പ്ലസ് വണ്‍ സീറ്റ് ക്ഷാമം തീര്‍ക്കാന്‍ താല്‍ക്കാലിക അധിക ബാച്ച്

തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റ് ക്ഷാമവുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാന്‍ താല്‍ക്കാലിക അധിക ബാച്ചുകള്‍ അനുവദിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയില്‍. 2 അലോട്‌മെന്റിലും സീറ്റ് ലഭിക്കാത്ത കുട്ടികള്‍ കൂടുതലുള്ള ജില്ലകളില്‍ മാത്രമാവും പുതിയ ബാച്ചുകള്‍. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലാണ് നടക്കുന്നത്. അധിക ബാച്ചുകള്‍ക്കുള്ള ചെലവുമായി ബന്ധപ്പെട്ടു ധനവകുപ്പിന്റെ റിപ്പോര്‍ട്ട് കൂടി കണക്കിലെടുത്ത ശേഷമാകും അന്തിമ തീരുമാനം.മുഴുവന്‍ എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്കു പോലും പ്ലസ് വണ്‍ പ്രവേശനം കിട്ടുന്നില്ലെന്ന പരാതികളെത്തുടര്‍ന്നാണ് നീക്കം. നിയമസഭയില്‍ […]

Continue Reading

500, 2000 രൂപ നോട്ടുകളിൽ ഗാന്ധി ചിത്രം നീക്കി മോദിയുടെ വെക്കണം -രാജസ്​ഥാൻ കോൺഗ്രസ്​ എം.എൽ.എ

ജയ്​പൂർ: മഹാത്മാ ഗാന്ധിയുടെ ചിത്രം ഒഴിവാക്കി 500, 2000 രൂപ നോട്ടുകളിൽ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം വെക്കണമെന്ന്​ രാജസ്​ഥാൻ കോൺഗ്രസ്​ എം.എൽ.എ. ഈ നോട്ടുകൾ അഴിമതിക്കും ബാറുകളിലും മാത്രമാണ്​​ ഉപയോഗിക്കുന്നതെന്നാണ്​ എം.എൽ.എ ഭരത്​ സിങ്​ കുന്ദൻപൂറിന്‍റെ ആരോപണം. ഇക്കാര്യം ആവശ്യപ്പെട്ട്​ ഒക്ടോബർ രണ്ട്​ ഗാന്ധി ജയന്തി ദിനത്തിൽ പ്രധാന മന്ത്രിക്ക്​ കത്തയക്കുകയും ചെയ്​തു. അഞ്ച്​, 10, 50, 100, 200 രൂപ ​േനാട്ടുകളിൽ മഹാത്മാഗാന്ധിയുടെ ചിത്രം ഉപയോഗിക്കാം. അവ രാജ്യത്തെ പാവപ്പെട്ടവരാണ്​ ഉപയോഗിക്കുന്നത്​. ഗാന്ധി […]

Continue Reading

വിദേശത്ത് പോകുന്ന പുഞ്ചിരി ഖജാഞ്ചി ബി.കെ.ശാഫിക്ക് ക്ലബ്ബ് അംഗങ്ങൾ യാത്രയയപ്പു നൽകി..

ബോവിക്കാനം: വിദേശത്ത് പോകുന്ന പുഞ്ചിരി മുളിയാറിൻ്റെ ഖജാഞ്ചി ബി.കെ. ശാഫിക്ക് ക്ലബ്ബ് അംഗങ്ങൾ യാത്രയയപ്പു നൽകി.പ്രസിഡണ്ട് ബി.സി. കുമാരൻ ഉപഹാരം സമർപ്പിച്ചു.ഉപദേശക സമിതി അംഗം കെ.ബി.മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. ബി.അഷ്റഫ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹസൈനവാസ് സ്വാഗതം പറഞ്ഞു.ഷെരീഫ് കൊടവഞ്ചി, മൻസൂർ മല്ലത്ത്, മാധവൻ നമ്പ്യാർ, വൈ മൊയ്തീൻ കുഞ്ഞി, കബീർ മുസ്ല്യാർ നഗർ, ആസിഫ് സംബന്ധിച്ചു.

Continue Reading

പെർളയിലെ കുട്ടിക്കും മാതാവിനും നേരെയുണ്ടായ ആർ എസ് എസ് ഗുണ്ട അക്രമം സഭയിലുന്നയിച്ച് എ. കെ. എം. അഷ്റഫ് എം എൽ എ

തിരുവനന്തപുരം : പെർളയിലെ കുട്ടിക്കും മാതാവിനും നേരെയുണ്ടായ ആർ എസ് എസ് ഗുണ്ട അക്രമം സഭയിലുന്നയിച്ച് എ. കെ. എം. അഷ്റഫ് എം എൽ എ. എൺമകജെ പഞ്ചായത്തിലെ അഡ്യനടുക്ക എന്ന സ്ഥലത്ത് താമസിക്കുന്ന പതിനഞ്ചു വയസുള്ള വിദ്യാർത്ഥിയായ മുസ്തഫയെയും മാതാവ് മിസിരിയയെയും ഒക്ടോബർ ഒന്നിന് ആർ എസ് എസ് ഭീകരർ വീടുകയറി ആക്രമിച്ചിരുന്നു. പള്ളിയിൽ പോകുകയായിരുന്ന കുട്ടിയെ വഴിയിൽ തടഞ്ഞ് ആക്രമിക്കുകയും വീട്ടിലേക്ക് ഓടി ക്കയറിയപ്പോൾ പിന്നാലെയെത്തി വീടു കയറി ആക്രമിക്കുകയുമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബദിയടുക്ക […]

Continue Reading

അറ്റസ്റ്റേഷൻ ഒഴിവാക്കും, റസിഡന്റ് സർട്ടിഫിക്കറ്റിന് പകരം ആധാർ കാർഡ്; പുതിയ സർക്കാർ തീരുമാനങ്ങൾ

സർക്കാർ സേവനങ്ങൾക്കായുള്ള അപേക്ഷ ഫീസ് ഒഴിവാക്കാൻ മന്ത്രി സഭാ യോഗത്തിൽ തീരുമാനം. ഒരിക്കൽ നൽകിയ സർട്ടിഫിക്കറ്റുകൾ മറ്റ് ഗവൺമെന്റ് ഓഫീസുകളിലെ ആവശ്യങ്ങൾക്ക് ഉപയോഗിക്കാം. കൂടാതെ അപേക്ഷ ഫീസ് പരിമിതമാക്കാനും ഒരു പേജിൽ പരിമിതപ്പെടുത്താനും നിർദേശിച്ചിട്ടുണ്ട്. അറ്റസ്റ്റേഷന്‍ ഒഴിവാക്കും.ഗസറ്റഡ് ഓഫീസര്‍മാരും നോട്ടര്‍ ഉദ്യോഗസ്ഥരും സാക്ഷ്യപ്പെടുത്തേണ്ട ആവശ്യം ഇനി ഉണ്ടാകില്ല. സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കുന്നതിന് സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതിയാകും. എന്നാൽ ബിസിനസ്,വാണിജ്യ ആവശ്യങ്ങൾക്കുള്ള അപേക്ഷ ഫീസ് തുടരും. കൂടാതെ കേരളത്തിൽ ജനിച്ചത്തിന്റേയോ അഞ്ച് വര്ഷം കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിച്ചത്തിന്റെയോ […]

Continue Reading

കാസര്‍കോട് ജില്ലയിലെ കണ്ടെയ്ന്‍മെന്റ്, മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പോലീസ് നിരീക്ഷണം കര്‍ശനമാക്കും

കാസര്‍കോട്: ജില്ലയിലെ കണ്‍ടെയിന്‍മെന്റ് / മൈക്രോ കണ്‍ടെയിന്‍മെന്റ് സോണുകളില്‍ സെക്ടര്‍ മജിസ്ട്രേറ്റുമാരുടെ പ്രവര്‍ത്തനം തുടരുന്നതിനും പോലീസ് നിരീക്ഷണം കര്‍ശനമാക്കുന്നതിനും ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോറോണ കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനമായി. സ്്കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്കുള്ള ക്ലാസുകള്‍ പുനരാരംഭിക്കുന്നതിനു മുന്നോടിയായി സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയാക്കണമെന്നും കളക്ടര്‍ അറിയിച്ചു. ശാരീരീക വെല്ലുവിളി നേരിടുന്നവരുടെയും എസ്.ടി വിഭാഗക്കാരുടെയും വാക്സിനേഷന്‍ പൂര്‍ത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കും.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ട്രെയിനിംഗ് […]

Continue Reading

15 മുതല്‍ രാജ്യത്തെത്തുന്ന വിദേശികള്‍ക്ക് ടൂറിസ്റ്റ് വിസ നല്‍കാന്‍ തീരുമാനം

ദില്ലി: ചാര്‍ട്ടര്‍ഡ് വിമാനങ്ങള്‍ വഴി രാജ്യത്ത് എത്തുന്ന വിദേശ പൗരന്മാര്‍ക്ക് ആഭ്യന്തര മന്ത്രാലയം ഒക്ടോബര്‍ 15 മുതല്‍ പുതിയ ടൂറിസ്റ്റ് വിസകള്‍ നല്‍കി ത്തുടങ്ങും. കൊവിഡ്-19 മഹാമാരിയെ തുടര്‍ന്ന് വിദേശ പൗരന്മാര്‍ക്ക് നല്‍കിയിരുന്ന എല്ലാത്തരം വിസകളും കഴിഞ്ഞ വര്‍ഷം താല്‍ക്കാലികമായി റദ്ദാക്കിയിരുന്നു. കൂടാതെ കൊവിഡ് വ്യാപനം തടയുന്നതിനായി അന്താരാഷ്ട്ര യാത്രകള്‍ക്കു മേല്‍ മറ്റ് നിയന്ത്രണങ്ങളും കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ കൊവിഡ് സ്ഥിതി ഗതികള്‍ വിലയിരുത്തിയതിനെത്തുടര്‍ന്ന്, ഇന്ത്യയില്‍ പ്രവേശിക്കുന്നതിനും താമസിക്കുന്നതിനുമായി ടൂറിസ്റ്റ് വിസ ഒഴിച്ചുള്ള മറ്റ് എല്ലാത്തരം […]

Continue Reading

ദേലംപാടി സര്‍വീസ് സഹകരണ ബാങ്കില്‍ കവര്‍ച്ചയ്ക്ക് ശ്രമം പോലീസ് അന്വേഷണം തുടങ്ങി

ദേലംപാടി ▪️ദേലംപാടി സര്‍വീസ് സഹകരണ ബാങ്ക് കവര്‍ച്ച ചെയ്യാന്‍ ശ്രമം. ബുധനാഴ്ച പകല്‍ പത്തേ കാലിന് സെക്രട്ടറി ബാങ്ക് തുറന്നപ്പോഴാണ് കവര്‍ച്ച ചെയ്യാന്‍ ശ്രമം നടന്നത് മനസ്സിലായത്. കംപ്യൂട്ടര്‍ പൊതിഞ്ഞ തുണി എടുത്തുമാറ്റിയിട്ടുണ്ട്. ഓഫീസ് അല്‍പം അലങ്കോലമാക്കി. ആദൂര്‍ പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകള്‍ നടത്തി കെസെടുത്ത് അന്വേഷണമാരംഭിച്ചു. ദേലംപാടി ടൗണില്‍ സ്‌കൂളിന് മുന്‍വശത്തായി പഴയ കെട്ടിടത്തിലാണ് ബാങ്ക്. മൂന്ന് ജീവനക്കാര്‍ മാത്രമാണ് ബാങ്കിനുള്ളത്. സാമ്പത്തിക പ്രയാസത്തിലുള്ള ബാങ്കിനെ കരകയറ്റാന്‍ പുതിയ ഭരണസമിതി തീവ്രശ്രമം നടത്തുന്നതിനിടെയാണ് മോഷണ […]

Continue Reading

മാസപ്പിറ കണ്ടു; നബിദിനം 19ന്

മാസ പ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ നാളെ റബീഉൽ അവ്വൽ ഒന്നായിരിക്കുമെന്ന് ഖാസിമാർ അറിയിച്ചു. നബി ദിനം ഒക്ടോബർ 19നായിരിക്കും. ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾക്കുവേണ്ടി പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ, സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സയ്യിദ് ഇബ്‌റാഹീം ഖലീൽ അൽബുഖാരി, കാന്തപുരം എപി അബൂബക്കർ മുസ്‍ലിയാര്‍, പ്രൊഫ. കെ ആലിക്കുട്ടി മുസ്‍ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ […]

Continue Reading