മന്ത്രിയുടെ ഇടപെടലിലൂടെ പാറ നീക്കം ചെയ്യൽ; സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തി എം എൽ എ
കല്ലമ്പലം: കരവാരം ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ വണ്ടിത്തടം ജംഗ്ഷനിൽ റോഡ് വികസന പ്രവർത്തനങ്ങൾക്കായി പൊട്ടിച്ച് റോഡരികിൽ ഉപേക്ഷിച്ച കൂറ്റൻ പാറകൾ PWD മിനിസ്റ്റർ പി.എ മുഹമ്മദ് റിയാസിന്റെ ഇടപെടലിലൂടെ പാറ നീക്കം ചെയ്യുന്ന പ്രവർത്തികൾ നേരിട്ട് വിലയിരുത്തി സ്ഥലം എം.എൽ.എ ഒ.എസ് അംബിക. വാർഡ് മെമ്പർ സജീർ രാജകുമാരിയുടെ സാന്നിദ്ധ്യത്തിലായിരുന്നു എം.എൽ.എയുടെ സന്ദർശനം. കൂറ്റൻ പാറകൾ റോഡരികിൽ കൂട്ടിയിട്ടിരിക്കുന്നത് കാരണം പ്രദേശവാസികൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി വണ്ടിത്തടം നിവാസികളുടെ വാട്സ്ആപ്പ് കൂട്ടായ്മയായ “വണ്ടിത്തടം നിലാവ്” ഗ്രൂപ്പ് മെമ്പർമാരുടെ […]
Continue Reading