കാസർഗോഡ് ജില്ലയിൽ ഇന്ന് 160 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

കാസര്‍കോട്: ജില്ലയിൽ 160 പേര്‍ കൂടി കോവിഡ്- 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 224പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 1222 പേരാണ് ചികിത്സയിലുള്ളത്. ജില്ലയിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം- 532 ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 10792 പേര്‍ വീടുകളില്‍ 10630 പേരും സ്ഥാപനങ്ങളില്‍ 533 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 10792 പേരാണ്. പുതിയതായി 979 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 3857 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 10,944 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

▪️കേരളത്തില്‍ ഇന്ന് 10,944 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1495, തിരുവനന്തപുരം 1482, തൃശൂര്‍ 1311, കോഴിക്കോട് 913, കോട്ടയം 906, മലപ്പുറം 764, കണ്ണൂര്‍ 688, കൊല്ലം 672, ആലപ്പുഴ 627, പത്തനംതിട്ട 557, പാലക്കാട് 548, ഇടുക്കി 432, വയനാട് 389, കാസര്‍ഗോഡ് 160 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 95,510 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 227 തദ്ദേശ […]

Continue Reading

മകനും മരുമകളും ചേർന്ന് അമ്മയുടെ കാൽ തല്ലി ഒടിച്ചു, ഹോസ്ദുർഗ് പോലീസ് കേസെടുത്തു

നീലേശ്വരം: മകനും ഭാര്യയും ചേർന്ന് അമ്മയുടെ കാൽ തല്ലി ഒടിക്കുകയും മറ്റൊരു മകനെ അടിച്ചു പരിക്കേൽപ്പി ക്കുകയും ചെയ്തതായി കേസ് പുതുക്കെ ചതുരകിണറി ലെ ചന്ദ്രമതി (68), മകൻ സു രാജ്( 38) എന്നിവരെയാണ് ചന്ദ്രമതിയുടെ മറ്റൊരു മകൻ മനോജും ഭാര്യയും ചേർന്ന് മർദ്ദിച്ചത്. ഇവരെ അക്രമിക്കുന്നത് തടയാൻ ചെന്ന സൂരജിന്റെ ഭാര്യ ധന്യക്കും മർദ്ദനമേറ്റു. അക്രമത്തിൽ ചന്ദ്രമതിയുടെ കാലെല്ല് പൊട്ടി. പരിക്കേറ്റ ചന്ദ്രമതിയേയും സൂരജിനേയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേ ശിപ്പിച്ചു. സംഭവത്തിൽ മനോ ജിനും […]

Continue Reading

എയര്‍ ഇന്ത്യ ടാറ്റയ്ക്ക്; കൈമാറ്റം 18,000 കോടി രൂപയ്ക്ക്

എയര്‍ ഇന്ത്യ ടാറ്റയ്ക്ക് കൈമാറും. 18,000 കോടി രൂപയ്ക്കാണ് കൈമാറുക. കൈ മാറ്റം അടുത്ത വര്‍ഷത്തോടെ പൂര്‍ത്തിയാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. അറുപത്തിയേഴു വര്‍ഷങ്ങള്‍ക്കു ശേഷമാണ് എയര്‍ ഇന്ത്യ ടാറ്റ ഗ്രൂപ്പിലേക്കു തിരിച്ചെത്തുന്നത്. 1932ല്‍ ടാറ്റ എയര്‍ലൈന്‍സ് എന്ന പേരിലാണ് വിമാന കമ്പനി സ്ഥാപിതമായത്. 1953ല്‍ ഇത് സര്‍ക്കാര്‍ ദേശസാത്കരിച്ചു. എയര്‍ ഇന്ത്യയുടെ നൂറു ശതമാനം ഓഹരിയും കൈമാറാനാണ് സര്‍ക്കാര്‍ തീരുമാനം. എയര്‍ ഇന്ത്യ എക്സ്പ്രസില്‍ എയര്‍ ഇന്ത്യയ്ക്കുള്ള ഓഹരിയും എയര്‍പോര്‍ട്ട് സര്‍വീസ് കമ്പനിയായ സാറ്റ്സിന്റെ അന്‍പതു […]

Continue Reading

കാഞ്ഞങ്ങാട് ആർ ടി ഒ ഓഫീസിലെ അസി. മോട്ടോർ ഇൻസ്പെക്ടറുടെ വീട്ടിൽ: വിജിലൻസ് റെയ്ഡ്

കാഞ്ഞങ്ങാട്‌: കാഞ്ഞങ്ങാട്‌ ആര്‍ ടി ഒ ഓഫീസിലെ അസി. മോട്ടോര്‍ ഇന്‍സ്‌പെക്‌ടര്‍ അനിലിന്റെ വീട്ടില്‍ വിജിലന്‍സ്‌ റെയ്‌ഡ്‌. മാവുങ്കാലിലുള്ള വീട്ടില്‍ ഇന്നു രാവിലെയാണ്‌ റെയ്‌ഡ്‌ ആരംഭിച്ചത്‌. ഒരേ സമയം ഓഫീസിലും റെയ്‌ഡു നടക്കുന്നുണ്ട്‌.അനധികൃതമായി പണം സമ്പാദിക്കുന്നുവെന്ന സൂചനകളെ തുടര്‍ന്ന്‌ പി എസ്‌ ശശിധരന്റെ നേതൃത്വത്തില്‍ കോഴിക്കോട്‌ നിന്നും എത്തിയ വിജിലന്‍സ്‌ സംഘമാണ്‌ റെയ്‌ഡ്‌ നടത്തുന്നത്‌. കൂടുതല്‍ വിവരങ്ങള്‍ പുറത്തായിട്ടില്ല.

Continue Reading

വിസ്മയ കേസ്; കിരണ്‍ കുമാറിന്റെ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിന്റെ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി. 105 ദിവസതിലേറെ ആയി ജയിലിലാണെന്നും കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ഇനിയും കസ്റ്റഡിയില്‍ വെക്കേണ്ട ആവശ്യം ഇല്ലെന്നുമായിരുന്നു പ്രതിയുടെ വാദം. വിസ്മയ ടിക് ടോക് അടക്കമുള്ള സമൂഹ മാധ്യമങ്ങള്‍ക്ക് അടിമയായിരുന്നുവെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു. വിസ്മയയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തത് പഠനത്തില്‍ ശ്രദ്ധിക്കാന്‍ വേണ്ടിയായിരുന്നു എന്നും കിരണ്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍, കിരണ്‍ വിസ്മയയെ നിരന്തരം പീഡിപ്പിച്ചതിനു തെളിവ് ഉണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നും […]

Continue Reading

കാസർകോട് അരമന ഹോസ്പിറ്റലിൽ കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ പ്രശസ്ത ENT & ഹെഡ്& നെക്ക് സർജൻ ഡോക്ടറുടെ സേവനം എല്ലാ ബുധനാഴ്ചയും

കാസർകോട് അരമന ഹോസ്പിറ്റലിൽ കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ പ്രശസ്ത ENT & ഹെഡ്& നെക്ക് സർജൻ ഡോക്ടറുടെ സേവനം എല്ലാ ബുധനാഴ്ചയും കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ പ്രശസ്ത ENT & ഹെഡ്& നെക്ക് സർജൻഡോക്ടർ മനു എസ് ന്റ സേവനം 13/10/2021 നും എല്ലാ ബുധനാഴ്ചയും രാവിലെ 10 മണി മുതൽ 1 മണി വരെ ഉണ്ടായിരിക്കുന്നതാണ്. ബുക്കിങ്ങിന് വിളിക്കേണ്ട നമ്പർ: 75 940023 24

Continue Reading

ബി.അബുൾഗഫൂറിന് കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാൻ വനംവകുപ്പിന്റെ അനുമതി-

കാസർഗോഡ് നിരന്തരമായികൃഷിനശിപ്പിക്കുന്നതും നാട്ടിൽഇറങ്ങിജീവന് ഭീഷണിഉണ്ടാക്കുന്ന കാട്ടുപന്നികളെവെടിവെച്ച്കൊല്ലാൻ മുളിയാർ സ്വദേശിബി.അബൂൾഗഫൂറിനെ നിയമിച്ച് കൊണ്ട് കാസർഗോഡ് ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ ഉത്തരവ്ഇറക്കി .കാസർഗോഡ്ജില്ലാറൈഫിൾഅസേഷിയേഷൻമെമ്പറും കഴിഞ്ഞ മുപ്പത് വർഷമായിതോക്ക് ലൈസൻസ്ഉള്ള വ്യക്തിയാണ് .

Continue Reading

ഇന്ത്യയിൽ കോവിഡ് കൂടുതൽ ബാധിക്കുന്നത് 19 വരെ പ്രായമുള്ളവർക്കും സ്ത്രീകൾക്കുമെന്ന് ഡബ്ല്യൂ.എച്ച്.ഒ

ഇന്ത്യയിൽ കൂടുതൽ കോവിഡ് ബാധിക്കുന്നത് 19 വരെ പ്രായമുള്ളവർക്കും സ്ത്രീകൾക്കുമാണെന്നും ഡെൽറ്റ വേരിയൻറ് അസുഖം ബാധിച്ചവരിലാണ് മരണ നിരക്കും കോവിഡാനന്തര പ്രശ്‌നങ്ങളും കൂടുതലെന്നും പഠനം. ഇന്ത്യയിൽ കോവിഡ് ബാധിച്ചവർക്കിടയിൽ നടത്തിയ ക്രോസ് സെക്ഷനൽ പഠനത്തിലാണ് കണ്ടെത്തലെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യൂ.എച്ച്.ഒ) അറിയിച്ചു. 9500 പേർക്കിടയിലാണ് പഠനം നടത്തിയത്. ആഗസ്ത് മുതൽ കോവിഡ് ബാധ കുറഞ്ഞുവരുന്നാതായാണ് ആഗോളതലത്തിലെ പ്രവണതയെന്നും ഡബ്ല്യൂ.എച്ച്.ഒ വ്യക്തമാക്കി. 2021 സെപ്തംബർ 27 നും ഒക്‌ടോബർ മൂന്നിനുമിടയിൽ 3.1 മില്ല്യൺ കേസുകളും 54,000 മരണവുമാണ് റിപ്പോർട്ട് […]

Continue Reading

കേന്ദ്ര-സംസ്ഥാന ഭരണ-പ്രതിപക്ഷ കക്ഷികൾ ജില്ലയോട് കാട്ടുന്ന അവഗണനത്തുടർച്ചയിലും, ‘എയിംസ് പ്രൊപോസലിൽ ജില്ലയുടെ ഇപ്പോൾ പരിഗണനയിൽ ഇല്ല’ എന്ന മുഖ്യമന്ത്രിയുടെ മറുപടിയിലും പ്രതിഷേധിച്ച് കാസറഗോഡ് ജനത

7/10/2021പ്രസ്സ് റിലീസ്. കേന്ദ്ര-സംസ്ഥാന ഭരണ-പ്രതിപക്ഷ കക്ഷികൾ ജില്ലയോട് കാട്ടുന്ന അവഗണനത്തുടർച്ചയിലും, ‘എയിംസ് പ്രൊപോസലിൽ ജില്ലയുടെ ഇപ്പോൾ പരിഗണനയിൽ ഇല്ല’ എന്ന മുഖ്യമന്ത്രിയുടെ മറുപടിയിലും പ്രതിഷേധിച്ച് കാസറഗോഡ് ജനത. പഴയ ബസ്സ് സ്റ്റാൻഡിൽ നിന്നും പുതീയ ബസ്സ് സ്റ്റാൻഡിലേക്ക് ഒരു കൂട്ടം യുവാക്കൾ നടത്തിയ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ വൃത്തവും ജില്ലയുടെ കടുത്ത വികാരമായി മാറി. മുകുന്ദൻ കെ.വി., ബഷീർ സന്ദേശം, വിൻസെന്റ് മാവുങ്കൽ, ഹനീഫ ചൗക്കി,നാസർ ചെർക്കളം, താജുദ്ദീൻ പടിഞ്ഞാർ, കരീം ചൗക്കി, സലീം ചൗക്കി, […]

Continue Reading