കുമ്പള: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ തുല്യതയില്ലാത്ത പ്രവർത്തനം നടത്തുന്ന കുമ്പള പഞ്ചായത്ത്
മുസ്ലീം ലീഗ് വൈറ്റ്ഗാർഡിന് ദുബൈ കെ എം സി സി കുമ്പള പഞ്ചായത്ത് കമ്മിറ്റി കോവിഡ് പ്രതിരോധ സാമഗ്രികൾ നൽകി
മുസ്ലിം ജില്ലാ സെക്രട്ടറി വി പി അബ്ദുൽ ഖാദറിന് ദുബൈ കെ എം സി സി കുമ്പള പഞ്ചായത്ത് മുൻ പ്രസിഡന്റ് മജീദ് റെഡ് ബുൾ കിറ്റ് കൈമാറി മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി അസീസ് കളത്തൂർ, ഇർഷാദ് മൊഗ്രാൽ, സയ്യിദ് ഹാദി തങ്ങൾ, എം പി ഖാലിദ് ,ടി എം ഷുഹൈബ്, കെ എം അബ്ബാസ്, ജാഫർ മൊഗ്രാൽ, എം ജി അബ്ദുൽ റഹ്മാൻ, യൂനുസ് മൊഗ്രാൽ, ടി പി അനീസ് , നൗഷാദ് മൊഗ്രാൽ,ഹുസൈൻ ആരിക്കാടി, ജംഷീർ മൊഗ്രാൽ, നിസാം കൊടിയമ്മ, ING സിദ്ധിഖ്, ബഷീർ കുമ്പള,ഷുഹൈദ് ചളിയംഗോഡ് എന്നി ഇവർ പങ്കെടുത്തു
