ഈഴവ സമുദായം 28 ശതമാനമായി കുറഞ്ഞതിന് പ്രധാന കാരണം ലൗ ജിഹാദും മതപരിവര്‍ത്തനവും’: വെള്ളാപ്പള്ളി
ലൗ ജിഹാദ് ആരോപണവും, സംഘടിത മത പരിവര്‍ത്തന ആക്ഷേപവും വീണ്ടും ഉയര്‍ത്തി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മതാധിപത്യത്തിനു വേണ്ടി നിലകൊള്ളുന്നവരാണ് മതനിരപേക്ഷത പറയുന്നതെന്ന് വിമര്‍ശനം ഉയര്‍ത്തിയാണ് ന്യൂന പക്ഷ സമുദായങ്ങള്‍ക്കെതിരെ പുതിയ നിലപാടുമായി വെള്ളാപ്പള്ളി രംഗത്ത് എത്തിയത്. സംസ്ഥാനത്ത് 33 ശതമാനം ജനസംഖ്യ ഉണ്ടായിരുന്ന ഈഴവ സമുദായം 28 ശതമാനമായി കുറഞ്ഞു. ഇതിന് പ്രധാന കാരണം മതപരിവര്‍ത്തനവും ലൗ ജിഹാദുമാണെന്നാണ് വെള്ളാപ്പള്ളി നടേശന്റെ ആക്ഷേപം. എസ്എന്‍ഡിപി യോഗം തൃശൂര്‍ യൂനിയന്‍ ആസ്ഥാന മന്ദിരം […]
Continue Reading