തലപാടിയിൽ കോവിഡ് പരിശോധനയ്ക്ക് ഇന്നു മുതൽ മൊബൈൽ ടെസ്റ്റിങ്ങ് യൂനിറ്റ് ഏർപ്പെടുത്തും – ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്
കാസർഗോഡ്: ജില്ലയിലെ തലപ്പാടിയിൽ ഇന്നു മുതൽ കോവിഡ് പരിശോധനക്കായി മൊബൈൽ ടെസ്‌റ്റിംഗ് യുണിറ്റ് ഏർപ്പെടുത്തുമെന്ന് കളക്‌ടർ ഭണ്ഡാരി രൺവീർ ചന്ദ് അറിയിച്ചു. ആർടിപിസിആർ പരിശോധനക്ക് സ്‌പൈസുമായി സഹകരിച്ചാണ് സംവിധാനം ഒരുക്കുന്നത്. ഇതോടെ കർണാടക അതിർത്തിയിലെ പ്രശ്‌നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരം ആവുമെന്നാണ് കരുതുന്നതെന്നും കളക്‌ടർ പറഞ്ഞു. കേരളത്തിൽ കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്തേക്ക് കടക്കാൻ കർണാടക സർക്കാർ ആർടിപിസിആർ പരിശോധനാ സർട്ടിഫിക്കറ്റ് നിർബന്ധം ആക്കിയിരുന്നു. ഇതോടെ വിദ്യാർഥികളും രോഗികളും ഉൾപ്പടെ ഉള്ളവർ ബുദ്ധിമുട്ടിലാണ്. നിയന്ത്രങ്ങൾ കടുപ്പിച്ചതോടെ […]
Continue Reading