SSLC +2 വിദ്യാർത്ഥികളുടെ ഗ്രേസ് മാർക്ക് റദ്ദാക്കിയുള്ള സംസ്ഥാന സർക്കാരിന്റെ ഉത്തരവിനെതിരെ എം.എസ്.എഫ് കുമ്പള പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ സമരം നടത്തി
കുമ്പള ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ പരിസരത്ത് വെച്ച് നടത്തിയ പ്രതിഷേധ പ്രകടനം msf മണ്ഡലം ട്രെഷറർ ജംഷീർ മൊഗ്രാൽ ഉൽഘാടനം ചെയ്തു..msf കുമ്പള പഞ്ചായത്ത് പ്രസിഡന്റ് മഷൂദ് ആരിക്കാടി,ജനറൽ സെക്രട്ടറി നിസാം വടകര,നാഫി ബംബ്രാണ,റാസിഖ് മൊഗ്രാൽ,ആഷി ആരിക്കാടി,അഫ്സൽ മുളിയടുക്കം,അൽത്താഫ്,അബ്ദുല്ല തുടങ്ങിയവർ സംബന്ധിച്ചു
Continue Reading