രാജീവ്ഗാന്ധി ഖേൽരത്ന പുരസ്‌കാരം; എഫ്.എം.എസ്.സി.ഐ യുടെ നോമിനേഷൻ ലിസ്റ്റിൽ മൂസാഷരീഫും.
ഭാരത സർക്കാർ രാജ്യത്തെ മികച്ച കായിക പ്രതിഭകൾക്ക് പ്രതിവർഷം നൽകുന്ന പരമോന്നത ബഹുമതിയായ രാജീവ്ഗാന്ധി ഖേൽരത്ന പുരസ്‌കാരത്തിന് പരിഗണിക്കാനുള്ള നോമിനേഷൻ ലിസ്റ്റിൽ മലയാളിയും ഇന്ത്യൻ കാർ റാലി സർക്യൂട്ടിലെ ഒന്നാം നമ്പർ നാവിഗേറ്ററുമായ മൂസാ ഷരീഫ് ഇടം പിടിച്ചു.ഫെഡറഷൻ ഓഫ് മോട്ടോർ സ്പോർട്സ് ക്ലബ് ഓഫ് ഇന്ത്യ ( എഫ്.എം.എസ്.സി.ഐ) യാണ് 2017 മുതലുള്ള നേട്ടങ്ങൾ മാത്രം മുൻനിർത്തി മൂസാ ഷരീഫിന്റെ പേര് നാമനിർദ്ദേശം ചെയ്തിട്ടുള്ളത്. ഏഴ് തവണ ദേശീയ കാർ റാലി ചാമ്പ്യൻ പട്ടം നേടുക […]
Continue Reading