ബോവിക്കാനം: മുളിയാർ പഞ്ചായത്ത്
ബോവിക്കാനം വാർഡിൽ കുടുംബശ്രീ എ.ഡി.എസ് പ്രവർത്തകരുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു.
ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്ത് വൃക്ഷതൈ നട്ടു പിടിപ്പിക്കലിന് നേതൃത്വം നൽകി.
സി.ഡി.എസ്.അംഗം ഉഷ,എ.ഡി.എസ്.
പ്രസിഡണ്ട് ശൈലജ, കൗൺസിലർ ശോഭന
തുടങ്ങിയവർ നേതൃത്വം നൽകി.
പാർവ്വതി, അനശ്വര, ശ്രീലക്ഷ്മി കുടുംബശ്രീ പ്രവർത്തകർ സംബന്ധിച്ചു.