കാസര്‍കോട്-മംഗളൂരു റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് പുനരാരംഭിച്ചു
കാസര്‍കോട്: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന അന്തര്‍ സംസ്ഥാനബസ് സര്‍വീസിന് അനുമതി ലഭിച്ചു. ഇതേ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി കാസര്‍കോട് ഡിപ്പോയില്‍ നിന്നുള്ള അന്തര്‍ സംസ്ഥാന കെ.എസ്.ആര്‍.ടി.സി ബസുകളുടെ സര്‍വീസ് തിങ്കളാഴ്ച മുതല്‍ പുനരാരംഭിച്ചു. കാസര്‍കോട്-മംഗളൂരു റൂട്ടില്‍ നാലുമിനിട്ട് ഇടവിട്ടാണ് കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് നടത്തുന്നത്. കെ.എസ്.ആര്‍.ടി.സിയുടെ 23 ബസുകളാണ് സര്‍വീസ് നടത്തുന്നത്. കാസര്‍കോട്-പുത്തൂര്‍, കാസര്‍കോട് സുള്ള്യ റൂട്ടുകളില്‍ നാല് വീതം സര്‍വീസുകളും പുനരാരംഭിച്ചു. ദക്ഷിണകന്നഡ-കാസര്‍കോട് ബസ് സര്‍വീസുകളും തിങ്കളാഴ്ച മുതല്‍ തുടങ്ങിയിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങളും മറ്റ് നിബന്ധനകളും […]
Continue Reading