കെൽപ്പുള്ളയാൾ പ്രതിപക്ഷനേതാവ് ആകണം; സമ്മർദ്ദങ്ങൾക്ക് നിന്നു കൊടുത്താൽ സമ്പൂർണ്ണ നാശം: തുറന്നടിച്ച് രാജ്മോഹൻ ഉണ്ണിത്താൻ.

കാസര്‍കോട്: കോണ്‍ഗ്രസില്‍ സമ്ബൂര്‍ണമാറ്റം അനിവാര്യമാണെന്ന് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ഗ്രൂപ്പ് രാഷ്ട്രീയം പാര്‍ട്ടിയുടെ അടിത്തറ തകര്‍ത്തു. പൂച്ചക്കാര് മണികെട്ടും എന്നതാണ് പ്രശ്‌നം, പറയാന്‍ ആര്‍ക്കും ധൈര്യമില്ല. പാര്‍ട്ടിയോട് കൂറും ആത്മാര്‍ത്ഥയുമുള്ള പുതുതലമുറയെ വളര്‍ത്തിയില്ലെങ്കില്‍ കേരളത്തിന്റെ അവസാനത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയാകും ഉമ്മന്‍ ചാണ്ടിയെന്ന് ഉണ്ണിത്താന്‍ പറഞ്ഞു.എല്ലാവരും സ്വയം മാറ്റത്തിന് വിധേയമാകണമെന്നും ഗുണപരമായ മാറ്റം ഉണ്ടായില്ലെങ്കില്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്ന പാര്‍ട്ടിക്ക് കേരളത്തില്‍ ഒരു ഘടകം ഉണ്ടായിരുന്നെന്ന് ചരിത്രത്തില്‍ എഴുതേണ്ടി വരും. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ന്നുതരിപ്പണമായിരിക്കുകയാണെന്നും അവരെ കൂടുതല്‍ ക്ഷീണിപ്പിക്കേണ്ടെന്ന് […]

Continue Reading

രണ്ടാം പിണറായി സര്‍ക്കാറിനെ അഭിനന്ദിച്ച് പികെ കുഞ്ഞാലിക്കുട്ടി; രൂക്ഷ വിമര്‍ശനവുമായി പ്രവര്‍ത്തകര്‍

രണ്ടാം പിണറായി സര്‍ക്കാറിന് അഭിനന്ദനം നേർന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ എഫ്.ബി പോസ്റ്റിന് താഴെ രൂക്ഷ വിമര്‍ശനവുമായി പ്രവര്‍ത്തകര്‍. യു.ഡി.എഫിന്റെ പരാജയത്തിന് കാരണക്കാരന്‍ കുഞ്ഞാലിക്കുട്ടിയാണെന്നാണ് വിമര്‍ശനം. വിമര്‍ശന കമന്റുകളൊന്നും ഇതുവരെ ഡിലീറ്റ് ചെയ്തിട്ടില്ല. മിന്നുന്ന വിജയം എല്‍.ഡി.എഫിന് സമ്മാനിച്ച താങ്കളും അഭിനന്ദനമര്‍ഹിക്കുന്നു, കുഞ്ഞാലിക്കുട്ടിയുടെ അധികാര മോഹമാണ് യു.ഡി.എഫിന്റെ പരാജയത്തിന് കാരണം, പതുമുഖങ്ങള്‍ക്ക് അവസരം നല്‍കിയ എല്‍.ഡി.എഫിനെ കണ്ടുപഠിക്ക് തുടങ്ങിയവയാണ് വിമര്‍ശനം. മുസ്ലിം ലീഗ് പ്രൊഫൈലുകളില്‍ നിന്നാണ് ഇത്തവണയും ഭൂരിപക്ഷം വിമര്‍ശനങ്ങളും വന്നതെന്നതും ശ്രദ്ധേയമാണ്.

Continue Reading

മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും വകുപ്പുകള്‍ വിശദീകരിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറങ്ങി

മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും വകുപ്പുകള്‍ നിശ്ചയിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറങ്ങി. ന്യൂനപക്ഷ ക്ഷേമവും പ്രവാസികാര്യവും മുഖ്യമന്ത്രിയുടെ കീഴിലാണ്. മറ്റ് വകുപ്പുകള്‍ ഇങ്ങനെ: മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുഭരണം, ആസൂത്രണം, പരിസ്ഥിതി, മലിനീകരണ നിയന്ത്രണം, ഐടി, മെട്രോ റെയില്‍, ആഭ്യന്തരം, വിജിലന്‍സ്, ഫയര്‍ ഫോഴ്‌സ്, ജയില്‍, മറ്റ് മന്ത്രിമാര്‍ക്ക് ഇല്ലാത്ത എല്ലാ വകുപ്പുകളും കെ രാജന്‍ – റവന്യു, സര്‍വേ, ലാന്റ് റെക്കോര്‍ഡ്‌സ്, ഭൂപരിഷ്‌കരണം റോഷി അഗസ്റ്റിന്‍ – ജലവിതരണ വകുപ്പ്, ഭൂഗര്‍ഭ ജല വകുപ്പ് കെ കൃഷ്ണന്‍കുട്ടി […]

Continue Reading

പിണറായിയുടെ രണ്ടാം വരവിൽ കേരള രാഷ്ട്രീയം

ലേഖകൻ : മുഹമ്മദ്‌ അഫ്സൽ കെ തെരഞ്ഞെടുപ്പൊക്കെ കഴിഞ്ഞല്ലോ. എൽ.ഡി.എഫ് തങ്ങളുടെ ഘടകകക്ഷികൾക്ക് അർഹമായ പരിഗണന തന്നെ നൽകി അവരുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റിക്കഴിഞ്ഞു. വിപ്ലവകരമായ തീരുമാനമെടുത്ത് പുതുമുഖങ്ങൾക്ക് അവസരം നൽകിയ സിപിഎം നിലപാട് അഭിനന്ദനാർഹമാണ്. മാത്രമല്ല, വനിതകൾക്ക് മുമ്പുള്ളതിനേക്കാൾ പ്രാതിനിധ്യവും പാർട്ടി നൽകി. 1964-ൽ രൂപീകരിച്ച സിപിഐഎം എന്ന പ്രസ്ഥാനം 2005 ലാണ് ആദ്യമായി തന്നെ വനിതയായ ബൃന്ദാ കാരാട്ടിന് പോളിറ്റ് ബ്യൂറോയിൽ അംഗത്വം നൽകുന്നത്. പുരോഗമന ആശയത്തിന്റെയും നൂതനമായ ചിന്താഗതികളുടെയും വക്താക്കളെന്ന് അവകാശപ്പെടുന്ന സിപിഎമ്മിന് ഒരുപാട് […]

Continue Reading

അഞ്ച് വർഷം കൊണ്ട് അതിദാരിദ്ര്യം തുടച്ച് നീക്കും ; പുതിയ മന്ത്രിസഭാ യോ​ഗ തീരുമാനങ്ങൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

അടുത്ത അഞ്ച് വർഷം കൊണ്ട് സംസ്ഥാനത്ത് അതിദാരിദ്രും ഉന്മൂലനം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അ​ഗതിയായ ഓരോ വ്യക്തിയേയും, ദാരിദ്ര്യത്തിൽ കഴിയുന്ന ഓരോ കുടുംബത്തേയും കണ്ടെത്തി പ്രാദേശികവും ​ഗാർഹികവുമായ പദ്ധതികളിലൂടെ ദാരിദ്ര്യ രേഖയ്ക്ക് മുകളിൽ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ആരോഗ്യം വിദ്യാഭ്യാസം പാർപ്പിടം എന്നീ മേഖലകളിലെ പദ്ധതികൾ പൂർത്തീകരിക്കാനാണ് സർക്കാരിന്റെ മുൻഗണന. ഉന്നത വിദ്യാഭ്യാസം മെച്ചപ്പെടുത്താൻ നയം രൂപീകരിക്കും.ഒരാളേയും ഒഴിച്ചു നിർത്താത്ത വികസന കാഴ്ചപ്പാട് ഉയർത്തിപ്പിടിക്കുമെന്നും 25 വർഷം കൊണ്ട് കേരളത്തിൻ്റെ ജീവിത നിലവാരം വികസിത രാഷ്ട്രങ്ങൾക്കൊപ്പമെത്തിക്കുമെന്നും […]

Continue Reading

കേരളം പുതു ചരിത്രമെഴുതി;രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍:ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു

കേരളത്തിന്റെ പതിനഞ്ചാം നിയമസഭയിലേക്കുള്ള സത്യപ്രതിജ്ഞ നടന്നു. ആദ്യം പിണറായി വിജയൻ മുഖ്യമന്ത്രിയായി സ​​ഗൗരവം പ്രതിജ്ഞയെടുത്തു. തുടർന്ന് സിപിഐയിൽ‍ നിന്ന് റെവന്യു മന്ത്രിയായി കെ.രാജൻ സ​ഗൗരവ പ്രതിജ്ഞ ചെയ്തു. പിന്നാലെ മറ്റ് ഘടകകക്ഷി മന്ത്രിമാരും ഇതിന് പിന്നാലെ അക്ഷരമാല ക്രമത്തിലുമാണ് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തത്. റോഷി അ​ഗസ്റ്റിൻ ജനവിഭവ് വകുപ്പ് മന്ത്രിയായി ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. കെ.കൃഷ്ണൻകുട്ടി വൈദ്യുതിവകുപ്പ് മന്ത്രിയായി ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു. എ.കെ ശശീന്ദ്രൻ വനം വകുപ്പ് മന്ത്രിയായി സ​​ഗൗരവ പ്രതിജ്ഞയും, അഹമ്മദ് ദേവർകോവിൽ അല്ലാഹുവിന്റെ […]

Continue Reading

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന് ഫോണില്‍ ആശംസകള്‍ അര്‍പ്പിച്ച്‌ രമേശ് ചെന്നിത്തല

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന് ആശംസകള്‍ അര്‍പ്പിച്ച്‌ രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ചാണ് രമേശ് ചെന്നിത്തല ആശംസകള്‍ അറിയിച്ചത്. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് യു.ഡി.എഫ് നിലപാടെടുത്തിരുന്നു. പ്രതിപക്ഷ നേതാവിന്‍റെ കാര്യത്തില്‍ യുഡിഎഫിൽ ഇതുവരെ തീരുമാനമായിട്ടില്ല. രമേശ് ചെന്നിത്തല തുടരുമോ അതോ വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവായി എത്തുമോ എന്ന കാര്യത്തിലാണ് ഇപ്പോഴും ആശയക്കുഴപ്പം നിലനില്‍ക്കുന്നത്.

Continue Reading

ക്യാപ്റ്റനും ടീമും റെഡി ; ര​​​ണ്ടാം പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​ർ ഇ​​​ന്നു സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്ത് അ​​​ധി​​​കാ​​​ര​​​മേ​​​ൽ​​​ക്കും.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ര​​​ണ്ടാം പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​ർ ഇ​​​ന്നു സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്ത് അ​​​ധി​​​കാ​​​ര​​​മേ​​​ൽ​​​ക്കും. മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും 20 മ​​​ന്ത്രി​​​മാ​​​രു​​​മാ​​​ണ് ഇ​​​ന്നു ചു​​​മ​​​ത​​​ല​​​യേ​​​ൽ​​​ക്കു​​​ന്ന​​​ത്. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു 3.30ന് ​​​സെ​​​ൻ​​​ട്ര​​​ൽ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ പ്ര​​​ത്യേ​​​കം ത​​​യാ​​​റാ​​​ക്കി​​​യ പ​​​ന്ത​​​ലി​​​ൽ കോ​​​വി​​​ഡ് മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ പാ​​​ലി​​​ച്ചാ​​​ണു സ​​​ത്യ​​​പ്ര​​​തി​​​ജ്ഞാ ച​​ട​​ങ്ങ്. സ​​​ത്യ​​​പ്ര​​​തി​​​ജ്ഞാ ച​​​ട​​​ങ്ങി​​​നു ശേ​​​ഷം രാ​​​ജ്ഭ​​​വ​​​നി​​​ൽ ചാ​​​യ​​​സ​​​ത്കാ​​​ര​​​വും തു​​​ട​​​ർ​​​ന്ന് ആ​​​ദ്യ മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗ​​​വും ചേ​​​രും. കോ​​​വി​​​ഡ് നി​​​യ​​​ന്ത്ര​​​ണം, നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​നം, കെ ​​-റെ​​​യി​​​ൽ തു​​​ട​​​ങ്ങി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ൾ മ​​​ന്ത്രി​​​സ​​​ഭ ച​​​ർ​​​ച്ച ചെ​​​യ്യും.

Continue Reading

‘പാർട്ടിയുടെ ശമ്പളവും ഗുഡ് സർട്ടിഫിക്കറ്റും വേണ്ട’; എ.എ റഹീമിനെ വെല്ലുവിളിച്ച് പോരാളി ഷാജി

കൊച്ചി: പാർട്ടിക്കെതിരെ വരുന്ന വിമർശനങ്ങൾ മുഖമില്ലാത്തവരുടെതാണെന്നും പോരാളി ഷാജി നിഗൂഢമായ അ‍ജ്ഞാത സംഘമെന്നുമുള്ള സിപിഐഎം നേതാവ് എ എ റഹീമിന്റെ പരാമർശത്തിനെതിരെ ഷാജിയുടെ പോസ്റ്റ്. റഹീമിന്റെ ​ഗുഡ് സർട്ടിഫിക്കറ്റും പാർട്ടിയുടെ ശമ്പളവും തനിക്ക് വേണ്ടെന്ന് ഷാജി പോസ്റ്റിൽ പറയുന്നു. പോരാളി ഷാജിയുടെ പോസ്റ്റ് വല്ലാതെ അഹങ്കരിക്കരുത് റഹിമേ.. പാർട്ടിക്ക് വേണ്ടി എന്നും ഓശാന പാടാൻ ലക്ഷങ്ങൾ കൊടുത്ത് സോഷ്യൽ മീഡിയയിൽ നിർത്തിയേക്കുന്നവരിൽ ഞാനില്ല..ഞാനെന്നല്ല ഇവിടത്തെ ലക്ഷക്കണക്കിന് സാധാരണ അനുഭാവികളുമില്ല..ഇടത് മുന്നണി ഇപ്രാവശ്യം മഹത്തായ വിജയം നേടിയിട്ടുണ്ടെങ്കിൽ അതിന് […]

Continue Reading

വിദ്യാഭ്യാസം ശിവൻ കു ട്ടിക്ക് ;ഷൈലജയുടെ കസേര വീണയ്ക്ക്, വകുപ്പ് വിഭജനം പൂർത്തിയായി

തി രു വ ന ന്ത പു രം: ര ണ്ടാം പി ണ റാ യി സ ര്‍ ക്കാ രി ലെ മ ന്ത്രി മാ രു ടെ വ കു പ്പു ക ൾ സം ബ ന്ധി ച്ച് തീ രു മാ ന മാ യ താ യി സൂ ച ന. ഔ ദ്യോ ഗി ക പ്ര ഖ്യാ പ നം ഇ ന്നു വൈ കു […]

Continue Reading