സ്‌കൂള്‍ തുറക്കുന്നതോടൊപ്പം ഓണ്‍ലൈന്‍ ക്ലാസുകളും തുടരും: മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം > സംസ്ഥാനത്ത് നവംബര്‍ 1 മുതല്‍ സ്‌കൂള്‍ തുറക്കുന്നതോടൊപ്പം ഓണ്‍ലൈന്‍ വഴിയും വിക്ടേഴ്‌സ് ചാനല്‍ വഴിയുമുള്ള ക്ലാസുകളും തുടരുമെന്ന് മന്ത്രി വി ശിവന്‍കുട്ടി നിയമസഭയെ അറിയിച്ചു.ഷിഫ്റ്റ് സമ്പ്രദായത്തിലാണ് വിദ്യാലയങ്ങളില്‍ പഠനം ആരംഭിക്കുന്നത് എന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരേ സമയം നേരിട്ടുള്ള പഠനത്തോടൊപ്പം ഓണ്‍ലൈന്‍ ക്ലാസുകള്‍, വിക്ടേഴ്‌സ് ചാനലുകള്‍ തുടങ്ങിയവയേയും ആശ്രയിക്കേണ്ടി വരും. ഇതിനാല്‍ വ്യത്യസ്ത പഠന രീതികളെ സംയോജിപ്പിച്ചുകൊണ്ട് വിദ്യാര്‍ഥികളുടെ പഠന തുടര്‍ച്ച ഉറപ്പുവരുത്തുന്നതിനും വ്യത്യസ്ത മാധ്യമങ്ങള്‍ ഉപയോഗിച്ച് കൊണ്ടുള്ള അധ്യാപനം ഏകോപിപ്പിക്കുന്നതിനും സമഗ്രമായ അക്കാദമിക് പ്ലാന്‍ […]

Continue Reading

കാസര്‍കോട് ജില്ലയിൽ 182 പേര്‍ക്ക് കൂടി കോവിഡ്, 237 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില 182 പേര്‍ കൂടി കോവിഡ്- 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 237പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 1290 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം- 529 ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 10630 പേര്‍ വീടുകളില്‍ 10088 പേരും സ്ഥാപനങ്ങളില്‍ 542 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 10630 പേരാണ്. പുതിയതായി 977 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 3387 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 2872 […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 12, 228 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

▪️തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,288 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1839, തൃശൂര്‍ 1698, തിരുവനന്തപുരം 1435, കോഴിക്കോട് 1033, കൊല്ലം 854, മലപ്പുറം 762, ആലപ്പുഴ 746, കോട്ടയം 735, പാലക്കാട് 723, കണ്ണൂര്‍ 679, പത്തനംതിട്ട 643, ഇടുക്കി 622, വയനാട് 337, കാസര്‍ഗോഡ് 182 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 99,312 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 227 […]

Continue Reading

ഇരുചക്രവാഹനത്തിൽ കുടചൂടിയുള്ള യാത്ര നിരോധിച്ചു

ഇരു ചക്ര വാഹനങ്ങളിൽ കുട പിടിച്ച് യാത്ര ചെയ്യുന്നവർക്കെതിരെ നിയമ നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. കുടയുമായി ഇരു ചക്ര വാഹനങ്ങള്‍ ഓടിക്കുന്നത്‌ അപകടം വിളിച്ചു വരുത്തുന്ന പശ്ചാത്തലത്തിലാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ നീക്കം. മഴക്കാല ത്തടക്കം പൊതു നിരത്തില്‍ കുടയുമായി വാഹനം ഓടിക്കുന്നവരുടെയും പിൻസീറ്റിൽ യാത്ര ചെയ്യുന്നവരുടെയും എണ്ണം സംസ്ഥാനത്ത് അനുദിനം വർധിച്ച് വരുന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് ഗതാഗത വകുപ്പ് സര്‍ക്കുലറില്‍ അറിയിച്ചിരിക്കുന്നത്. മോട്ടോർ വാഹന വകുപ്പ് നടത്തുന്ന വാഹന പരിശോധനയില്‍ ഇത്തരം പ്രവണത സൂക്ഷ്മമായി […]

Continue Reading

മയക്കുമരുന്ന് കച്ചവടത്തെ മതവുമായി കൂട്ടിക്കുഴക്കേണ്ട: ജിഫ്രി മുത്തുക്കോയ തങ്ങള്‍

മയക്കു മരുന്ന് കച്ചവടത്തെ മതവുമായി കൂട്ടിക്കുഴക്കേണ്ടെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. ആക്ഷേപം ഉന്നയിക്കുന്നവര്‍ ആദ്യം ഇസ്ലാമിനെ മനസ്സിലാക്കണം. ഉത്തരവാദപ്പെട്ടവരുടെ പ്രസ്താവന മത സൗഹാര്‍ദ്ദം തകര്‍ക്കുന്നത് ആകരുതെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. സമസ്ത ഏകോപന സമിതി സംഘടിപ്പിച്ച സമസ്ത:ബോധനയത്‌നം ത്രൈമാസ കാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

Continue Reading

സമസ്ത വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റ് പി.കെ.പി അബ്ദുസലാം മുസ്ലിയാർ ഓർമയായി

കണ്ണൂര്‍ : സമസ്ത കേന്ദ്ര വൈസ് പ്രസിഡന്റും സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റുമായ പി.കെ.പി അബ്ദുസലാം മുസ്‌ലിയാര്‍ (85) അന്തരിച്ചു. നിലവില്‍ സമസ്ത കണ്ണൂര്‍ ജില്ലാ പ്രസിഡന്റാണ്. പ്രമുഖ പണ്ഡിതനും പ്രഗത്ഭ മുദരിസുമായിരുന്ന ചെറുകുന്ന് തെക്കുമ്പാട് ഓത്തു പള്ളിയില്‍ വച്ചായിരുന്നു പ്രാഥമിക മതപഠനവും സ്‌കൂള്‍ പഠനവും നേടിയത്. പിതാവിന്റെ നേതൃത്വത്തില്‍ തെക്കുമ്പാട്ടെ ദര്‍സ് പഠനത്തിനും ചേര്‍ന്നിരുന്നു. മാടായി ബി.എം.എച്ച്.ഇ സ്‌കൂളില്‍ നിന്ന് എലിമെന്ററി പാസായ ശേഷം ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്ലിയാര്‍ […]

Continue Reading

കാസര്‍കോട് ചെറുവത്തൂരില്‍ പേ വിഷബാധയേറ്റ് ഏഴ് വയസുകാരന്‍ മരിച്ചു

കാസര്‍കോട്: ചെറുവത്തൂരില്‍ ഏഴ് വയസുകാരന്‍ പേ വിഷബാധയേറ്റ് മരിച്ചു. ആലന്തട്ട വലിയപൊയില്‍ തോമസിന്റെ മകന്‍ എം.കെ. ആനന്ദ് ആണ് മരിച്ചത്. കഴിഞ്ഞ മാസം വീടിനടുത്ത് വെച്ച് നായയുടെ കടിയേറ്റ് ചികിത്സയില്‍ ആയിരുന്നു. ആലന്തട്ട എ.യു.പി. സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

Continue Reading

സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു; സവാള, ക്യാരറ്റ്, തക്കാളി, മുരിങ്ങയ്ക്ക എന്നിവയ്ക്ക് ഇരട്ടിയോളം വിലയുയര്‍ന്നു

തിരുവനന്തപുരം ▪️ സംസ്ഥാനത്ത് പച്ചക്കറിക്ക് തീ വില. സവാള, ക്യാരറ്റ്, തക്കാളി, മുരിങ്ങയ്ക്ക എന്നിവയ്ക്ക് ഇരട്ടിയോളമാണ് വില ഉയര്‍ന്നിരിക്കുന്നത്. രണ്ടാഴ്ച കൊണ്ടാണ് പച്ചക്കറികളുടെ വില കുത്തനെ ഉയര്‍ന്നത്. കഴിഞ്ഞ രണ്ടുവര്‍ഷവും വര്‍ഷാവസാനം ഉള്ളിവില 100 കടന്നിരുന്നു. കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ കിലോയ്ക്ക് 30 രൂപ വിലയുള്ള സവാള ചില്ലറ വില്‍പ്പനയ്ക്കായെത്തുമ്പോള്‍ വില 50 രൂപ. കൊച്ചി മാര്‍ക്കറ്റില്‍ കഴിഞ്ഞ മാസം ഒരു കിലോ സവാളയുടെ വില 25 രൂപയായിരുന്നു. ഇന്നത്തെ വില 50. തക്കാളിയുടെ വിലയും 30ല്‍ […]

Continue Reading

ഉപ്പള കുമ്പള ഹൊസങ്കടി കേന്ദ്രീകരിച്ച് ചൂതാട്ടം

കുമ്പള: ഒരു ചെറിയ ഇടവേളക്ക് ശേഷം ഒറ്റ നമ്പർ ലോട്ടറി സജീവം. ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകൾ നടക്കുന്ന ചൂതാട്ടം രാവിലെ പത്ത് മണി മുതൽ ആരംഭിക്കുന്നു. രാത്രി എട്ടു മണി വരെ നീണ്ടു നിൽക്കുന്ന ചൂതാട്ടം വളരെ പരസ്യമായി തന്നെയാണ് നടക്കുന്നത്.കൂലിപ്പണിക്കാരും തൊഴിലാളികളുമടക്കമുള്ളവരാണ് ഇടപാടുകാർ. നേരത്തെ മൂന്ന് കളികൾ മാത്രം നടന്നിരുന്നിടത്ത് ഇപ്പോൾ പതിനൊന്ന് കളികൾ വരെ നടക്കുന്നു. ഹൊസങ്കടി, മഞ്ചേശ്വരം, എസ് പി, കാസറഗോഡ്, സീതാംഗോളി എന്നിങ്ങനെയുള്ള പേരിലാണ് കളികൾ അറിയപ്പെടുന്നത്. കുമ്പളയിൽ പോലീസ് സ്റ്റേഷന് […]

Continue Reading

ആസ്റർ മിംസ് ലെ നെഫ്രോളജി(കിഡ്നി രോഗ) വിഭാഗം ഇനി മുതൽ കാസർകോഡ് അരമന ഹോസ്പിറ്റലിൽ എല്ലാ ചൊവ്വാഴ്ചകളിലും.

ആസ്റർ മിംസ് ലെ നെഫ്രോളജി(കിഡ്നി രോഗ) വിഭാഗം ഇനി മുതൽ കാസർകോഡ് അരമന ഹോസ്പിറ്റലിൽ എല്ലാ ചൊവ്വാഴ്ചകളിലും ഡയാലിസ് രോഗികളുടെ പരിശോധനമുഖത്തും കാലിലും വയറിലും കാണുന്ന നീര്മൂത്രത്തിൻ്റെ അളവി ലുള്ള കുറവ്,മൂത്രത്തിൽ രക്തമോ പഴുപ്പോമൂത്രം പോകാനുള്ള തടസം അമിതമായി പതഞ്ഞു പോകുകപ്രമേഹം,മൂത്രത്തിൽ കല്ല്,മൂത്രാശയ സംബന്ധമായ രോഗങ്ങൾനെഫ്രോടിക് സിൻഡ്രം തുടങ്ങിയത് കിഡ്നി സംബന്ധമായ രോഗങ്ങൾക്ക്ആസ്റ്റർ മിംസ് കണ്ണൂരിലെ പ്രശസ്ത നെഫ്രോളജിസ്റ്റ് ഡോകടർ സാരംഗ് വിജയൻ്റെ സേവനം എല്ലാ ചൊവ്വാഴ്ചകളിലും 12/11/2021 രാവിലെ 10 മണി മുതൽ 1 മണി […]

Continue Reading