ഉദുമയില്‍ ലീഗുകാര്‍ സി എച്ച് കുഞ്ഞമ്പുവിന് വോട്ട് മറിച്ചു,നീലകണ്ഠൻ പിന്നിൽ നിന്ന് കുത്തി, എൻ എസ് എസും തിരിച്ചടിച്ചു,കാദർ മാങ്ങാട് തിരിഞ്ഞുനോക്കിയില്ല പരാതി ഉയർത്തി പെരിയ ബാലകൃഷ്ണൻ
കാസര്‍കോട്:നിയമസഭാ തിരഞ്ഞെടുപ്പിൽ ഉദുമയില്‍ മുസ്ലീം ലീഗ്എൽ ഡി എഫിന് വോട്ട് മറിച്ചെന്ന് യു ഡി എഫ് സ്ഥാനാര്‍ഥിയായിരുന്ന ബാലകൃഷ്ണന്‍ പെരിയ. ചെമ്മനാട്, മുളിയാര്‍, ദേലംപാടി പഞ്ചായത്തുകളില്‍ ലീഗ് വോട്ട് പൂര്‍ണമായും തനിക്ക് ലഭിച്ചില്ലെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് നല്‍കിയെന്നും ജില്ലയിലെ തെരഞ്ഞെടുപ്പ് തോല്‍വി പഠിക്കാനെത്തിയ കെപിസിസി അന്വേഷണ സമിതിക്ക് മുന്നില്‍ ബാലകൃഷ്ണന്‍ പറഞ്ഞു.യുഡിഎഫിന് വലിയ ഭൂരിപക്ഷം ലഭിക്കേണ്ട ചെമ്മനാട് വളരെ പിറകോട്ട് പോയി. എന്‍എസ്എസിന്റെ പിന്തുണ ലഭിച്ചില്ല. കെപിസിസി സെക്രട്ടറി കെ നീലകണ്ഠനെതിരെ ശക്തമായ വിമര്‍ശനമാണ് ഉയര്‍ന്നത്. ജനശ്രീ […]
Continue Reading