ജില്ലയിലെ പ്രതിദിന കോവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുന്നു; പ്രതിദിനം 55 വാര്‍ഡുകളില്‍ കോവിഡ് പരിശോധന
കോവിഡ് പരിശോധന വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി പ്രതിദിനം ജില്ലയിലെ 55 വാര്‍ഡുകള്‍ വീതം തെരഞ്ഞെടുത്ത് ഒരോ വാര്‍ഡിലെയും 75 പേരെ വീതം കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കാന്‍ ജില്ലാതല കൊറോണ കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജില്ലയില്‍ ആകെ 777 വാര്‍ഡുകളാണുള്ളത്. 14 ദിവസത്തില്‍ ഒരിക്കല്‍ വീണ്ടും പരിശോധന നടത്തും. ഇത്തരത്തില്‍ ദിവസവും 4125 കോവിഡ് പരിശോധന നടത്താനാണ് ലക്ഷ്യമിടുന്നതെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത്ത് ബാബു പറഞ്ഞു. ജില്ല ഇപ്പോഴും സുരക്ഷിതമായിട്ടില്ലെന്നും ജനങ്ങള്‍ […]
Continue Reading