അതി ദരിദ്ര്യ വിഭാഗത്തിന്റെ ജീവിത നിലവാരം; സര്‍വ്വേ പൂര്‍ത്തിയായി
കാസര്‍കോട് ജില്ലയിലെ 38 ഗ്രാമ പഞ്ചായത്തുകളിലെ 2166 എന്യൂമറേഷന്‍ ബ്‌ളോക്കുകളിലെ 46930 അതി ദരിദ്ര കുടുംബങ്ങളുടെ അത്യാവശ്യ സൗകര്യങ്ങളായ കുടിവെള്ളം, വൈദ്യുതി, സ്വന്തം ഭവനം, കക്കൂസ്, ഗ്യാസ് തുടങ്ങി ഈസ് ഓഫ് ലിവിംഗ് സര്‍വ്വേഡാറ്റ ശേഖരണം വ്യാഴാഴ്ച വൈകുന്നേരം (22-07-21) പൂര്‍ത്തിയാക്കിയതായി ഈസ് ഓഫ് ലിവിങ് സര്‍വേ ജില്ലാ നോഡല്‍ ഓഫീസറും ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടറുമായ കെ പ്രദീപന്‍ അറിയിച്ചു. ഗ്രാമീണ കുടുംബങ്ങളുടെ ഇല്ലായ്മകളില്‍ നിന്നും അന്തസ്സുള്ള ജീവിത ശൈലിയിലേക്ക് വഴി മാറ്റുന്ന പരിവര്‍ത്തന […]
Continue Reading