ഇലക്ട്രിഷ്യൻ ലത്തീഫ് സാഹിബ് അന്തരിച്ചു.

മൊഗ്രാൽ. മൊഗ്രാൽ കൊപ്രബസാർ കോട്ട റോഡ് ഷേക്ക് മൻസിലിൽ ഇലക്ട്രീഷ്യൻ ലത്തീഫ് സാഹിബ്‌ (73)അന്തരിച്ചു. ഒരു വീഴ്ചയെ തുടർന്ന് കുറേ കാലമായി ചികിത്സയിലായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെയാ യിരുന്നു അന്ത്യം. ഭാര്യ :മൈമൂന. മക്കൾ :പർവീൻ, സഹനാസ്, ആഷിഖ്, ഫർസാന, ഫയാസ്, അയാസ്. മരുമക്കൾ :റിയാന ഉപ്പള, ശിഫ മംഗ്ലൂരൂ, മുനീർ കാസറഗോഡ്, ഷമീർ ഉപ്പള. മയ്യിത്ത് മൊഗ്രാൽ വലിയ ജുമാമസ്ജിദ് പരിസരത്ത് ഖബറടക്കി. നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി അനുശോചിച്ചു. ഫോട്ടോ :ഇലൿട്രിഷ്യൻ ലത്തീഫ് സാഹിബ്‌.

Continue Reading

ആരിക്കാടി കടവത്തുള്ള ജിഎഫ്എൽപിഎസ് വിദ്യാലയത്തിന്റെ ശോചനീയാവസ്ഥക്ക് പരിഹാരം തേടി എംഎൽഎയെ നേരിൽ കണ്ട് കുമ്പള ഒന്നാം വാർഡ് മെമ്പർ അൻവർ ആരിക്കാടി

കുമ്പള : ആരിക്കാടി കടവത്തുള്ള ജിഎഫ്എൽപിഎസ് വിദ്യാലയത്തിന്റെ ശോചനീയാവസ്ഥക്ക് പരിഹാരം തേടി എംഎൽഎയെ നേരിൽ കണ്ട് കുമ്പള ഒന്നാം വാർഡ് മെമ്പർ അൻവർ ആരിക്കാടി. മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്‌റഫിനെ നേരിൽ കണ്ടു നിലവിലെ വിദ്യാലയത്തിന്റെ ആവശ്യങ്ങൾ അറിയിച്ച മെമ്പർ വിഷയവുമായി ബന്ധപ്പെട്ട് നിവേദനം നൽകുകയും ചെയ്തു. സ്കൂൾ കെട്ടിടം പുതിയത് നിർമ്മിക്കാനും അനുബന്ധ പ്രവർത്തികൾ എത്രയും പെട്ടെന്ന് നടപ്പിലാക്കാനും വേണ്ട നടപടികൾ കൈകൊള്ളുമെന്നും എംഎൽഎ അറിയിച്ചു.എസ്‌ഡിപിഐമഞ്ചേശ്വരം മണ്ഡലം കമ്മിറ്റി അംഗം മൻസൂർ കുമ്പള, കുമ്പള പഞ്ചായത്ത്‌ […]

Continue Reading

ബോവിക്കാനം – കുറ്റിക്കോൽ റോഡ്: പ്രശ്നപരിഹാരത്തിന് രമ്യതയുടെ വഴിതേടിയ എം.എൽ.എയെ ശ്ലാഘിച്ചും അനാവശ്യമായി രാഷ്ട്രീയ പുകമറ സൃഷ്ടിച്ചതി നെതിരെയും അനീസ മൻസൂർ മല്ലത്ത്.

ബോവിക്കാനം – എരിഞ്ഞിപ്പുഴ- കുറ്റിക്കോൽ റോഡ് പദ്ധതി പൂർത്തീകരണത്തിലേക്ക്…. ബോവിക്കാനം – എരിഞ്ഞിപ്പുഴ കുറ്റിക്കോൽ റോഡ് വികസനം പൂർത്തീകരിക്കാൻ വഴിതെളിഞ്ഞത് ആശാവാഹമാണ്. ഇതുമായി ബന്ധപ്പെട്ട് ഭൂ ഉടമകളുടെ യോഗം വിളിച്ച് ചേർത്ത്പ്രശ്നപരിഹാരത്തിന്രമ്യതയുടെ മാർഗ്ഗം അവലംബിക്കാൻ തയ്യാറായ ഉദുമ എം.എൽ.എഅഡ്വ.സി.എച്ച്കുഞ്ഞമ്പു സാറിൻ്റെ പരിശ്രമത്തെ ശ്ലാഘിക്കുന്നു. 54 കോടി രൂപയുടെകിഫ്ബി ഫണ്ട് ഉപയോഗിച്ച് നവീകരിച്ച ബോവിക്കാനം എരിഞ്ഞിപ്പുഴ കുറ്റിക്കോൽ (17 കി.മി) റോഡ് നവീകരണ പദ്ധതിയിൽബോവിക്കാനത്തെ270 മീറ്റർ ഭാഗം നവീകരിക്കാൻ പറ്റാത്തതിനാലാണ് പൂർത്തീകരിക്കാൻ പറ്റാതെ മുടങ്ങി കിടന്നത്. ഭൂ ഉടമകളുടെ […]

Continue Reading

കാസർഗോഡ് രാജധാനി ജ്വല്ലറി കവർച്ച ; മുഖ്യപ്രതി പിടിയിൽ

തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി കെ.പി സത്യേഷ് എന്ന കിരണാണ് അറസ്റ്റിലായത്. കേരളത്തിലും കര്‍ണാടകത്തിലുമായി നിരവധി കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറയുന്നു. കാസര്‍ഗോഡ് ജില്ലാ പോലീസ് മേധാവി പി.ബി രാജീവിന്റെ നേതൃത്വത്തില്‍ കാസറഗോഡ് ഡി.വൈ.എസ്.പി പി.ബാലകൃഷ്ണന്‍ നായര്‍, മഞ്ചേശ്വരം ഇന്‍സ്പെക്ടര്‍ സന്തോഷ് കുമാര്‍, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ ബാലകൃഷ്ണന്‍ സി.കെ, എസ്.ഐ നാരായണന്‍ നായര്‍, എ.എസ്.ഐ ലക്ഷ്മി നാരായണന്‍,ശിവകുമാര്‍. സി.പി.ഒ മാരായ രാജേഷ്, ഓസ്റ്റിന്‍ തമ്പി, ഗോകുല ,സുഭാഷ് ചന്ദ്രന്‍, വിജയന്‍. നിതിന്‍ സാരങ്, രഞ്ജിഷ്. […]

Continue Reading

കൊവിഡ് നിയന്ത്രണം; അതിര്‍ത്തികളില്‍ പരിശോധന ആരംഭിച്ച് തമിഴ്‌നാടും കര്‍ണാടകയും

കാസർഗോഡ് | കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയ പശ്ചാത്തലത്തില്‍ അതിര്‍ത്തികളില്‍ പരിശോധന ആരംഭിച്ച് തമിഴ്‌നാടും കര്‍ണാടകയും. വാളയാര്‍,തലപ്പാടി അതിര്‍ത്തികളിലാണ് ഇരു സംസ്ഥാനങ്ങളിലെയും പോലീസ് പരിശോധന തുടങ്ങിയത്. കെ എസ് ആര്‍ ടി സി സര്‍വീസ് തലപ്പാടി അതിര്‍ത്തി വരെ മാത്രമാക്കി. അതിനിടെ, നിയന്ത്രണങ്ങളില്‍ കര്‍ണാടക ഇളവ് ഏര്‍പ്പെടുത്തി. രണ്ട് ഡോസ് കൊവിഡ് വാക്‌സീനെടുത്തവര്‍ക്കാണ് താത്ക്കാലിക ഇളവ് അനുവദിച്ചത്. ആര്‍ ടി പി സി ആര്‍ പരിശോധനാ സാമ്പിള്‍ നല്‍കിയ ശേഷം കര്‍ണാടകയിലേക്ക് പ്രവേശനാനുമതി നല്‍കും.

Continue Reading

തിങ്കളാഴ്ച മുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍ കര്‍ണ്ണാടക അതിര്‍ത്തി വരെ മാത്രം. ഓരാഴ്ചയ്ക്ക് ശേഷം മാത്രമേ സര്‍വീസ് പുനരാരംഭിക്കുകയുള്ളൂ

കാസര്‍കോട്: ദക്ഷിണ കന്നഡ ജില്ലയില്‍ (കര്‍ണ്ണാടക) കേരളത്തില്‍ നിന്നുള്ള ബസുകള്‍ ഒരാഴ്ചക്കാലത്തേക്ക് പ്രവേശിക്കേണ്ടതില്ലെന്ന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. കാസര്‍ഗോഡ് – മംഗലാപുരം, കാസര്‍ഗോഡ് – സുള്ള്യ, കാസര്‍ഗോഡ് – പുത്തൂര്‍ സര്‍വിസുകള്‍ നാളെ മുതല്‍ ഒരാഴ്ചത്തേക്ക് അതിര്‍ത്തി വരെ മാത്രമേ സര്‍വിസ് നടത്താന്‍ സാധിക്കുകയുള്ളൂവെന്ന് ഇ.ഡി (ഇന്‍ ചാര്‍ജ് ) നോര്‍ത്ത് സോണ്‍ അറിയിച്ചു

Continue Reading

എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ A+ നേടിയ ആയിശത്ത് മുർഷിദക്ക് ഫാമിലി & ഫ്രണ്ട്‌ലി വാട്സ്‌ ആപ് ഗ്രൂപ്പ് ഉപഹാരം നൽകി.

മൊഗ്രാൽ പുത്തൂർ : കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ മൊഗ്രാൽ പുത്തൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് മുഴുവൻ വിഷയങ്ങളിലും A+ നേടി വിജയിച്ച് കുടുംബത്തിന്റെ അഭിമാനമുയർത്തിയ ആയിശത്ത് മുർഷിദയെ ഫാമിലി & ഫ്രണ്ട്‌ലി വാട്സ്‌ ആപ് ഗ്രൂപ്പ് ഉപഹാരം നൽകി അനുമോദിച്ചു. ചടങ്ങിൽ ഹകീം കമ്പാർ അധ്യക്ഷത വഹിച്ചു. താഹിർ കോട്ടക്കുന്ന് ഉദ്‌ഘാടനം ചെയ്തു. ഗ്രൂപ്പ് അഡ്മിൻ ടി.കെ അൻവർ മൊഗ്രാൽ ഉപഹാരം സമ്മാനിച്ചു. ഗൾഫ് പ്രതിനിധി സുഹൈൽ കുഞ്ഞി മുഖ്യാതിഥിയായിരുന്നു. പഠന രംഗത്ത് മികച്ച നേട്ടം […]

Continue Reading

കാസര്‍കോട് ജില്ലയില്‍ 707 പേര്‍ക്ക് കൂടി കോവിഡ്, 758 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 707 പേര്‍ കൂടി കോവിഡ്-19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 758 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 6875 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 350 ആയി ഉയര്‍ന്നു. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 27878 പേര്‍ വീടുകളില്‍ 26642 പേരും സ്ഥാപനങ്ങളില്‍ 1236 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 27878 പേരാണ്. പുതിയതായി 1469 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 6702 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി […]

Continue Reading

പണിതുടങ്ങിയിട്ട് വർഷം 13 ആയിട്ടും പണി തീരാത്ത മാവിനക്കട്ട ബായവളപ്പ് ഡ്രൈനേജ് കം ഫൂട്ട്പാത് എംഎൽഎ ക് നിവേദനം നൽകി എസ്‌ഡിപിഐ

കുമ്പള : 13 വർഷങ്ങൾക് മുമ്പ് പണി തുടങ്ങിയിട്ടും ഇതുവരെ പണി തീരാത്ത മാവിനക്കട്ട ബയവളപ്പ് ഡ്രൈനേജ് കം ഫൂട്ട് പാത് എംഎൽഎക്ക് നിവേദനം നൽകി എസ്‌ഡിപിഐ.എസ്‌ഡിപിഐ കുമ്പള പഞ്ചായത്ത് പ്രസിഡന്റ് നാസർ ബംബ്രാണ , കുമ്പള ബ്രാഞ്ച് പ്രസിഡന്റ് സലാം കുമ്പള എന്നിവർ ചേർന്നാണ് മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫിൻ നിവേദനം നൽകിയത്.നിലവിൽ മയ്യത് കൊണ്ട് പോവാൻ പോലും അവിടെയുള്ളവർ നേരിടുന്ന ബുദ്ദിമുട്ട് കേട്ട് മനസിലാക്കിയ എംഎൽഎ എത്രയും പെട്ടെന്നു നടപ്പാതയുടെ ജോലി തീർക്കാനുള്ള കാര്യങ്ങൾ […]

Continue Reading

അബു ദാബി മഞ്ചേശ്വരം മണ്ഡലം കെ എം സി സി ശിഫാഹ് റഹ്‌മ ആറ് പേർക്ക് ചികിത്സ ധന സഹായം അനുവദിച്ചു .

അബുദാബി: മഞ്ചേശ്വരം മണ്ഡലം കെ എം സി സി നടപ്പിലാക്കി വരുന്ന ശിഫാഹു റഹ്മ കാരുണ്യ ഹസ്തം പ്രതിമാസ പദ്ധതിയുടെ ഭാഗമായി ജൂലൈ മാസം രണ്ട് പഞ്ചായത്തിൽപ്പെട്ട ആറ് പേര്‍ക്ക് ചികിത്സാ സഹായം അനുവദിച്ചു. സഹായ പദ്ധതി പുതിയ രീതിയില്‍ പ്രതിമാസ ചികിത്സാ സഹായമായി കഴിഞ്ഞ രണ്ടര വർഷത്തിലധികമായി തുടര്‍ന്ന് വരികയാണ്. പൈവളികെ പഞ്ചായത്തിൽപ്പെട്ട കിഡ്‌നി, ക്യാൻസർ രോഗം മൂലം പ്രയാസപ്പെടുന്ന ഏഴു വയസ്സുകാരൻ അടക്കം അഞ്ചു പേർക്കും , മംഗൽപാടി പഞ്ചായത്തിൽ ക്യാൻസർ രോഗം മൂലം […]

Continue Reading