ബോവിക്കാനം എ.യു.പി.എസിൽ പ്രവേശനോൽസവം നടത്തി
മുളിയാർ: ബോവിക്കാനം എ.യു.പി.സ്കൂളിൽപ്രവേശനോൽസവംആഘോഷിച്ചു.പ്രധാന അധ്യാപിക പ്രേമ ബിന്ദുസ്വാഗതം പറഞ്ഞു.പി.ടി.എ. പ്രസിഡണ്ട് ബി.എം. ഹാരിസ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.വി.മിനി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ആരോഗ്യസ്ഥിരംസമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്ത്വൃക്ഷ തൈനടൽ ഉദ്ഘാടനം ചെയ്തു. ബി.അഷറഫ്, അബ്ബാസ് കൊളച്ചപ്പ്,സാജുദീൻ മുഗാരിതോട്ടം, അബ്ദുൾ കാദർ, ബി.അഷറഫ്, വേണു കുമാർ മാസ്റ്റർ,ഉണ്ണി കൃഷ്ണൻമാസ്റ്റർ,രമ, സുഭാഷ്ചന്ദ്ര, ജയ കൃഷ്ണൻ,രഞ്‌ജിത്ത് പ്രസംഗിച്ചു.
Continue Reading