട്: ജില്ലയിൽ 185 പേര്‍ കൂടി കോവിഡ്- 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 171പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 1236പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 10598 പേര്‍ വീടുകളില്‍ 10079 പേരും സ്ഥാപനങ്ങളില്‍ 519 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 10598 പേരാണ്. പുതിയതായി 823 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 3069സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 2650 ആന്റിജന്‍ 410 ട്രൂനാറ്റ് 9) 825 പേരുടെ പരിശോധനാ […]
Continue Reading