ഉപ്പള ബേക്കൂറിൽ കൊറഗവേഷം കെട്ടിയ വരന്റെ വീടിന് നേരെ ആക്രമണം; ജനല്‍ ഗ്ലാസുകള്‍ തകര്‍ത്തു
ബേക്കൂര്‍: കൊറഗവേഷം കെട്ടി വിമര്‍ശന വിധേയനായ നവവരന്റെ വീടിന് നേരെ അക്രമം. വീടിന്റെ ജനല്‍ ഗ്ലാസുകള്‍ എറിഞ്ഞു തകര്‍ത്തു. ഗേറ്റിന്റെ മതിലിന് കാവി പെയിന്റ് ഒഴിച്ചു. ബേക്കൂര്‍ അഗര്‍ത്തിമൂലയിലെ വീട്ടിന്റെ മുന്‍വശത്തെ രണ്ട് ഗ്ലാസുകളും എറിഞ്ഞു തകര്‍ക്കുകയും ഗേറ്റിന്റെ മതിലിന് കാവി പെയിന്റ് ഒഴിക്കുകയുമായിരുന്നു. ഇന്ന് പുലര്‍ച്ച ബൈക്കിലെത്തിയ രണ്ട് പേരാണ് അക്രമം നടത്തിയതെന്ന് സംശയിക്കുന്നു. ഗ്ലാസ് തകര്‍ന്ന് വീഴുന്ന ശബ്ദം കേട്ട് വീട്ടുകാര്‍ ബഹളം വെക്കുന്നതിനിടയില്‍ ബൈക്കില്‍ രണ്ട് പേര്‍ രക്ഷപ്പെട്ടതായി വീട്ടുകാര്‍ പറയുന്നു.പൊലീസ് പ്രതികള്‍ക്ക് […]
Continue Reading