കുഴൽപ്പണത്തിൽ സുരേന്ദ്രനെതിരെ വെളിപ്പെടുത്തല്‍ നടത്തിയ സുന്ദരയെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി
കാസര്‍കോട് : ബിജെപിയില്‍ നിന്ന് പണം കിട്ടിയ വിവരം വെളിപ്പെടുത്തിയ കെ സുന്ദരയെ കാണാനില്ല. ഫോണും സ്വിച്ച്ഓഫാണ്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ മത്സരിച്ച മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍, ബിഎസ്പി സ്ഥാനാര്‍ഥിയായിരുന്ന തന്റെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും ബിജെപിക്കാര്‍ നല്‍കിയതായി സുന്ദര കഴിഞ്ഞ ദിവസമാണ് വെളിപ്പെടുത്തിയത്. പേരിലെ സാമ്യം വോട്ട് നഷ്ടപ്പെടുത്തുമെന്ന് ഭയന്നാണ് പിന്‍വലിക്കാന്‍ നിര്‍ബന്ധിച്ചത്. ബിജെപി നേതാക്കള്‍ വീട്ടില്‍ വന്ന് അമ്മയുടെ കൈയിലാണ് പണം നല്‍കിയത്. രണ്ടായിരം രൂപയുടെ […]
Continue Reading