സഖാവ് അജിത്ത് കുമാർ കുമ്പളയുടെ അനുസ്മരണ ഭാഗമായി CPIM സൈബർ വാരിയേഴ്സിന്റെ നേതൃത്വത്തിൽ കാസറഗോഡ്ബ്ല ഡ്‌ ബാങ്കിൽ 22 സഖാക്കൾ രക്തദാനം നടത്തി

കാസർകോട്: കുമ്പളയിലെ അജിത്ത് രണ്ടാം അനുസ്മരണ വാർഷിക ദിനത്തോട് അനുബന്ധിച്ച് സിപിഐഎം സൈബർ വാരിയേഴ്സ് നവമാധ്യമ കൂട്ടായ്മ കാസർകോട് ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 22 പേരാണ് രക്തദാനം ചെയ്തത്. നാടിനു വേണ്ടി ഏത് കാര്യത്തിലും മുന്നിൽ നിൽക്കുന്ന അജിത്തിന്റെ സ്മരണ പുതുക്കുന്ന വേളയിൽ ഇത്രയെങ്കിലും ചെയ്യാൻ സാധിക്കേണ്ടതുണ്ടെന്ന് പ്രവർത്തകർ പറഞ്ഞു. പുഴയിൽ മുങ്ങിപ്പോയ കുട്ടിയെ രക്ഷിക്കുന്നതിനിടയിലാണ് ഡിവൈഎഫ്ഐ പ്രവർത്തകനായ അജിത്ത് മരണപ്പെടുന്നത്.

Continue Reading

കുടിവെള്ള ക്ഷാമം : കുമ്പള ആരിക്കാടി കടവത്ത് മേഖലകളിൽ നാൽപത് ദിവസം പിന്നിട്ട് എസ് ഡി പി ഐ യുടെ കുടിവെള്ള വിതരണം

കുമ്പള : കുടിവെള്ള പ്രശ്നം രൂക്ഷമായ ആരിക്കാടി കടവത്ത് പ്രദേശത്തു തുടർച്ചയായി നാല്പതാം ദിവസവും കർമ പദത്തിലാണ് എസ്‌ഡിപിഐ. തീരദേശ മേഖല ആയതിനാൽ കിണറുകളിൽ ഉപ്പ് വെള്ളവും, കുഴൽ കിണർ ചെയ്യാൻ പറ്റാത്ത സാഹചര്യവുമാണ്. രൂക്ഷമായ കുടിവെള്ള പ്രശ്നമാണ് കടവത്ത് നിവാസികൾ നേരിടുന്നത്. ഇലക്ഷൻ സമയത്ത് ഏറെ ചർച്ചയായതും ഇതേ വിഷയമായിരുന്നു. ആരിക്കാടി കുമ്പോൽ വാർഡ് മെമ്പർ അൻവർ ആരിക്കാടിയുടെ നേതൃത്വത്തിലാണ് കുടിവെള്ള വിതരണം നടത്തുന്നത്. ഇലക്ഷൻ സമയത്ത് വാർഡ് നിവാസികൾക് നൽകിയ വാഗ്ദാനം കൂടി ആയിരുന്നു […]

Continue Reading

ആർആർടി പ്രവർത്തകനെ കയ്യേറ്റം ചെയ്തവർക്ക് ശിക്ഷയായി സേവനം; മാതൃകാ നടപടി സ്വീകരിച്ച് വളാഞ്ചേരി പൊലീസ്

ജനസേവനം നടത്തിയ ആർആർടി  (റാപ്പിഡ് റെസ്പോൺസ് ടീം)  പ്രവർത്തകരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച രണ്ട് യുവാക്കളെ  ജനസേവനത്തിന് നിയോഗിച്ച്  പൊലീസ്. വളാഞ്ചേരി പൊലീസാണ് നിയന്ത്രണങ്ങൾ ലംഘിച്ചവർക്കെതിരെ മാതൃകാപരമായ നടപടി എടുത്തത്. ദേശീയപാതയിൽ വളാഞ്ചേരി കാവുംപുറം അങ്ങാടിയിൽ ആണ് പൊലീസിനൊപ്പം യുവാക്കളെ ഡ്യൂട്ടിക്ക് നിയോഗിച്ചായിരുന്നു ‘ശിക്ഷ’. ആർആർടി വോളണ്ടിയർമാർ നേരിടുന്ന പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ബോധ്യപ്പെടുത്താനാണ് വളാഞ്ചേരി പൊലീസ് യുവാക്കളെ കൊണ്ട് ഒരു ദിവസത്തെ സേവനം ചെയ്യിച്ചത്. ലോക്ഡൗണ്‍ ലംഘിച്ച് ബൈക്കിൽ ചുറ്റിക്കറങ്ങിയ യുവാക്കളെ ആര്‍ആര്‍ടി അംഗം ചോദ്യം ചെയ്തതോടെയാണ് […]

Continue Reading

ആയിശുമ്മ ഇനി സുഖമായി ഉറങ്ങും; തകര്‍ച്ച നേരിട്ട വീട് ‘പള്ളഞ്ചി സഖാക്കള്‍ ‘ വാട്‌സാപ്പ് കൂട്ടായ്മ്മ നന്നാക്കി

കുറ്റിക്കോല്‍:പള്ളഞ്ചികാട്ടിപ്പാറയിലെ ആയിശാമ്മ ഇനിമുതല്‍ സുഖമായി ഉറങ്ങും .തകര്‍ച്ച നേരിട്ട വീട് ‘പള്ളഞ്ചി സഖാക്കള്‍ ‘ വാട്‌സാപ്പ് കൂട്ടായ്മ പ്രവര്‍ത്തകര്‍ ഇടപെട്ടു കഴിഞ്ഞദിവസം നന്നാക്കിസിപിഎം ഏരിയാ കമ്മിറ്റി അംഗം ഡിഎ അബ്ദുല്ലക്കുഞ്ഞി, ബ്രാഞ്ച് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി .മഴ ആരംഭിച്ചതോടുകൂടി ആയിഷാമ്മ തകര്‍ച്ച നേരിട്ട വീട്ടില്‍ ആശങ്കയോടെയാണ് കഴിഞ്ഞിരുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട പളളഞ്ചി സഖാക്കള്‍ വാട്‌സാപ്പ് കൂട്ടായ്മ കഴിഞ്ഞദിവസം വീട് നന്നാക്കി കൊടുക്കുകയായിരുന്നു. വാട്‌സ്ആപ്പ് കൂട്ടായ്മയുടെ പ്രവര്‍ത്തനത്തെ നാട്ടുകാര്‍ പ്രശംസിച്ചു

Continue Reading

സൗദി ആലംപാടി ജമാഅത്ത് കമ്മിറ്റി എസ്.എസ്.എല്‍.സി.യില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥിക്കളെ അനുമോദിച്ചു

തിരുവനന്തപുരം : രാജ്യത്തെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ വിഭാഗത്തിൽ ആദ്യത്തെ 12 സ്ഥാനവും കേരളത്തിലെ ആരോഗ്യ കേന്ദ്രങ്ങൾക്ക്. മലപ്പുറം അത്താനിക്കല്, കോഴിക്കോട് മൂടാടി, കൊല്ലം ഇളമ്ബള്ളൂര്, കണ്ണൂര് പാനൂര്, തൃശൂര് ഗോസായിക്കുന്ന്, തിരുവനന്തപുരം വട്ടിയൂര്ക്കാവ് അര്ബന് പ്രൈമറി ഹെല്ത്ത് സെന്ററുകള്, കണ്ണൂര് ന്യൂ മാഹി, തൃശൂര് പോര്ക്കളേങ്ങാട്, കൊല്ലം മുണ്ടക്കല് അര്ബന് പ്രൈമറി സെന്ററുകള്, കോഴിക്കോട് പുറമേരി, ഇടുക്കി ഉടുമ്ബന്ചോല എന്നിവയ്ക്കാണ് ദേശീയ ഗുണനിലവാര അംഗീകാരമായ എന്ക്യൂഎഎസ് ബഹുമതി ലഭിച്ചത്. കോവിഡ് പ്രതിരോധ പ്രവര്ത്തനങ്ങള്ക്കിടയിലും സംസ്ഥാനത്തെ […]

Continue Reading

ശിലാഫലകം പുനസ്ഥാപിച്ചില്ല: മൊഗ്രാൽ സ്‌കൂളിൽ മുൻ എസ്എംസി ചെയർമാൻ അഷ്‌റഫ് പെർവാർഡ് ഹെഡ്മാസ്റ്റർക്ക് പരാതി നൽകി

മൊഗ്രാല്‍:. മൊഗ്രാല്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മികവിന്റെ കേന്ദ്രമായി ഉയര്‍ത്തിയതിന്റെ ഭാഗമായി സര്‍ക്കാര്‍ അനുവദിച്ച രണ്ട് കെട്ടിടത്തിന്റെ ശിലാസ്ഥാപനഫലകം കെട്ടിടത്തില്‍ പുനസ്ഥാപിക്കാത്ത തിനെതിരെ മുന്‍ എസ് എംസി ചെയര്‍മാന്‍ അഷ്‌റഫ് പെര്‍വാഡ് പ്രതിഷേധവുമായി രംഗത്ത് വന്നു.കെട്ടിടത്തിന് ശിലാസ്ഥാപനം നിര്‍വഹിച്ചത് മുന്‍ എംഎല്‍എ ആയിരുന്ന പരേതനായ പി ബി അബ്ദുല്‍ റസാഖാണ്.മൊഗ്രാല്‍ സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് മഞ്ചേശ്വരം മണ്ഡലത്തില്‍നിന്ന് സര്‍ക്കാരില്‍ മൊഗ്രാലിന്റെ പേര് ന്നിര്‍ദ്ദേശിച്ചത് പി വി അബ്ദുല്‍ റസാഖ് എംഎല്‍എ ആയിരുന്നു. അദ്ദേഹത്തിന്റെ […]

Continue Reading

അരീക്കോട് – കാഞ്ഞിരോട് 220കെവി ലൈനിൽ അറ്റകുറ്റപ്പണി;മെയ്‌ 26 മുതൽ 30 വരെ കാസറഗോഡ്, കണ്ണൂർ ജില്ലകളിൽ ഭാഗികമായി വൈദ്യുതി തടസപ്പെട്ടേക്കും

Continue Reading

കോവിഡ് വാക്സിൻ ക്ഷാമം പരിഹരിക്കണം.മുസ്ലിം ലീഗ് കാസർകോട് മണ്ഡലം സെക്രട്ടറി ടി.എം. ഇഖ്ബാൽ

കോവിഡ് വാക്സിൻ ക്ഷാമം പരിഹരിക്കണം. കാസർകോട്:ജില്ലയിലെ കോവിഡ് വാക്സിൻ ക്ഷാമം പരിഹരിക്കണ മെന്ന് മുസ്ലിം ലീഗ് കാസർകോട്മണ്ഡലം സെക്രട്ടറി ടി.എം. ഇഖ്ബാൽ ആവശ്യപ്പെട്ടു. പ്രതിരോധ വാക്സിന് വേണ്ടി ഓൺലൈൻ രജിസ്ട്രേഷൻനടത്തിയാൽ ഷെഡ്യൂൾ ലഭ്യമാകാതെ ആയിരങ്ങൾ കാത്തു കിടക്കുകയാണ്. ജില്ലയിലെ പല നിശ്ചിത കേന്ദ്രങ്ങളിൽദിവസങ്ങളോളമായിവാക്സിൻ വിതരണം നിലച്ചിരിക്കുകയാണ്.വിക്സിൻ വിതരണം കുറ്റമറ്റതാക്കി സാർവ്വത്രികമാക്കണമെന്നും ടി.എം ഇഖ്ബാൽ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ആരോഗ്യ മന്ത്രിക്ക് മെയിലയച്ചു.

Continue Reading

സി പി ഐ എം ചുള്ളിക്കര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു

ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്. ഭയമല്ല കരുതലാണ് വേണ്ടത്, സിപിഐഎം ചുള്ളിക്കര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ, ബ്രാഞ്ച് പരിധിയിലെകോവിഡ്. ബാധിച്ചവർക്കും കോവിഡ് മൂലം കൊറന്റൈൻ ഇരിക്കുന്ന 75ഓളം കുടുംബങ്ങൾക്ക്. സിപിഎം ചുള്ളിക്കര ലോക്കൽ കമ്മിറ്റിയുടെയും ബ്രാഞ്ച് സെക്രട്ടറിമാരുടെയും നേതൃത്വത്തിൽ അഞ്ച് കിലോ പച്ചക്കറി. അഞ്ചു കെജി പച്ച കപ്പ സിപിഎം ചുള്ളിക്കര ബ്രാഞ്ച് അംഗവും കിങ്സ് ബേക്കറി ഉടമ സഖാവ് വിനോദ് സ്പോൺസർ ചെയ്ത 75 ബ്രെഡും. പാർട്ടി ഏരിയ കമ്മിറ്റി സെക്രട്ടറിയും സഖാവ് എം വി കൃഷ്ണേട്ടനും. ജില്ലാ […]

Continue Reading