മംഗലാപുരം ലോഡ്ജിൽ റെയ്‌ഡ്‌ : പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയടക്കം നാല് പേർ പിടിയിൽ.

മംഗളൂറു ലോഡ്ജിൽ റെയ്‌ഡിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയടക്കം നാല് പേരെ പോലീസ് പിടികൂടി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും യുവതിയെയും ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതികളായ രണ്ട് യുവാക്കളെയും ഒത്താശ നല്‍കിയ സ്ത്രീയെയും പൊലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു കുദ്രോളിയിലെ ഷെയ്ഖ് സൈന്‍ മുഹമ്മദ്, ബോളാറിലെ മുഹമ്മദ് റഹീം, സൂറത്കലിലെ സ്ത്രീ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നുപേരെയും കോടതി റിമാണ്ട് ചെയ്തു. ഇവര്‍ക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോവിഡ് മാനദണ്ഡം ലംഘിച്ചതിനും ഇവര്‍ക്കെതിരെ കേസുണ്ട്. […]

Continue Reading

കൊവിഡ് വ്യാപനം. മുളിയാര്‍, മധൂര്‍, മഞ്ചേശ്വരം, മൊഗ്രാല്‍ പുത്തൂര്‍, പുല്ലൂര്‍ പെരിയ, ചെങ്കള, ബേഡഡുക്ക, ഉദുമ പഞ്ചായത്തുകളെ കാറ്റഗറി ഡി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി

കാസർകോട്: ▪️വ്യാഴാഴ്ച മുതലുള്ള കോവിഡ് ലോക്ക്ഡൗണ്‍ ഇളവുകള്‍ക്ക് തദ്ദേശസ്ഥാപനങ്ങളെ ടെസ്റ്റ് പോസിറ്റിവിറ്റി അടിസ്ഥാനത്തില്‍ തരംതിരിച്ചു. ജൂണ്‍ 23 മുതല്‍ 29 വരെയുള്ള കണക്കുകളില്‍ രോഗസ്ഥിരീകരണ നിരക്ക് 18 ശതമാനത്തിന് മുകളില്‍ ഉള്ളതിനാല്‍ മുളിയാര്‍, മധൂര്‍, മഞ്ചേശ്വരം, മൊഗ്രാല്‍ പുത്തൂര്‍, പുല്ലൂര്‍ പെരിയ, ചെങ്കള, ബേഡഡുക്ക, ഉദുമ പഞ്ചായത്തുകളെ കാറ്റഗറി ഡി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12നും 18നും ഇടയിലുള്ള കാറ്റഗറി സിയില്‍ ബദിയടുക്ക, കോടോം ബേളൂര്‍, പള്ളിക്കര, പൈവളിഗെ, വെസ്റ്റ് എളേരി, ചെമ്മനാട്, അജാനൂര്‍, കാറഡുക്ക […]

Continue Reading

വായനപക്ഷാചരണത്തിൽ സന്ദേശം ലൈബ്രറിക്ക് വിലപ്പെട്ട പുസ്തകങ്ങൾ നൽകി-അബ്ദുല്ല സുലൈമാൻ(ദുല്ല)

ചൗക്കി:വായന പക്ഷാചരണത്തിൻ്റെ ഭാഗമായി സന്ദേശം ലൈബ്രറിക്ക് അബ്ദുല്ല സുലൈമാൻ(ദുല്ല)യുടെ പുസ്തക ശേഖരണത്തിൽ നിന്നുംവിലപ്പെട്ട എതാനും പുസ്തകങ്ങൾ സമ്മാനിച്ചു. പുസ്തകങ്ങൾ ലൈബ്രറി സെക്രട്ടറി എസ്.എച്ച്.ഹമീദ്.കാസർകോട് ജില്ലാബസ്സ് ഓണേർസ് അസോസിയേഷൻ ട്രഷറർ പി എ.മുഹമ്മദ് കുഞ്ഞി മാസ്റ്റർ,സന്ദേശം സംഘടന സെക്രട്ടറി എം.സലിം എന്നിവർ എറ്റുവാങ്ങി ചsങ്ങിൽ കാസർകോട് താലുക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ദാമോധരൻ,കൗൺസിൽ അംഗങ്ങളായ എം.പി.ജിൽജിൽ,കെ.വി. മുകുന്ദൻ മാസ്റ്റർ എന്നിവർ സംബന്ധിച്ചു

Continue Reading

മന്ത്രിയെ വിളിച്ചു പറഞ്ഞു, വർഷങ്ങളായി റോഡരികിൽ കിടന്ന പാറ മാറ്റാൻ 24 മണിക്കൂറിനുള്ളിൽ നടപടി

കല്ലമ്പലം: കരവാരം ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ വണ്ടിത്തടം ജംഗ്ഷനിൽ റോഡ് വികസന പ്രവർത്തനങ്ങൾക്കായി 2016 ൽ കൂറ്റൻ പാറകൾ പൊട്ടിച്ച് റോഡരികിൽ തന്നെ ഉപേക്ഷിച്ച നിലയിലായിരുന്നു. ഇതുമൂലം പ്രദേശവാസികൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി വണ്ടിത്തടം നിവാസികളുടെ വാട്സ്ആപ്പ് കൂട്ടായ്മയായ “വണ്ടിത്തടം നിലാവ്” ഗ്രൂപ്പ് മെമ്പർമാരുടെ നേതൃത്വത്തിൽപൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ കഴിഞ്ഞ ദിവസം ഫോൺ ഇൻ ലൈവ് പരിപാടിയിലൂടെ പരാതി അറിയിക്കുകയും ചെയ്തു. മന്ത്രിയുടെ നിർദേശത്തെ തുടർന്ന് 24 മണിക്കൂറിനുള്ളിൽ തന്നെ അധികൃതർ ഇടപെട്ട് റോഡ് […]

Continue Reading

സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട് പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന കാസർഗോഡ് സ്വദേശികളായ മൂന്ന് യുവാക്കൾ മലപ്പുറത്ത് അറസ്റ്റിൽ

മലപ്പുറം :സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട് പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന സംഘം പോലീസിന്റെ വലയിൽ. 28.06.21രാവിലെ 10 മണിയോടെ സബ് ഇൻസ്പെക്ടർ രഞ്ജിത്തും സിപിഒ ഡ്രൈവർ സുധീഷും ജീപ്പിൽ പട്രോളിംഗ് നടത്തി വരവെ മമ്പുറം ഭാഗത്ത് വൺവേ തെറ്റിച്ചു വന്ന ആൾട്ടോ കാർ നിർത്താൻ ആവശ്യപ്പെട്ടത്തിൽ കാറിൽ 3 യുവാക്കളേയും പർദ്ദധാരിയായ ഒരു പെൺകുട്ടിയേയും കാണുകയും ചെറുപ്പക്കാർ കാസർകോഡ് സ്വദേശികളാണെന്ന് പറയുകയും, വരവിൻ്റെ ഉദ്ദേശത്തെ പറ്റി പരസ്പര വിരുദ്ധമായ മറുപടി ലഭിച്ചതിനെത്തുടർന്ന് നാലു പേരെയും വാഹന […]

Continue Reading

സൗദി ആലംപാടി ജമാഅത്ത് കമ്മറ്റി 2021 ൽ റമളാൻ മാസത്തിൽ നടത്തിയ ഇസലാമിക ക്വിസ്സ് മത്സരത്തിൽ പങ്കെടുത്ത് വിജയിച്ചവർ കുള്ള ക്വാ ഷ് അവാർഡും പ്രോത്സഹന സമ്മാനമായ പത ഉൽ മുഹീനും വിതരണം ചെയ്തു

സൗദി ആലംപാടി ജമാഅത്ത് കമ്മിറ്റി കഴിഞ്ഞ റംസാൻ മാസത്തിൽ വഹട്സപ്പ് ഗ്രൂപ്പിൽ നടത്തിയ ഇസ് ലാമിക ക്വിസ്സ് മത്സരത്തിൽ ഒന്നാം സമ്മാനമായ പത്തായിരം രൂപ കരസ്ഥമാക്കിയ സലാം കുർസ്രണ്ടാം സമ്മാനമായ അഞ്ചായിരം രൂപ കരസ്ഥമാക്കിയ യു കെ എരുമാളംമൂന്നാം സ്ഥാനം കരസ്ഥമാക്കിയ രണ്ട് പേർക്ക് മൂന്നായിരം രൂപ വെച്ച് സി എം ഹാരിസ് ,മുഹമ്മദ് മിഹ്റാജ് എന്നിവർക്കും ക്വിസ്സ് മത്സരത്തെ നിയന്ത്രിച്ചഅബ്ദുല്ല ഹിറ്റാച്ചി,ഖാദർ മാഷ്, ജമാൽ ആലംപാടി എന്നിവർക്ക് മെമ്മൊന്റോയും പ്രോത്സാഹന സമ്മാനമായ ഫത ഉൽ മുഹീൻ […]

Continue Reading

എൻ.എ.നെല്ലിക്കുന്ന് എം.എൽ.എക്ക് മംഗളൂരുവിൽ സ്വീകരണം നൽകി.

മംഗളൂരു: ദക്ഷിണ കന്നട കാറ്ററിംഗ് ഓണേഴ്സ് അസോസിയേഷൻ മംഗളൂരുവിലെ അസോസിയേഷൻ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ.ക്ക്സ്വീകരണം നൽകി. ഷെയ്ഖ് മുഹമ്മദ് അനീസ് അധ്യക്ഷത വഹിച്ചു.വൈ.രാജഗോപാൽസ്വാഗതംപറഞ്ഞു.ഡോ.അലി കുമ്പള, ഡോ.ജലാലുദ്ധീൻ അക്ബർ, എ.അബ്ദുൾ റഹിമാൻ,കെ.എം.ബഷീർ,ടി.എം.ഇഖ്ബാൽ, വിദ്യാധർ നടുവേകർ,ഗോകുൽ കദ്രി, യശ്വന്ത്പൂജാരി, അവിൽ റിഗോ, സുധാകർ കാമത്ത്, മുഹമ്മദ് ഇഖ്ബാൽ, വിവൽ ലിസ് റാഡോ, എസ്‌.ആർ. വിജയ്, ബാലകൃഷ്ണ കുക്യാൻ, പ്രസാദ് അഞ്ചൻ, റഷീദ്അമാൻ, സതീഷ് ബോളാർ പ്രസംഗിച്ചു.

Continue Reading

മുളിയറിൽ കിടപ്പു രോഗികൾക്കുള്ള ആദ്യഘട്ട വാക്സിനേഷൻ പൂർത്തീകരിച്ചു. പ്രശംസ നേടി പാലിയേറ്റീവ് യൂണിറ്റ്.

മുളിയാർ: മുളിയാർ പഞ്ചായത്തിൽ ശരീരം തളർന്നും,മാരകരോഗം പിടിപ്പെട്ടും കിടപ്പിലായ രോഗികൾക്ക് വീടുകളി ലെത്തി കോവിഡ് വാക്സിനേഷൻ നൽകുന്നതിൻ്റെ ആദ്യഘട്ടം പൂർത്തീ കരിച്ചു.മുളിയാർ പ്രാഥമിക ആരോഗ്യ കേന്ദ്രംഗ്രാമ പഞ്ചായത്ത് പാലിയേറ്റീവ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് ജീവനക്കാർ,ആശാ വർക്കർമാർ,ജാഗ്രതാ സമിതി വളണ്ടിയർമാർ എന്നിവരുടെ സഹകരണത്തോടെഇതിനകം 400 പേർക്കാണ് വാക്സിനേഷൻ നടത്തിയത്.പാലിയേറ്റീവ് നേഴ്സുമാരായ പ്രിയകുമാരി, രഞ്ജുഷ എന്നിവരാണ് നേതൃത്വം നൽകുന്നത്. പഞ്ചായത്ത് പ്രസിഡണ്ട് പിവി മിനിയാണ് ഉദ്ഘാടനം ചെയ്തത്. പാലിയേറ്റീവ് രംഗത്ത് മികച്ച പ്രവർത്തനമാണ് മുളിയാർ യൂണിറ്റ് കാഴ്ചവെക്കുന്നത്.കിടപ്പു രോഗികളെ […]

Continue Reading

ബോവിക്കാനം എ.യു.പി.സ്കൂളിലെ അധ്യാപകർ അമ്മങ്കോട് അംഗനവാടി പൊതു പഠന കേന്ദ്രത്തിലേക്ക് ടി.വി.നൽകി

മുളിയാർ: ബോവിക്കാനം എ.യു.പി.സ്കൂളിലെഅധ്യാപകർ അമ്മങ്കോട് അംഗനവാടി പൊതുപഠന കേന്ദ്രത്തിലേക്ക്ടി.വി.നൽകി.കൈമാറൽ ചടങ്ങ്പി.ടി.എ. പ്രസിഡണ്ട് ബി.എം.ഹാരിസിൻ്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്ത് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് മെമ്പർ അബ്ബാസ് കൊളച്ചപ്പ് സ്വിച്ച് ഓൺ നിർവ്വഹിച്ചു. പ്രധാന അധ്യാപിക പ്രേമബിന്ദു സ്വാഗതം പറഞ്ഞു. പിടിഎ വൈസ് പ്രസിഡണ്ട് അബ്ദുൾ ഖാദർ, അധ്യാപകരായ വേണുകുമാർ,രാധാകൃഷ്ണൻഅംഗനവാടി വർക്കർലക്ഷ്മി പ്രസംഗിച്ചു. സ്റ്റാഫ് സെക്രട്ടറി രജ്ഞിത്ത് മാസ്റ്റർ നന്ദി പറഞ്ഞു

Continue Reading

കാറഡുക്കയും കാഞ്ഞങ്ങാടും സംസ്ഥാനത്തെ ആദ്യ ഇ-ഓഫീസ് ബ്ലോക്ക് പഞ്ചായത്തുകൾ; പ്രഖ്യാപനം ഒന്നിന്

കാറഡുക്ക, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തുകൾ ഇ-ഓഫീസ് സംവിധാനം ഏർപ്പെടുത്തുന്ന കേരളത്തിലെ ആദ്യ ബ്ലോക്കുകളാകുന്നു. ഇ-ഓഫീസ് പ്രഖ്യാപനം ജൂലൈ ഒന്നിന് രാവിലെ 10 മണിക്ക് സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ ഓൺലൈനായി നിർവഹിക്കും. ഗ്രാമവികസന കമ്മീഷണർ വി.ആർ വിനോദ് മുഖ്യാതിഥിയാകും. ജില്ലാ കളക്ടർ ഡോ. ഡി സജിത് ബാബു ആമുഖ പ്രഭാഷണം നടത്തും. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ അധ്യക്ഷനാകും.ഇ-ഓഫീസാകുന്ന ആദ്യ ബ്ലോക്ക് പഞ്ചായത്തുകളാകുന്നത് ജില്ലയുടെ നേട്ടമാണ്. ഒരു മാസക്കാലത്തിനുള്ളിൽ മറ്റ് നാല് ബ്ലോക്ക് പഞ്ചായത്തുകൾകൂടി ഇ-ഓഫീസ് […]

Continue Reading