മേൽപ്പറമ്പിൽ സഫ ഫാത്തിമയുടെ വീട് മന്ത്രി അഹമ്മദ് ദേവർകോവിൽ സന്ദർശിച്ചു

മേൽപറമ്പ് സഫ ഫാത്തിമയുടെ രക്ഷിതാക്കൾക്ക് നൽകിയ വാക്ക് മന്ത്രി അഹമ്മദ് ദേവർകോവിൽ പാലിച്ചു. ഇന്നലെ ഉച്ചയ്ക്ക് സഫ യുടെ വീട് മന്ത്രി സന്ദർശിച്ചു, രക്ഷിതാക്കളെ കണ്ട് സ്വാന്തന വാക്കുകൾ പറയുകയും, അവരെ ആശ്വസിപ്പിക്കുകയും ചെയ്തു.. അര മണിക്കൂറോളം അവിടെ ചെലവിടുകയും വേണ്ട വിധത്തിൽ എല്ലാ ഇടപെടലുകൾ നടത്തുകയും കേസന്വേഷിക്കുന്ന ഡിവൈഎസ്പിയുടെ കാര്യങ്ങൾ വിളിച്ച് അന്വേഷണ പുരോഗതി വിലയിരുത്തുകയും പെട്ടെന്ന് പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തണം എന്ന് രീതിയിൽ ഇടപെടൽ നടത്തുകയും ചെയ്തു.. ഇനിയും വേണം എല്ലാ ഇടപെടലും നടത്തുമെന്നും […]

Continue Reading

കുമ്പളയിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യക്ക് പിന്നിൽ ഇൻസ്റ്റഗ്രാം ഭീഷണി

കാസർകോട്: ഡിഗ്രി വിദ്യാർ ത്ഥിനിയെ വീട്ടിനകത്ത് തു ങ്ങിമരിച്ചത് ഇൻസ്റ്റഗാം ഭീഷ ണിയെ തുടർന്നെന്ന് പരാതി. ക്ഷേത്രത്തിന് സമീപത്തെ ചന്ദഹാസയുടേയും വനലക്ഷ്മിയുടേ യും മകളും മംഗളൂരുവിലെ സ്വകാര്യ കോളേജിലെ രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിനിയുമായ സ്നേഹ (17)യാണ് ഇന്നലെ വീട്ടിനകത്ത് തൂങ്ങി മരിച്ചത്. സ്നേഹ എഴുതിവെച്ച് കുറിപ്പിൽ തന്നെ ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട ഒരാൾ നിരന്തരം ഭിഷണിപ്പെടുത്തുന്നുണ്ടെന്ന് സൂചിപ്പിച്ചിട്ടുണ്ട്. ഇതിന്റെഅടിസ്ഥാനത്തിൽ മോബൈൽ ഫോൺ പോലീസ്കസ്റ്റഡിയിലെടുത്ത് അന്വേഷമരംഭിച്ചു. പോക്സോ പ്രകാരവും കേ സെടുക്കുമെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞദിവസം അഞ്ചു മണിയോടെ […]

Continue Reading

പതിനഞ്ച് കാരിയെ പീഡിപ്പിച്ച് ഒളിവില്‍ പോയ പ്രതിയെ ബാംഗ്ലൂരില്‍ നിന്ന് ബേഡകം പോലീസ് പിടികൂടി

കുണ്ടംകുഴി : ഒളിവില്‍ പോയ പോക്‌സോ കേസ് പ്രതിയെ ബാംഗ്ലൂരില്‍ നിന്ന് സാഹസികമായി ബേഡകം പോലീസ് പിടികൂടി. വാറന്റ് പ്രതിയായ മരുതടുക്കം ചേടി ക്കുണ്ട് സ്വദേശി കെ മുബഷീറിനെ (22)യാണ് പതിനഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ഒരു വര്‍ഷത്തിന് ശേഷം പിടി കൂടിയത്. നേരത്തെ ബന്തടുക്കയില്‍ കാര്‍ വാഷിങ് ജോലി ചെയ്തിരുന്ന മുബഷീര്‍ സംഭവത്തിന് ശേഷം നാട് വിടുകയായിരുന്നു. രഹസ്യ വിവരം കിട്ടിയത് പ്രകാരം ബേഡകം എസ് ഐ മുരളീധരന്‍ കെ, സി പി ഒ പ്രദീപ് […]

Continue Reading

കാസർകോട് ജില്ലയിൽ 363 പേർക്ക് കൂടി കോവിഡ്,538 പേർക്ക് രോഗമുക്തി

കാസർകോട് ജില്ലയില 363 പേർ കൂടി കോവിഡ്- 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 538പേർക്ക് കോവിഡ് നെഗറ്റീവായി. നിലവിൽ 3603 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം- 505 ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 15597 പേർ വീടുകളില 14741 പേരും സ്ഥാപനങ്ങളിൽ 856 പേരുമുൾപ്പെടെ ജില്ലയിൽ ആകെനിരീക്ഷണത്തിലുള്ളത് 15597 പേരാണ്. പുതിയതായി 861 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനൽ സർവ്വേ അടക്കം പുതിയതായി 4279 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു (ആർ ടി പി സി ആർ 3633 […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 19325 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 19,325 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2626, തൃശൂര്‍ 2329, കോഴിക്കോട്2188, തിരുവനന്തപുരം 2050, പാലക്കാട് 1775, മലപ്പുറം 1596, കൊല്ലം 1342, കണ്ണൂര്‍ 1119, കോട്ടയം 1013, ആലപ്പുഴ 933, പത്തനംതിട്ട 831, ഇടുക്കി 708, വയനാട് 452, കാസര്‍ഗോഡ് 363 എന്നിങ്ങനേയാണ് ജില്ലകളില്‍ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,070 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,28,083 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,02,189 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 25,894 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1920 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 1,80,842 കോവിഡ് കേസുകളില്‍, 13.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ്ആശുപത്രികളിലോ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 143 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെആകെ മരണം 23,439 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 96 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 18,114 പേര്‍ക്ക്സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1038 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 77 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 27,266 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2042, കൊല്ലം 1365, പത്തനംതിട്ട 981, ആലപ്പുഴ 1720, കോട്ടയം 1145, ഇടുക്കി 944, എറണാകുളം 7075, തൃശൂര്‍ 2640, പാലക്കാട് 1581, മലപ്പുറം 2689, കോഴിക്കോട് 2665, വയനാട് 610, കണ്ണൂര്‍ 1272, കാസര്‍ഗോഡ് 537 എന്നിങ്ങനേയാണ്രോഗമുക്തിയായത്. ഇതോടെ 1,80,842 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 42,83,963 പേര്‍ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Continue Reading

നവംബറിൽ സ്കൂളുകൾ തുറക്കാൻ ആലോചന ഏതൊക്കെ ക്ലാസുകൾ തുറക്കണമെന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കും

സംസ്ഥാനത്ത്  നവംബറിൽ സ്കൂളുകൾ തുറക്കാൻ ആലോചന. നവംബറിൽ സ്‌കൂളുകൾ  തുറക്കുന്ന കാര്യം പരിശോധിക്കണമെന്ന് കോവിഡ് അവലോകന യോഗത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഒന്നര വർഷത്തിന് ശേഷമാണ് സ്‌കൂളുകൾ സംസ്ഥാനത്ത് തുറക്കുന്നത്.  ഏതൊക്കെ ക്ലാസുകൾ തുറക്കണമെന്ന കാര്യത്തിൽ പിന്നിട് തീരുമാനമെടുക്കും.  സ്‌കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ ആലോചിക്കാനും മുഖ്യമന്ത്രി നിർദേശം നൽകി. 

Continue Reading

പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് രാജി വച്ചു ഗവർണറെ കണ്ട് രാജിക്കത്ത് നൽകി

പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്. രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറി. അമരീന്ദര്‍ സിങിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് എം എല്‍ എമാര്‍ ഹൈക്കമാന്‍ഡിന് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നിന്ന് എംഎല്‍എമാരുടെ യോഗവും വിളിച്ചിരുന്നു. ഇതിനിടെയാണ് അമരീന്ദറിന്റ രാജി. അപമാനം സഹിച്ച് പാര്‍ട്ടിയില്‍ തുടരാനാകില്ലെന്ന് സോണിയാ ഗാന്ധിയോട് അമരീന്ദര്‍ സിങ് വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയെ മാറ്റുന്നതിന് വേണ്ടിയാണ് ഇന്നത്തെ അടിയന്തര യോഗം വിളിച്ചിരിക്കുന്നതെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് അമരീന്ദര്‍ ഇത്തരം അപമാനങ്ങള്‍ സഹിച്ച് […]

Continue Reading

മോദിയുടെ ജന്മദിനത്തില്‍ 2.5 കോടി വാക്‌സീന്‍; ചൈനയെ മറികടന്ന് ലോകറെക്കോര്‍ഡിട്ട് ഇന്ത്യ

ന്യൂഡല്‍ഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71–ാം ജന്മദിനത്തില്‍ പ്രതിദിന വാക്‌സീന്‍ വിതരണത്തില്‍ ചൈനയെ മറികടന്ന് ലോക റെക്കോര്‍ഡിട്ട് ഇന്ത്യ. വെള്ളിയാഴ്ച മാത്രം 2.5 കോടിയിലേറെ ഡോസാണ് ഇന്ത്യ വിതരണം ചെയ്തത്. രാത്രി 11.58ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ചരിത്രനേട്ടം അറിയിച്ച് ട്വീറ്റ് ചെയ്തു. എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാനിക്കാമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റിൽ വ്യക്തമാക്കി. വാക്‌സീന്‍ ദൗത്യത്തിന്റെ ഭാഗമായ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും പ്രധാനമന്ത്രി നന്ദി അറിയിച്ചു. ജൂണ്‍ 24ന് ചൈനയില്‍ 2.47 […]

Continue Reading

പ്ലസ് വണ്‍ പരീക്ഷാ തീയതി പ്രഖ്യാപിച്ചു; സെപ്റ്റംബര്‍ 24 മുതല്‍

തിരുവനന്തപുരം: ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ഈ മാസം 24 ന് ആരംഭിച്ച് ഒക്ടോബര്‍ 18 ന് അവസാനിക്കും. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ഈ മാസം 24ന് ആരംഭിച്ച് ഒക്ടോബര്‍ 13നാണ് അവസാനിക്കുക. പരീക്ഷ ടൈം ടേബിള്‍ ഹയര്‍സെക്കണ്ടറി പോര്‍ട്ടലില്‍ ലഭ്യമാണ്. http://dhsekerala.gov.in പരീക്ഷകള്‍ക്കിടയില്‍ ഒന്നു മുതല്‍ അഞ്ചു ദിവസം വരെ ഇടവേളകള്‍ ഉറപ്പാക്കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടേയും രക്ഷിതാക്കളുടേയും ആവശ്യം കണക്കിലെടുത്താണ് ഇത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു […]

Continue Reading

കാസറഗോഡ് ജില്ലയിലെ മികച്ച കർഷകൻ മുഹമ്മദ് (മമ്മിയെ) യൂത്ത് ലീഗ് ആദരിച്ചു

കേരള സംസ്ഥാന കാർഷിക വികസന പദ്ധതി 2020-21 ൽ ജില്ലയിലെ ഏറ്റവും മികച്ച കർഷകനുള്ള അവാർഡ് കരസ്ഥമാക്കിയ മുഹമ്മദ് മമ്മിയെ എരിയപ്പാടി ശാഖ യൂത്ത് ലീഗ് കമ്മിറ്റി സ്നേഹോപഹാരം നൽകി ആദരിച്ചുജീവിതം കൃഷിക്ക് വേണ്ടി മാറ്റി വെച്ച അപൂർവം ചിലരിൽ ഒരാളാണ് മുഹമ്മദ് എരിയപ്പാടി, എരിയപ്പാടി ശാഖ യൂത്ത് ലീഗ് മുൻ ഭാരവാഹിയും മുസ്ലിം ലീഗിന്റെ സജ്ജീവ പ്രവർത്തകനുമാണ് മുഹമ്മദ് (മമ്മി)ശാഖ യൂത്ത് ലീഗിന് വേണ്ടി ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കാദർ ബദരിയ ഉപഹാരം കൈമാറി […]

Continue Reading