ദുബൈ മലബാർ കലാ സാംസ്കാരിക വേദി. കുമ്പളയിലെ വൈറ്റ് ഗാർഡിന് പ്രവർത്തി ഉപകരണങ്ങൾക്കായികൈതാങ്ങ്

കുമ്പള:രണ്ടര പതിറ്റാണ്ട് കാലമായി ദുബൈ കേന്ദ്രീകരിച്ച് മലബാർ മേഖലയിലെ വിത്യസ്ത തുറകളിൽ കലാ-കായിക – സാംസ്കാരിക മേഖലകളിലെ പ്രവർത്തനങ്ങളോടൊപ്പം ജീവകാരുണ്യ രംഗത്തും നിറ സാനിധ്യമായി നിലകൊള്ളുന്ന ദുബൈ മലബാർ കലാ സാംസ്കാരിക വേദി കുമ്പള പഞ്ചായത്തിനകത്ത് നിസ്തുല സേവനങ്ങൾ നടത്തി വരുന്ന മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡിൻ്റെ പ്രവർത്തി ഉപകരണങ്ങൾകായി സഹായ ധനം നൽകി കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് യുപി താഹിറ യൂസഫ് ഉത്ഘാടനം ചെയ്തു വൈ: പിസിഡണ്ട് നാസർ മൊഗ്രാൽ അധ്യക്ഷത വഹിച്ചു […]

Continue Reading

ഗൾഫിൽ നിന്നെത്തിയ യുവാവ് അസുഖം മൂലം മരണപ്പെട്ടു

കാസര്‍കോട്: ഗള്‍ഫില്‍ നിന്നെത്തിയ മൊഗ്രാല്‍പുത്തൂര്‍ സ്വദേശി അസുഖംമൂലം മരിച്ചു. കുന്നിലിലെ ബീരാന്‍-ഖദീജ ദമ്പതികളുടെ മകനും ചൗക്കി ബദര്‍ നഗറില്‍ താമസക്കാരനുമായ അഷ്‌റഫ് (46) ആണ് മരിച്ചത്. ദീര്‍ഘകാലം ബഹ്‌റൈനില്‍ ജോലിചെയ്തുവരികയായിരുന്നു. റമദാനിലാണ് നാട്ടിലെത്തിയത്.അസുഖത്തെ തുടര്‍ന്ന് ഒരാഴ്ചയോളം കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. രണ്ടുദിവസം മുമ്പ് പരിയാരത്തേക്ക് മാറ്റിയതായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. ഭാര്യ:സുഹ്‌റ. മക്കള്‍: ആഷിഖ്, ഫര്‍സാന, മുഹമ്മദ്, ഈസ. സഹോദരങ്ങള്‍: അബ്ദുല്ലക്കുഞ്ഞി, ബീവി.

Continue Reading

കാസറഗോഡ് ജില്ലയിൽ 40 മുതൽ 44 വയസ്സ് വരേയുള്ളവർക്കുള്ള വാക്സിനേഷൻ ജൂൺ 8 മുതൽ

കാഞ്ഞങ്ങാട് : ജില്ലയിലെ 40 മുതൽ 44 വരെയുള്ളവർക്കുള്ള വാക്സിനേഷൻ ജൂൺ 8 മുതൽ ആരംഭിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ .കെ ആർ രാജൻ അറിയിച്ചു 1977 നും 1981 നും ഇടയിൽ ജനിച്ച ആളുകൾക്കാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തി വാക്സിനേഷൻ നൽകുന്നത്. ഇതിനായി ജില്ലയിലെ 30 ആരോഗ്യസ്ഥാപനങ്ങളിൽ വാക്‌സിനേഷൻ നൽകുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് . കൂടാതെ 45 വയസിനു മുകളിലുള്ളവർക്ക് വാക്സിനേഷൻ നൽകുന്നതിനായി ജില്ലയിലെ 16 ആരോഗ്യസ്ഥാപനങ്ങളും സജ്ജീകരിച്ചിട്ടുണ്ട് . വാക്സിനേഷൻ ലഭിക്കുന്നതിനായി […]

Continue Reading

കോവിഡ് വാക്സിൻ രജിസ്ട്രേഷനിൽ നിലനിൽക്കുന്ന സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടിയുണ്ടാകണം. എംഎസ്എഫ് തൃക്കരിപ്പൂർ മണ്ഡലം ഭാരവാഹികൾ എംഎൽഎ എം രാജഗോപാലനോട്‌ നിർദേശങ്ങൾ പങ്കുവച്ചു

തൃക്കരിപ്പൂർ : കോവിഡ് വാക്സിനേഷൻ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട നിലനിൽക്കുന്ന സാങ്കേതിക പ്രശ്നങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ പെടുത്തണമെന്ന് ആവശ്യപ്പെട്ട് എം എസ് എഫ് തൃക്കരിപ്പൂർ മണ്ഡലം ഭാരവാഹികൾ എംഎൽഎ എം രാജഗോപാലനോട്‌ നിർദ്ദേശങ്ങൾ പങ്കുവെച്ചു . വാക്സിനേഷൻ ഒരേ സമയത്ത് കൂടുതൽ പേർക്ക് നൽകുന്നതിൽ അസൗകര്യം നിലനിൽക്കുന്നുണ്ട്. നാല് നേരങ്ങളിൽ ആയി സൈറ്റിൽ സമയം ക്രമീകരിച്ചിട്ടുണ്ടെങ്കിലും കൂടുതൽപേരും രാവിലത്തെ അവസരമാണ് തെരഞ്ഞെടുക്കുന്നത്. എന്നാൽ ഇത് വാക്സിനേഷൻ സെന്ററുകളിൽ തിരക്കേറാനും കോവിഡ് പ്രോട്ടോകോൾ പോലും ചോദ്യം ചെയ്യപ്പെടുന്ന സ്ഥിതിവിശേഷമാണ് ഉണ്ടാക്കുന്നത്. […]

Continue Reading

കാസര്‍കോട് ജില്ലയില്‍ 215 പേര്‍ക്ക് കൂടി കോവിഡ്, 556 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 215 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 556 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവിൽ 5159 പേരാണ് ചികിത്സയിലുള്ളത്. 157 പോരാണ് ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചത്. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 22591 പേര്‍ വീടുകളില്‍ 21655 പേരും സ്ഥാപനങ്ങളില്‍ 936 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 22591 പേരാണ്. പുതിയതായി 1257 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 2176 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി […]

Continue Reading

മൊഗ്രാൽ പാലം മുതൽ ഷിറിയ പാലം വരെയുള്ള നാഷണൽ ഹൈവേയുടെ ഇരു വശങ്ങളിലും പുതിയ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കണം എന്നാവശ്യപ്പെട്ട് എസ്‌ഡിപിഐകുമ്പള പഞ്ചായത്ത്‌ കമ്മിറ്റി നിവേദനം നൽകി

കുമ്പള : വർഷങ്ങളായി ഇരുട്ടിലായ മൊഗ്രാൽ പാലം മുതൽ ഷിറിയ പാലം വരെയുള്ള നാഷണൽ ഹൈവേയുടെ ഇരുവശങ്ങളിലും സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കുമ്പള പഞ്ചായത്ത് സെക്രെട്ടറിക്കും, പ്രസിഡന്റിനും നിവേദനം നൽകി എസ്‌ഡിപിഐ കുമ്പള പഞ്ചായത്ത് കമ്മിറ്റി.മഴക്കാലം കൂടി വരുന്നതോടെ വഴിയാത്രക്കാർക്കടക്കം നടന്നു പോകാൻ പറ്റാത്ത അവസ്ഥയാണെന്നും എത്രയും പെട്ടെന്നു ഇതിനു പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടായിരുന്നു നിവേദനം.എസ്‌ഡിപിഐ കുമ്പള പഞ്ചായത്ത് അംഗം മൻസൂർ കുമ്പള , അലി ഷഹാമ ,ശാഹുൽ ബദ്രിയനഗർ എന്നിവരാണ് നിവേദനം നൽകിയത്.

Continue Reading

ഡിവൈഎഫ്‌ഐ മധൂര്‍ മേഖല കമ്മിറ്റി പരിസ്ഥിതി ദിനാചരണം നടത്തി. മേഖലാതല ഉദ്ഘാടനം പട്‌ലയില്‍ വാര്‍ഡ് മെമ്പര്‍ നസീറ മജീദ് നിര്‍വ്വഹിച്ചു

മധൂര്‍:ഡിവൈഎഫ്‌ഐ മധുര്‍ മേഖല കമ്മിറ്റി പരിസ്ഥിതി ദിനാചരണം നടത്തി. മേഖലാതല ഉദ്ഘാടനം പട്‌ലയില്‍ വാര്‍ഡ് മെമ്പര്‍ നസീറ മജീദ് ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി സതീഷ്, ജോയിന്റ് സെക്രട്ടറി കിഷോര്‍, ബ്രാഞ്ച് സെക്രട്ടറി അബൂബക്കര്‍ ബിസ്മി, അസ്ലം,ഹാരിസ്,മജീദ് തുടങ്ങിയവര്‍ സംബധിച്ചൂ.യൂണിറ്റ് സെക്രട്ടറി മുജീബ് സ്വാഗതവും, പ്രസിഡന്റ് ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു

Continue Reading

കാസര്‍കോട് ജില്ലയില്‍ 423 പേര്‍ക്ക് കൂടി കോവിഡ്, 536 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 423 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 536 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 5507 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. കോവിഡ് മരണം 157 ആയി. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 22536 പേര്‍ വീടുകളില്‍ 21596 പേരും സ്ഥാപനങ്ങളില്‍ 940 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 22536 പേരാണ്. പുതിയതായി 1431 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 2638 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി […]

Continue Reading

ച​ട്ട​ഞ്ചാ​ല്‍ ഓ​ക്‌​സി​ജ​ന്‍ പ്ലാ​ന്‍റ് ശി​ലാ​സ്ഥാ​പ​നം നാ​ളെ

കാ​സ​ര്‍​ഗോ​ഡ്: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ സം​യു​ക്ത പ​ദ്ധ​തി​യാ​യി ആ​രം​ഭി​ക്കു​ന്ന ച​ട്ട​ഞ്ചാ​ലി​ലെ ഓ​ക്‌​സി​ജ​ന്‍ പ്ലാ​ന്‍റി​ന്‍റെ ശി​ലാ​സ്ഥാ​പ​നം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​മ​ന്ത്രി എം.​വി.​ഗോ​വി​ന്ദ​ന്‍ ഓ​ണ്‍​ലൈ​നി​ല്‍ നി​ര്‍​വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി ടെ​ലി മെ​ഡി​സി​ന്‍ സം​വി​ധാ​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ല​യി​ലെ എം​എ​ല്‍​എ​മാ​രും മ​റ്റു വി​വി​ധ ജ​ന​പ്ര​തി​നി​ധി​ക​ളും സം​ബ​ന്ധി​ക്കും.കൊ​ച്ചി ആ​സ്ഥാ​ന​മാ​യ കെ​യ​ര്‍ സി​സ്റ്റം​സി​നാ​ണ് ഓ​ക്‌​സി​ജ​ന്‍ പ്ലാ​ന്‍റി​ന്‍റെ നി​ര്‍​മാ​ണ ചു​മ​ത​ല. 1.87 കോ​ടി രൂ​പ ചെ​ല​വി​ല്‍ 80 ദി​വ​സ​ത്തി​ന​കം […]

Continue Reading