ലക്ഷദ്വീപ് ഐക്യദാര്‍ഢ്യം :കേരള പ്രവാസി സംഘം കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുമ്പില്‍ സമരം നടത്തി
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഘോഡ പട്ടേല്‍ നടപ്പിലാക്കി ക്കൊരിക്കുന്ന ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച്, ലക്ഷദ്വീപ് ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരള പ്രവാസി സംഘത്തിന്‍റെ നേതൃത്വത്തില്‍ നീലേശ്വരം ഹെഡ്പോസ്റ്റ് ഓഫീസിനു മുമ്പില്‍ സമരം നടത്തി. ലക്ഷദ്വീപിലെ ജനങ്ങളുടെ മേല്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തി വരുന്ന മനുഷ്യത്വരഹിതമായ നടപടികള്‍ അവസാനിപ്പിക്കുകയും, ദ്വീപ് ജനതയുടെ സാംസ്ക്കാരിക പൈതൃകം സംരക്ഷിക്കുകയും നിലനിര്‍ത്തുകയും ചെയ്യുക, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ അനിയന്ത്രിത മായ വിലക്കയറ്റം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് സമരം നടത്തിയത്.നീലേശ്വരം ഹെഡ്പോസ്റ്റ് ഓഫീസിനു […]
Continue Reading